• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സൗദി വിസ സ്റ്റാമ്പിങ് ഇനി കോഴിക്കോട്ടും; വി.എഫ്.എസ് കേന്ദ്രം ആരംഭിച്ചു

by Web Desk 04 - News Kerala 24
July 7, 2023 : 6:24 am
in Kerala, News
Reading Time: 1 min read
0
A A
0
സൗദി വിസ സ്റ്റാമ്പിങ് ഇനി കോഴിക്കോട്ടും; വി.എഫ്.എസ് കേന്ദ്രം ആരംഭിച്ചു

കോഴിക്കോട്: സൗദിയിലേക്ക് വിസ സ്റ്റാമ്പിങ്ങിനുള്ള വി.എഫ്.എസ് (വിസ ഫെസിലിറ്റേഷന്‍ സെന്റര്‍) കേന്ദ്രം കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു. മലബാറില്‍നിന്നുള്ള യാത്രക്കാരുടെ ഏറെ നാളുകളായുള്ള ആവശ്യമാണ് ഇതോടെ നടപ്പായത്. സൗദി വിസ അപേക്ഷകർക്ക് വി.എഫ്.എസ് ഗ്ലോബലിന്റെ കോഴിക്കോട് കേന്ദ്രത്തില്‍നിന്ന് സമയം നല്‍കിത്തുടങ്ങി.

കേരളത്തില്‍ നേരത്തെ കൊച്ചിയില്‍ മാത്രമാണ് വി.എഫ്.എസ് കേന്ദ്രം ഉണ്ടായിരുന്നത്. സന്ദർശക വിസ അടക്കമുള്ളവക്ക് അപേക്ഷിക്കുന്നവര്‍ കൊച്ചിയില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണമായിരുന്നു. ഇത് മലബാറിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചു. കോഴിക്കോട്ട് കേന്ദ്രം വന്നതോടെ മലബാർ മേഖലയിലെ യാത്രക്കാർക്ക് ഏറെ ആശ്വാസമായി. സെന്‍ട്രല്‍ ആര്‍ക്കേഡ്, മിനി ബൈപാസ് റോഡ്, പുതിയറ, കോഴിക്കോട്, കേരളം 673004 എന്ന വിലാസത്തിലാണ് കോഴിക്കോട് വി.എഫ്.എസ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് മിനി ബൈപ്പാസ് റോഡിലാണിത്. vc.tasheer.com എന്ന വെബ്‌സൈറ്റില്‍ കോഴിക്കോട് വഴിയുള്ള ബുക്കിങ് ആരംഭിച്ചു. ബുധനാഴ്ച രാത്രി 12 മണി മുതലാണ് കോഴിക്കോടുനിന്ന് ബുക്കിങ് ആരംഭിച്ചത്. 10 മുതൽ ഇവിടെനിന്ന് ബയോമെട്രിക് വെരിഫിക്കേഷന് സമയം നൽകിത്തുടങ്ങി. മുംബൈ കോണ്‍സുലേറ്റിന്റെ കീഴിലാണ് കോഴിക്കോട് ഓഫിസ്.

സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ്ങിന് വി.എഫ്.എസ് സെന്ററുകളില്‍ ബയോമെട്രിക് വിവരം നല്‍കണമെന്ന് സൗദി നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കഴിഞ്ഞ മേയ് ഒന്നു മുതൽ ടൂറിസ്റ്റ് , റെസിഡന്‍സ്, സ്റ്റുഡന്റ്‌സ് വിസകൾ സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ് വഴി മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്തു. നേരത്തെ സൗദി വിമാനത്താവളത്തിൽവെച്ചാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ വിസക്ക് അപേക്ഷിക്കുമ്പോൾതന്നെ നൽകണമെന്നാണ് നിർദേശം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്റ്റേഷനിൽ എത്തുന്നവരെ കാണാൻ വൈകരുത്; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശവുമായി ഡി.ജി.പി

Next Post

മലപ്പുറത്ത് 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറത്ത് 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

മലപ്പുറത്ത് 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

കണ്ണൂരിൽ വിദ്യാർഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

കണ്ണൂരിൽ വിദ്യാർഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

അംഗങ്ങൾക്ക് കൂട്ട പരിശീലനം; കാലവർഷക്കെടുതി നേരിടാനാകാതെ അഗ്നിരക്ഷാ സേന

അംഗങ്ങൾക്ക് കൂട്ട പരിശീലനം; കാലവർഷക്കെടുതി നേരിടാനാകാതെ അഗ്നിരക്ഷാ സേന

ക്രാസ്റ്റയെ കൊന്നത് അയൽവാസികള്‍, സംഭവം മോഷണശ്രമത്തിനിടെ, ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി; 2 പേര്‍ പിടിയിൽ

ക്രാസ്റ്റയെ കൊന്നത് അയൽവാസികള്‍, സംഭവം മോഷണശ്രമത്തിനിടെ, ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി; 2 പേര്‍ പിടിയിൽ

വൈദ്യുതകമ്പി പൊട്ടി വീണ് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

വൈദ്യുതകമ്പി പൊട്ടി വീണ് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021