• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾ ദുരിതത്തിൽ ; മൂന്ന് മാസമായി ശമ്പളമില്ല

by Web Desk 05 - News Kerala 24
November 14, 2024 : 10:31 am
in Kerala
Reading Time: 1 min read
0
A A
0
സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾ ദുരിതത്തിൽ ;  മൂന്ന് മാസമായി ശമ്പളമില്ല

ഇടുക്കി : സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾ കടുത്ത ദുരിതത്തിൽ. മേഖലയിൽ ജോലി ചെയ്യുന്ന പതിനേഴായിരത്തിലധികം തൊഴിലാളികൾക്ക് മൂന്ന് മാസമായി ശമ്പളമില്ല. മറ്റ് സർക്കാർ ആനുകൂല്യങ്ങളും ലഭ്യമാകുന്നില്ല.
വളരെ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന പാവപ്പെട്ട സാഹചര്യങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളാണ് ഈ ദുരിതത്തിന്റെ ഇരകൾ. ദിവസേന 600 രൂപയ്ക്ക് ജോലി ചെയ്യുന്ന ഇവർക്ക് ഇനിയും നൽകാനുള്ളത് അറുപത്തിയൊന്ന് കോടിയിലധികം രൂപയാണ്. ആകെ അധികമായി നൽകുന്നത് ഫെസ്റ്റിവൽ അലവൻസായ 2000 രൂപയാണ്. എന്നാൽ ഇത്തവണ ഓണത്തിന് അതുപോലും നൽകിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. ജോലിക്ക് വരുന്ന ദിവസം മാത്രമേ ശമ്പളമുള്ളൂ എന്നതിനാൽ എല്ലാ ദിവസവും ഇവർക്ക് പണം ലഭിക്കുന്നുമില്ല. അതിനിടയിലാണ് കുടിശ്ശികയും. ശമ്പളം ലഭിക്കാത്തതോടെ കുടുംബം പട്ടിണിയിലാണെന്ന് പാചക തൊഴിലാളികൾ പറയുന്നു. കുട്ടികൾ കുറവാണെന്നാണ് ന്യായം പറയുന്നത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ എന്ന് തങ്ങൾക്കറിയാം. സ്വർണ്ണം പണയപ്പെടുത്തിയും പലിശക്ക് വാങ്ങിയുമാണ് മുമ്പോട്ട് പോകുന്നതെന്നും ശമ്പളം കിട്ടാതെ ഇനി പിടിച്ചുനിൽകാനാകില്ലെന്നും തൊഴിലാളികൾ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സീപ്ലെയിന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍

Next Post

പാലക്കാട് വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പാലക്കാട് വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്

പാലക്കാട് വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു

വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെ ; പ്രിയങ്ക ഗാന്ധി

വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെ ; പ്രിയങ്ക ഗാന്ധി

മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

മണിപ്പൂരിൽ വീണ്ടും സംഘർഷം ; കർഷകർക്ക് നേരെ വെടിവെപ്പ്

മണിപ്പൂരിൽ വീണ്ടും സംഘർഷം ; കർഷകർക്ക് നേരെ വെടിവെപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021