• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്‌കെയില്‍ അപ് കോണ്‍ക്ലേവ്‌ ; പ്രചോദനമേകാന്‍ വിജയഗാഥകള്‍

by Web Desk 04 - News Kerala 24
March 5, 2024 : 9:08 am
in Kerala, News
Reading Time: 1 min read
0
A A
0
സ്‌കെയില്‍ അപ് കോണ്‍ക്ലേവ്‌ ; പ്രചോദനമേകാന്‍ വിജയഗാഥകള്‍

കൊച്ചി: സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമായി സ്‌കെയിൽ അപ് കോൺക്ലേവിലെ നാല് വിജയഗാഥകൾ. ഇന്റർവെൽ ഇല്ലാത്ത യാത്രയിലൂടെ ‘ഇന്റർവെൽ’ ഇൻഡിവിജ്വൽ ട്യൂഷൻ കൺസെപ്റ്റിനെ വിജയത്തിലെത്തിച്ച റമീസ് അലിയും ‌നാല് കൂട്ടുകാരും മുപ്പത്തൊമ്പതിലധികം രാജ്യങ്ങളിലാണ് അവരുടെ ബിസിനസ് സാമ്രാജ്യം പണിതുയർത്തിയത്. സ്‌കൂൾ വിദ്യാര്‍ഥികള്‍ക്ക് ഓൺലൈനായി പരിശീലനം നൽകുന്ന പ്ലാറ്റ്‌ഫോമാണ് ഇന്റർവെൽ. 1500 രൂപയ്ക്ക് വാടകക്കെട്ടിടത്തിൽ തുടങ്ങിയ ഇന്റർവെൽ ഇന്ന് കോടികള്‍ വരുമാനം നേടുന്ന കമ്പനിയാണ്. 2021ൽ ആരംഭിച്ച സ്ഥാപനം കോവിഡിൽ തളർന്നുപോയപ്പോഴും അഞ്ച് ചങ്ങാതിമാരുടെ കൂട്ടായ പരിശ്രമം വിജയം കണ്ടു.

സാമൂഹിക പ്രശ്‌നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണുന്ന “ജെൻ റോബോട്ടിക്‌സ്’ ഇന്ന് രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കമ്പനിയാണ്. മാൻഹോളിൽ ഇറങ്ങി രണ്ട് തൊഴിലാളികള്‍ ജീവൻ വെടിഞ്ഞ പത്രവാർത്തയിൽനിന്നാണ് ജെൻ റോബോട്ടിക്‌സ് എന്ന ആശയത്തിന്റെ തുടക്കം. അപകടകരമായ ജോലി ചെയ്യുന്നവരെ സാങ്കേതികവിദ്യയിലൂടെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2017ലാണ് സ്ഥാപനത്തിന്‌ തുടക്കംകുറിച്ചതെന്ന് ജെൻ റോബോട്ടിക്‌സ് ഉടമ കെ റാഷിദ് പറഞ്ഞു.
എയ്‌സ് മണി ഉടമ നിമിഷ ജെ വടക്കനും ഇലക്ട്രിക് ബോട്ട് നിർമാണ കമ്പനിയായ നോവാൾട്ട് സിഎംഒ അർജുൻ സേതുനാഥും തങ്ങളുടെ സ്റ്റാർട്ടപ്പുകളുടെ വിജയകഥ കോൺക്ലേവിൽ പങ്കുവച്ചു.

കേരളത്തിൽ വ്യാവസായിക സൗഹൃദ ചുറ്റുപാട് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കെഎസ്ഐഡിസി, കേരള സ്റ്റാർട്ടപ് മിഷൻ, ഡിപ്പാർട്‌മെന്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ്, ഇൻവെസ്റ്റ് കേരള എന്നിവ ചേർന്നാണ് മറൈൻഡ്രൈവ്‌ ഹോട്ടൽ താജ് വിവാന്റയിൽ സ്‌കെയിൽ അപ് കോൺക്ലേവ് -സംഘടിപ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിഎംഒ പോർട്ടൽ നവീകരിച്ചു; പരാതി പരിഹാരത്തിന്‌ ഇനി അതിവേഗം

Next Post

തൊഴിലിടങ്ങളിൽ സുരക്ഷിതത്വം 
ഉറപ്പാക്കണം: മന്ത്രി വി ശിവന്‍കുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൊഴിലിടങ്ങളിൽ സുരക്ഷിതത്വം 
ഉറപ്പാക്കണം: മന്ത്രി വി ശിവന്‍കുട്ടി

തൊഴിലിടങ്ങളിൽ സുരക്ഷിതത്വം 
ഉറപ്പാക്കണം: മന്ത്രി വി ശിവന്‍കുട്ടി

ട്രാൻസ്ജെൻ‌ഡർ വിഭാഗത്തിന്​ എൻ.സി.സി അംഗത്വം: നിയമപരിഷ്കരണം പരിഗണിക്കണമെന്ന്​ ഹൈകോടതി

വിദ്യാർഥിയെ കാറിടിപ്പിച്ച്‌ 
കൊലപ്പെടുത്തിയ പ്രതിക്ക്‌ ജാമ്യമില്ല

‘എന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടം, അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടിക്കാര്‍ക്ക് എന്ത് അധികാരം?’

'എന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടം, അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടിക്കാര്‍ക്ക് എന്ത് അധികാരം?'

വീട്ടില്‍ നിന്ന് വിളിച്ചിറക്കി സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

വീട്ടില്‍ നിന്ന് വിളിച്ചിറക്കി സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

കെ എസ് യു നീക്കം വിദ്യാഭ്യാസ ബന്ദ് നടത്തി പരീക്ഷകൾ തടസപ്പെടുത്താൻ: ഡിവൈഎഫ്ഐ

കെ എസ് യു നീക്കം വിദ്യാഭ്യാസ ബന്ദ് നടത്തി പരീക്ഷകൾ തടസപ്പെടുത്താൻ: ഡിവൈഎഫ്ഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021