• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു, ബാങ്കിങ് സേവനങ്ങൾ സാധാരണനിലയിൽ

by Web Desk 04 - News Kerala 24
June 30, 2022 : 9:04 pm
in India, News
Reading Time: 1 min read
0
A A
0
എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു, ബാങ്കിങ് സേവനങ്ങൾ സാധാരണനിലയിൽ

ന്യൂഡല്‍ഹി: എസ്ബിഐ നെറ്റ്‌വര്‍ക്കിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. ബാങ്കിങ് സേവനങ്ങള്‍ സാധാരണനിലയിലായി.
ഇന്ന് രാവിലെ മുതലാണ് രാജ്യ വ്യാപകമായി എസ്.ബി.ഐ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടത്. സെര്‍വര്‍ തകരാറാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എസ്ബിഐ ശാഖകള്‍, എടിഎം, ഓണ്‍ലൈന്‍, യുപിഐ ഇടപാടുകള്‍ പൂര്‍ണമായും തടസപ്പെട്ടിരുന്നു.വ്യാഴാഴ്ച വൈകിട്ട് 5.30 വരെ സേവനങ്ങൾ ലഭ്യമാകില്ലെന്ന് യോനോ ആപ് ഉപയോക്താക്കൾക്ക് എസ്ബിഐ അറിയിപ്പ് നൽകിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസിന് മുന്നില്‍ പെട്ടെന്ന് വെട്ടിത്തിരിച്ചു ; സ്കൂട്ടര്‍ യാത്രക്കാരനും ഉടമയായ മകൾക്കും 11,000 രൂപ പിഴ

Next Post

മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടാതെ ഒഴിഞ്ഞുമാറി എം. ശിവശങ്കർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടാതെ ഒഴിഞ്ഞുമാറി എം. ശിവശങ്കർ

മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടാതെ ഒഴിഞ്ഞുമാറി എം. ശിവശങ്കർ

ശിവന് പോലും ശിവസേനയെ രക്ഷിക്കാൻ കഴിയില്ല -കങ്കണ റണാവത്ത്

ശിവന് പോലും ശിവസേനയെ രക്ഷിക്കാൻ കഴിയില്ല -കങ്കണ റണാവത്ത്

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മാസപ്പിറവി കണ്ടു; തെക്കൻ കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്

മാസപ്പിറവി കണ്ടു; തെക്കൻ കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്ക് നാളെ മുതൽ നിരോധനം; നിയമം ലംഘിച്ചാൽ കർശന നടപടി

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്ക് നാളെ മുതൽ നിരോധനം; നിയമം ലംഘിച്ചാൽ കർശന നടപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021