• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

അച്ഛന്‍റെയും അമ്മയുടെയും കുഞ്ഞിന്‍റെയും കൈപ്പടയുടെ സ്കാനര്‍ ചിത്രം വൈറല്‍ !

by Web Desk 06 - News Kerala 24
June 30, 2023 : 10:39 am
in Entertainment, News, World
Reading Time: 1 min read
0
A A
0
അച്ഛന്‍റെയും അമ്മയുടെയും കുഞ്ഞിന്‍റെയും കൈപ്പടയുടെ സ്കാനര്‍ ചിത്രം വൈറല്‍ !

കുടുംബത്തിലെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങളെടുത്ത് സൂക്ഷിച്ച് വയ്ക്കുന്നത് നമ്മുടെ എല്ലാവരുടെയും ശീലമാണ്. പ്രത്യേകിച്ചും കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നത്തുമ്പോള്‍ ആ സന്തോഷ നിമിഷങ്ങള്‍ പകര്‍ത്താന്‍ എല്ലാവര്‍ പ്രത്യേക ഉത്സാഹമുണ്ടാകും. ഇത്തരത്തില്‍ ഒരു അച്ഛനും അമ്മയും തങ്ങളുടെ കുഞ്ഞിന്‍റെ കൂടെ ഒരു ‘സെല്‍ഫി’, ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഒരു ‘സ്കാനര്‍ സെല്‍ഫി’ എടുക്കുന്ന കുഞ്ഞുവീഡിയോ ട്വറ്ററില്‍ വൈറലായി. Figen എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ‘വളരെ മനോഹരം’ എന്ന് കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം മുപ്പത്തിയഞ്ച് ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിരവധി പേര്‍ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനെത്തി.

വീഡിയോയില്‍ ഒരു അമ്മയും അച്ഛനും തങ്ങളുടെ കുഞ്ഞിനെയും എടുത്ത് സെറോക്സ് മെഷീന് മുന്നില്‍ നില്‍ക്കുന്നിടത്താണ് വീഡ‍ിയോ ആരംഭിക്കുന്നത്. തീരെ ചെറിയ കുട്ടി, പക്ഷേ അച്ഛനമ്മമാരുടെ പ്രവര്‍ത്തിയില്‍ അത്ര തത്പരനല്ല. അവന്‍റെ കാഴ്ചകള്‍ പലവഴിക്കാണ്. എന്നാല്‍ അച്ഛനും അമ്മയ്ക്കും ചെറിയൊരു ആവേശത്തിലാണ്. അമ്മ, കുഞ്ഞിന്‍റെ കൈയെടുത്ത് സെറോക്സ് മെഷീനില്‍ വയ്ക്കുന്നു. കുഞ്ഞിന്‍റെ കൈയുടെ മുകളില്‍ അമ്മ സ്വന്തം കൈ വയ്ക്കുമ്പോള്‍ അതിന് മുകളില്‍ അച്ഛനും തന്‍റെ കൈപ്പത്തി വയ്ക്കുന്നു. പിന്നീട് മെഷീന്‍ സ്കാന്‍ ചെയ്യാന്‍ തുടങ്ങുന്നു അല്പ സമയത്തിനകം മെഷീനില്‍ നിന്നും സ്കാന്‍ ചെയ്തതിന്‍റെ പ്രിന്‍റ് വരുന്നു.

ഇങ്ങനെ മൂന്ന് കൈപ്പത്തികളും ചെര്‍ത്ത് വച്ച് ലഭിച്ച ആ ചിത്രം ഫ്രെയിം ചെയ്ത് ഒരു മേശപ്പുറത്ത് വച്ചിരിക്കുന്നത് കാണിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ഈ കൊച്ചു കുടുംബത്തിന്‍റെ ഏറ്റവും ആര്‍ദ്രവും സ്നേഹസമ്മിശ്രവുമായ ആ നിമിഷങ്ങള്‍ക്ക് കണ്ട കാഴ്ചക്കാര്‍ തങ്ങളുടെ സന്തോഷം മറച്ച് വയ്ക്കാതെ പങ്കുവച്ചു. നിരവധി പേര്‍ ഇതിലും ലളിതമായി ഇതെങ്ങനെ ആവിഷ്ക്കരിക്കുമെന്ന് അതിശയിച്ചു. “ലളിതവും മനോഹരവും” എന്നായിരുന്നു ഒരാളെഴുതിയ കുറിപ്പ്. “ദൈവമേ, എനിക്കിത് ഇഷ്ടമാണ്.’ മറ്റൊരാള്‍ കുറിച്ചു. ‘ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഫാമിലി വീഡിയോ ഇതാണ്!,”  മൂന്നാമത്തെയാള്‍ തന്‍റെ അഭിപ്രായം എഴുതി. വീഡിയോ നിരവധി പേരെ ഏറെ ആകര്‍ഷിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജോലി സ്ഥലത്ത് ടീ ഷര്‍ട്ടും ജീന്‍സും വേണ്ട; ഡ്രെസ് കോഡുമായി ബിഹാർ വിദ്യാഭ്യാസ വകുപ്പ്

Next Post

പ്രഭാതഭക്ഷണത്തിൽ തെെര് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കരുത്തുള്ള മുടിയ്ക്ക് വേണം തെെര് ; മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം

പ്രഭാതഭക്ഷണത്തിൽ തെെര് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കടുത്ത നടപടിയെന്ന് അബുദാബി പോലീസ്

സംസാരിക്കുന്നത് മാത്രമല്ല, വണ്ടി ഓടിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ വയ്ക്കുന്നതും ഇവിടെ നിയമവിരുദ്ധം!

ലോകത്തിലെ ഏറ്റവും ആഡംബര വോഡ്ക, വില  30 കോടി!

ലോകത്തിലെ ഏറ്റവും ആഡംബര വോഡ്ക, വില 30 കോടി!

ഒരു രാജ്യത്ത് പല നിയമങ്ങള്‍ വേണ്ട,ഏകസിവില്‍ കോഡുമായി മുന്നോട്ടെന്ന് കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ്

ഏക സിവിൽ കോഡിലുറച്ച് കേന്ദ്ര സർക്കാർ,വർഷകാല സമ്മേളനത്തിൽ തന്നെ ബില്ല് കൊണ്ടുവരാൻ നീക്കം

എല്ലാ റേഷന്‍ കാര്‍ഡിനും പച്ചരി, പുഴുക്കലരി 50:50 അനുപാതത്തില്‍ നല്‍കാന്‍ തീരുമാനം

വീണ്ടും പണിമുടക്കി ഇ പോസ് മെഷീനുകൾ; വിവിധ ജില്ലകളിൽ റേഷൻ വിതരണം അവതാളത്തിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021