• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഏഴ് കുടുംബകോടതികൾ കൂടി ; 21 വീതം തസ്തികയും

by Web Desk 04 - News Kerala 24
April 13, 2022 : 9:30 am
in Kerala, News
Reading Time: 1 min read
0
A A
0
ഏഴ് കുടുംബകോടതികൾ കൂടി ; 21 വീതം തസ്തികയും

തിരുവനന്തപുരം: പുതുതായി അനുവദിച്ച ഏഴ് കുടുംബ കോടതികളില്‍ 21 തസ്തിക വീതം സൃഷ്ടിക്കാൻ മന്ത്രിസഭ അനുമതി നല്‍കി. കുന്നംകുളം, നെയ്യാറ്റിൻകര, അടൂർ, പുനലൂർ, പരവൂർ, ആലുവ, വടക്കൻ പറവൂർ എന്നിവിടങ്ങളിലാണ് പുതിയ കുടുംബകോടതി.

മറ്റു തീരുമാനങ്ങൾ; കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്, കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്കും തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിലെ നഴ്‌സിങ് അസിസ്റ്റന്‍റ്, ക്ലീനര്‍ എന്നിവർക്കും ശമ്പള പരിഷ്കരണത്തിന് അംഗീകാരമായി.

സംസ്ഥാന ബിവറേജസ് കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ (ഓപറേഷന്‍സ്) തസ്തിക സൃഷ്ടിക്കും. ഇടമണ്‍ – കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം, കോട്ടയം ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌പെഷല്‍ തഹസില്‍ദാര്‍, എല്‍.എ, പവര്‍ഗ്രിഡ് യൂനിറ്റുകളിലെ 11 തസ്തികകള്‍ക്ക് 10.10.2021 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടർച്ചാനുമതി നല്‍കി.

ക്ലീന്‍ കേരള കമ്പനി പുതിയ മാനേജിങ് ഡയറക്ടറായി ജി.കെ. സുരേഷ് കുമാറിനെ (റിട്ട. ഡെപ്യൂട്ടി കലക്ടര്‍) നിയമിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കരള്‍ദാന ശസ്ത്രക്രിയയെതുടര്‍ന്ന് സ്‌പൈനല്‍ സ്‌ട്രോക്ക് കാരണം ശരീരം തളര്‍ന്ന് കിടപ്പിലായ രഞ്ജു കെയുടെ ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ.

ഇടുക്കി കോടതി സമുച്ചയ നിർമാണത്തിന് ഇടുക്കി വില്ലേജില്‍ ജില്ല പഞ്ചായത്തിന്‍റെ അധീനതയിലെ രണ്ട് ഏക്കര്‍ സ്ഥലം സേവന വകുപ്പുകള്‍ തമ്മിലെ ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്ക് വിധേയമായി ജുഡീഷ്യല്‍ വകുപ്പിന് നല്‍കാന്‍ അനുമതി നല്‍കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാസഞ്ചറുകൾ പുനഃസ്ഥാപിക്കണം ; യാത്രക്കാരുടെ പ്രതിഷേധം ഇന്ന്

Next Post

മീഷോ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മീഷോ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു

മീഷോ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു

റേഷൻ ധാന്യം കൊണ്ടുപോകുന്നതിൽ തർക്കം ;  ലാത്തിച്ചാർജിൽ നാലു പേർക്കു പരുക്ക്

റേഷൻ ധാന്യം കൊണ്ടുപോകുന്നതിൽ തർക്കം ; ലാത്തിച്ചാർജിൽ നാലു പേർക്കു പരുക്ക്

കോടഞ്ചേരി ലൗ ജിഹാദ് ആരോപണം തള്ളി ഡിവൈഎഫ്ഐ ; സിപിഎം നിലപാടെന്ത്?

കോടഞ്ചേരി ലൗ ജിഹാദ് ആരോപണം തള്ളി ഡിവൈഎഫ്ഐ ; സിപിഎം നിലപാടെന്ത്?

ജനങ്ങളോട് നല്ല രീതീയിൽ പോലീസ് ഇടപെടണം ; പോലിസിന്റെ സൽപേരും യശസ്സും ഉയർത്തണം- മുഖ്യമന്ത്രി

ജനങ്ങളോട് നല്ല രീതീയിൽ പോലീസ് ഇടപെടണം ; പോലിസിന്റെ സൽപേരും യശസ്സും ഉയർത്തണം- മുഖ്യമന്ത്രി

സുവ്യയുടെ ആത്മഹത്യ : ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുക്കാതെ പൊലീസ്

സുവ്യയുടെ ആത്മഹത്യ : ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുക്കാതെ പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021