• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എസ്ബിഐ സെർവർ തകരാർ; യുപിഐ, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി

by Web Desk 04 - News Kerala 24
April 3, 2023 : 3:56 pm
in Kerala, News
0
A A
0
എസ്ബിഐ സെർവർ തകരാർ; യുപിഐ, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) ബാങ്ക് സെർവർ തകരാറിലായതായി റിപ്പോർട്ട്. നെറ്റ് ബാങ്കിംഗ്, യുപിഐ, യോനോ ആപ്പ്, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് തുടങ്ങിയ നിരവധി സേവനങ്ങളെ ഇത് സാരമായി ബാധിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിരവധി പരാതികൾ ലഭിച്ചു.എസ്ബിഐഇയുടെ സെർവർ രാവിലെ 9:19 മുതൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ഉപയോക്താക്കൾ പറയുന്നു. ഇത് പരാമർശിച്ച് നിരവധി പേരാണ് ട്വീറ്റുകൾ ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ സേവനങ്ങൾ ലഭ്യമല്ലെന്ന് നിരവധി ഉപയോക്താക്കൾ പറഞ്ഞപ്പോൾ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി തങ്ങൾക്ക് എസ്ബിഐ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് നിരവധി പേർ പറഞ്ഞു.അതേസമയം എസ്ബിഐ ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്ലാ വർഷവും ഏപ്രിൽ 1 ന് വാർഷിക ക്ലോസിംഗിനായി ബാങ്കുകൾ അടച്ചിടാറുണ്ട്. ഈ ദിവസം സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി നൽകാറുണ്ട്. ഇന്ന് രാവിലെ ഉപയോക്താക്കൾക്ക് നെറ്റ് ബാങ്കിംഗ്, യുപിഐ പേയ്‌മെന്റ്, എസ്‌ബി‌ഐ വെബ്‌സൈറ്റ് ലോഗിൻ എന്നിവ ചെയ്യുമ്പോൾ പ്രശ്‌നം നേരിടാൻ തുടങ്ങി. തുടർന്നാണ് ഉപയോക്താക്കൾ പരാതിയുമായി എത്തിയത്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശമ്പളം വൈകിയതിൽ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച അഖിലയുടെ ട്രാൻസ്ഫർ റദ്ദാക്കി

Next Post

സംസ്ഥാനത്തിന് നേട്ടം; 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏപ്രിൽ 1 മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; കര്‍ശനമായ പരിശോധന: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തിന് നേട്ടം; 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ട്രെയിനിലെ ആക്രമണം: പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളയാള്‍ പ്രതിയല്ല , പ്രദേശവാസിയെന്ന് സൂചന

രേഖാചിത്രത്തിലെ വ്യക്തിയോട് സാമ്യമുള്ള ആൾ ചികിത്സ തേടി; കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധന

‘ആ സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു, മാനസിക പിന്തുണ നൽകിയത് രാഹുൽ ഗാന്ധി’, വെളിപ്പെടുത്തി നടി

രാഹുൽ ​നേരിട്ടെത്തി അപ്പീൽ നൽകി; ജാമ്യം ഏപ്രിൽ 13 വരെ നീട്ടി

ലൈംഗിക ചുവയോടെയുള്ള കെ. സുരേന്ദ്രന്റെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നത്; പരാതി നൽകി മഹിളാ അസോസിയേഷൻ

എലത്തൂരിലെ സംഭവം നടുക്കുന്നത്; പിന്നില്‍ വിധ്വംസക ശക്തികളുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രന്‍

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്: ലോകായുക്ത ഫുൾ ബെഞ്ച് ഈ മാസം 12ന് പരിഗണിക്കും

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്: ലോകായുക്ത ഫുൾ ബെഞ്ച് ഈ മാസം 12ന് പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021