• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കർണാടകത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് 7 മരണം

by Web Desk 04 - News Kerala 24
October 10, 2023 : 7:17 pm
in Kerala, News
Reading Time: 1 min read
0
A A
0
കർണാടകത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് 7 മരണം

ബം​ഗളൂരു > കർണാടകത്തിൽ കാറപകടത്തിൽ 7 പേർ മരിച്ചു. ചിത്രദുർ​ഗ സോലാപ്പൂർ ദേശീയപാതയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ടിപ്പർ എതിർദിശയിൽ വരികയായിരുന്ന എസ് യുവിയിൽ ഇടിക്കുകയായിരുന്നു. കാറിന്റെ പിറകിൽ വന്നുകൊണ്ടിരുന്ന ലോറിയും കാറിലേക്ക് ഇടിച്ചുകയറി. കാറിലുണ്ടായിരുന്ന 7 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. 2 വയസുള്ള കുട്ടി ​ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടു. ഗോണിബാസപ്പ (65), കെഞ്ചമ്മ (80), ഭാഗ്യമ്മ (30), യുവരാജ് (5), ഭീമലിംഗപ്പ (50), ഭാര്യ ഉമ (45), മകൻ അനിൽ (30) എന്നിവരാണ് മരിച്ചത്. കുലഹള്ളിയിലെ ബസവേശ്വര ക്ഷേത്ര ദർശനം കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ എറെ നേരെ ഗതാഗതക്കുരുക്കുണ്ടായി. കാറിലുണ്ടായിരുന്ന കുട്ടിയെയും ലോറികളുടെ ഡ്രൈവർമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച എല്ലാവരും ഹൊസപ്പേട്ട സ്വദേശികളാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളിൽ യെല്ലോ അലർട്ട്

Next Post

ആർദ്രം ആരോഗ്യം: മന്ത്രി വീണാ ജോർജ് നാളെ തിരുവനന്തപുരത്തെ ആശുപത്രികൾ സന്ദർശിക്കും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആർദ്രം ആരോഗ്യം: മന്ത്രി വീണാ ജോർജ് നാളെ തിരുവനന്തപുരത്തെ ആശുപത്രികൾ സന്ദർശിക്കും

ആർദ്രം ആരോഗ്യം: മന്ത്രി വീണാ ജോർജ് നാളെ തിരുവനന്തപുരത്തെ ആശുപത്രികൾ സന്ദർശിക്കും

ഹമാസ് ആക്രമണത്തിൽ മരണം 1000 കടന്നു, ഗാസ ധനമന്ത്രിയെ കൊലപ്പെടുത്തി ഇസ്രയേൽ

ഹമാസ് ആക്രമണത്തിൽ മരണം 1000 കടന്നു, ഗാസ ധനമന്ത്രിയെ കൊലപ്പെടുത്തി ഇസ്രയേൽ

അഞ്ച് സഹകരണ ബാങ്കുകൾക്ക് പിഴ; നടപടി കർശനമാക്കി ആർബിഐ

അഞ്ച് സഹകരണ ബാങ്കുകൾക്ക് പിഴ; നടപടി കർശനമാക്കി ആർബിഐ

സംസ്ഥാന ഖ‍ജനാവിലേക്ക് കോടികൾ എത്തും! എഐ ക്യാമറയിൽ പതിഞ്ഞത് 62 ലക്ഷം നിയമലംഘനങ്ങൾ, 102 കോടിയിലധികം ചെല്ലാൻ നൽകി

സംസ്ഥാന ഖ‍ജനാവിലേക്ക് കോടികൾ എത്തും! എഐ ക്യാമറയിൽ പതിഞ്ഞത് 62 ലക്ഷം നിയമലംഘനങ്ങൾ, 102 കോടിയിലധികം ചെല്ലാൻ നൽകി

പൂജ അവധികള്‍: ബംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി, സമയക്രമം പുറത്ത്

പൂജ അവധികള്‍: ബംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി, സമയക്രമം പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021