• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എസ്ബിഐ എഴുതിത്തള്ളിയ 96,588 കോടിയുടെ പട്ടിക പ്രസിദ്ധീകരിക്കണം : എസ്ഡിപിഐ

by Web Desk 05 - News Kerala 24
July 10, 2025 : 2:05 pm
in Kerala
Reading Time: 1 min read
0
A A
0
എസ്ബിഐ എഴുതിത്തള്ളിയ 96,588 കോടിയുടെ പട്ടിക പ്രസിദ്ധീകരിക്കണം : എസ്ഡിപിഐ

തിരുവനന്തപുരം : ഏഴ് വര്‍ഷത്തിനിടെ എസ്ബിഐ അതിസമ്പന്നരുടെ 96,588 കോടി രൂപ എഴുതി തള്ളിയെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ തുക എഴുതി തള്ളപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ എസ്ബിഐ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. നൂറ് കോടിക്ക് മുകളില്‍ വായ്പയെടുത്ത് തിരിച്ചടവ് മുടക്കം വരുത്തിയ അതിസമ്പന്നരുടെ തുകയാണ് ഔദാര്യപൂര്‍വം എസ്ബിഐ എഴുതിത്തള്ളിയിരിക്കുന്നത്. നിര്‍ധനരുടെയും സാധാരണക്കാരുടെയും ചെറുകിട വായ്പ തിരിച്ചുപിടിക്കാന്‍ അമിതാവേശം കാണിക്കുന്ന ബാങ്കുകളാണ് അതിസമ്പന്നരുടെയും വരേണ്യവിഭാഗങ്ങളുടെയും വായ്പകള്‍ എഴുതി തള്ളുന്നത്.

കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതു മുതല്‍ കോര്‍പറേറ്റുകളുടെ വന്‍കിട വായ്പകള്‍ എഴുതി തള്ളുന്ന സ്ഥിതി തുടരുകയാണ്. സാധാരണക്കാരെ കൊള്ളയടിച്ചും സേവനങ്ങള്‍ വെട്ടിച്ചുരുക്കിയും സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കിയും ഉണ്ടാക്കുന്ന തുകയാണ് കുത്തകകള്‍ക്കും അതിസമ്പന്നര്‍ക്കും ഓഹരിവെച്ചു നല്‍കുന്നത്. പൊതുസ്വത്ത് വരേണ്യര്‍ക്ക് മാത്രം നല്‍കുന്ന ഈ അനീതി അവസാനിപ്പിക്കേണ്ടതുണ്ട്. ആര്‍ക്കൊക്കെയാണ് ഈ ഔദാര്യം നല്‍കിയതെന്ന് വ്യക്തമാക്കാന്‍ എസ്ബിഐ തയ്യാറാവണം. അല്ലാത്തപക്ഷം കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ഇടപെട്ട് പട്ടിക പ്രസിദ്ധീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

Next Post

കോഴിക്കോട് മെഡിക്കൽ കോളജ് തീപിടുത്തം ; അന്വേഷണ റിപ്പോർട്ടിൽ നിർമാണ പിഴവുകൾ കണ്ടെത്തി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കോഴിക്കോട് മെഡിക്കൽ കോളജ് തീപിടുത്തം ; അന്വേഷണ റിപ്പോർട്ടിൽ നിർമാണ പിഴവുകൾ കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളജ് തീപിടുത്തം ; അന്വേഷണ റിപ്പോർട്ടിൽ നിർമാണ പിഴവുകൾ കണ്ടെത്തി

മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത് ; സമസ്ത കോടതിയില്‍ പോകട്ടെയെന്ന് ശിവന്‍കുട്ടി

മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത് ; സമസ്ത കോടതിയില്‍ പോകട്ടെയെന്ന് ശിവന്‍കുട്ടി

നവോദയ സ്കൂളിലെ ബാസ്കറ്റ് ബോൾ പ്ലേയറുടെ ആത്മഹത്യ : വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ

നവോദയ സ്കൂളിലെ ബാസ്കറ്റ് ബോൾ പ്ലേയറുടെ ആത്മഹത്യ : വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ

ഷാർജയിൽ മലയാളി യുവതിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ മലയാളി യുവതിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

ഒരാഴ്ചയ്ക്കകം പരിഹാരമില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ വിലക്കും ; ഹൈക്കോടതി

ഒരാഴ്ചയ്ക്കകം പരിഹാരമില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ വിലക്കും ; ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021