• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 20 വർഷം തടവ്

by Web Desk 04 - News Kerala 24
September 17, 2022 : 10:26 pm
0
A A
0
വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 20 വർഷം തടവ്

ലഖ്നോ: യു.പിയിൽ എട്ട് വയസ്സുള്ള വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച പ്രൈമറി സ്കൂൾ അധ്യാപകന് 20 വർഷം തടവ്. വിജയ് പാൽ സിങിനെയാണ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ഫിറോസാബാദിൽ 2015 മെയ് 14നാണ് ക്രൂരകൃത്യം നടന്നത്. ഇയാൾ പഠിപ്പിക്കുന്ന സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു കുട്ടി.

സ്‌കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് കുട്ടിയെ പ്രലോഭിപ്പിച്ച് എത്തിച്ചായിരുന്നു ലൈംഗികമായി ദുരുപയോഗം ചെയ്തത്. സംഭവം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.ഐ.പി.സി 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), 507 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.

എഫ്‌.ഐ.ആറിൽ പറയുന്നതനുസരിച്ച്, കുട്ടിയെ സിങ് മർദിക്കുകയും പീഢനവിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്നാണ് കുട്ടി സംഭവം പറഞ്ഞതെന്ന് പിതാവ് പറഞ്ഞു. പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചതായും അധ്യാപകനുമായി ഒത്തുതീർപ്പിന് സമ്മർദ്ദം ചെലുത്തിയതായും കുട്ടിയുടെ പിതാവ് ആരോപിച്ചു. സെക്ഷൻ 164 സി.ആർ.പി.സി പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയ കുട്ടിയുടെ മൊഴി, സിങിന്റെ കുറ്റം തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി അഡീഷണൽ സെഷൻസ് ജഡ്ജി സഞ്ജീവ് ശർമ്മ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എലിസബത്ത് രാജ്ഞിയുടെ പേരക്കുട്ടിയാണ്, മരുമകളും…എന്നിട്ടും ഹാരിക്കും മേഗനും ക്ഷണമില്ല

Next Post

ഇന്ത്യന്‍ വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ സൗദി സന്ദര്‍ശനം നാളെ മുതല്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഇന്ത്യന്‍ വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ സൗദി സന്ദര്‍ശനം നാളെ മുതല്‍

ഇന്ത്യന്‍ വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ സൗദി സന്ദര്‍ശനം നാളെ മുതല്‍

പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 16,606 വിദേശികള്‍

പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 16,606 വിദേശികള്‍

മുപ്പത് വയസ് കടന്ന് പ്രസവിച്ചാൽ എന്തെല്ലാം കുഴപ്പങ്ങൾ? അറിയേണ്ട ചിലത്..

മുപ്പത് വയസ് കടന്ന് പ്രസവിച്ചാൽ എന്തെല്ലാം കുഴപ്പങ്ങൾ? അറിയേണ്ട ചിലത്..

കരുത്തുറ്റ തലമുടിക്കായി അവക്കാഡോ ഇങ്ങനെ ഉപയോഗിക്കാം…

കരുത്തുറ്റ തലമുടിക്കായി അവക്കാഡോ ഇങ്ങനെ ഉപയോഗിക്കാം...

ഒറ്റപ്പാലത്ത് മദ്റസ വിദ്യാര്‍ഥിക്ക് തെരുവ്നായയുടെ കടിയേറ്റു, ആലുവയിലും ആക്രമണം

തലസ്ഥാനത്ത് തീവ്രകര്‍മ്മ പദ്ധതി ഇന്ന് തുടങ്ങും; തെരുവുനായ ശല്യത്തിന് അറുതിയാകുമോ? അറിയേണ്ടത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In