ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിലെ കടുത്ത വിഭാഗീയതയില്‍ സംസ്ഥാന സെക്രട്ടറി നേരിട്ട് ഇടപെടുന്നു. എം വി ഗോവിന്ദന് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാം. ഫെബ്രുവരി 10 ന് ശേഷമായിരിക്കും യോഗം. വിഭാഗീയത സംബന്ധിച്ച മുഴുവൻ തർക്കങ്ങൾക്കും യോഗത്തിൽ പരിഹാരം കാണും.