• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൽഹി തെരുവിലെ കവർച്ച: 7 പേർ പിടിയിൽ; 1,600 പേരെ പൊലീസ് ചോദ്യം ചെയ്തു

by Web Desk 04 - News Kerala 24
June 28, 2023 : 7:21 am
in India, News
0
A A
0
ഡൽഹി തെരുവിലെ കവർച്ച: 7 പേർ പിടിയിൽ; 1,600 പേരെ പൊലീസ് ചോദ്യം ചെയ്തു

ന്യൂഡൽഹി ∙ ഡൽഹി പ്രഗതി മൈതാൻ തുരങ്കത്തിനുള്ളിൽ യാത്രക്കാരെ തോക്കു ചൂണ്ടി കൊള്ളയടിച്ച സംഭവത്തിൽ 7 പേർ പിടിയിലായി. ഉസ്മാൻ, ഇർഫാൻ, അനൂജ് മിശ്ര, കുൽദീപ്, സുമിത്, പ്രദീപ്, ബാല എന്നിവരാണു പിടിയിലായത്. ചാന്ദ്‌നി ചൗക്കിലെ ഒമിയ എന്റർപ്രൈസസിലെ ഡെലിവറി ഏജന്റായ സജൻ കുമാർ പട്ടേൽ, സുഹൃത്ത് ജിഗർ പട്ടേൽ എന്നിവർ സഞ്ചരിച്ച കാർ ശനിയാഴ്ച വൈകിട്ട് 3 ന് ആണ് തുരങ്കത്തിനുള്ളിൽ തടഞ്ഞുനിർത്തി തോക്കു ചൂണ്ടി 2 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർന്നത്. കൊള്ളസംഘം ഉപയോഗിച്ച 2 ബൈക്കുകളും പൊലീസ് കണ്ടെത്തി. ബൈക്ക് ഓടിച്ചിരുന്ന അനൂജ് ഡൽഹി ജലബോർഡിന്റെ വെയർഹൗസിൽ മെക്കാനിക്കാണ്. സംഭവവുമായി ബന്ധപ്പെട്ടു 2 പേർ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് പറഞ്ഞു.

വ്യാഴം, വെള്ളി ദിവസങ്ങളിൽ തുരങ്കത്തിനുള്ളിൽ പരിശീലനം നടത്തിയ ശേഷമാണു പ്രതികൾ കൊള്ള നടത്തിയതെന്നു പൊലീസ് പറഞ്ഞു. മുഖ്യസൂത്രധാരനായ ഉസ്മാൻ 7 വർഷമായി ഓൺലൈൻ ഷോപ്പിങ് കമ്പനിയുടെ ഡെലിവറി ഏജന്റായി പ്രവർത്തിക്കുകയാണെന്നു ഡൽഹി പോലീസ് സ്‌പെഷൽ കമ്മിഷണർ രവീന്ദ്ര സിങ് യാദവ് പറഞ്ഞു.

ഐപിഎൽ വാതുവയ്പ്പിലും മറ്റും സാമ്പത്തിക നഷ്ടം വന്നതോടെയാണു കൊള്ള ആസൂത്രണം ചെയ്തത്. ബന്ധുവും ബുറാഡിയിൽ ബാർബറുമായ ഇർഫാനെക്കൂടി കൂട്ടുപിടിച്ച ഉസ്മാൻ ലോണി, ബാഗ്പത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരെയും സംഘത്തിൽ ഭാഗമാക്കി. തട്ടിയെടുത്ത പണം വീതം വയ്ക്കാൻ ഇവർ ബുറാഡിയിൽ വീടും വാടകയ്ക്കെടുത്തിരുന്നു.

ഉസ്മാനും സംഘാംഗമായ പച്ചക്കറി വ്യാപാരി സുമിത്തും ചേർന്നു പലതവണ കൊള്ളയുടെ പരിശീലനം നടത്തി. സംഘത്തിലെ കുൽദീപിന്റെ പേരിൽ 16 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ശനിയാഴ്ചത്തെ കൃത്യത്തിനു മുൻപു തന്നെ ചാന്ദ്നി ചൗക്കിലെ പലരെയും ഇവർ ലക്ഷ്യമിട്ടിരുന്നുവെങ്കിലും പദ്ധതി വിജയിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച തന്നെ പൊലീസ് പ്രതികൾക്കായുള്ള തിരച്ചിൽ വ്യാപകമാക്കിയിരുന്നു. നഗരത്തിൽ വിവിധ ഇടങ്ങളിലായി 1600 പേരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയും 2000 വാഹനങ്ങൾ പരിശോധിക്കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്രാഹ്മിൻസ് സ്ഥാപകൻ വി.വിഷ്ണു നമ്പൂതിരി അന്തരിച്ചു

Next Post

പശ്ചിമഘട്ട സംരക്ഷണം: കരടു വിജ്ഞാപന കാലാവധി 30നു തീരും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പശ്ചിമഘട്ട സംരക്ഷണം: കരടു വിജ്ഞാപന കാലാവധി 30നു തീരും

പശ്ചിമഘട്ട സംരക്ഷണം: കരടു വിജ്ഞാപന കാലാവധി 30നു തീരും

ഓൺലൈനിലും സുലഭം വ്യാജ സർട്ടിഫിക്കറ്റ്

ഓൺലൈനിലും സുലഭം വ്യാജ സർട്ടിഫിക്കറ്റ്

യെ​വ്ജ​നി പ്രി​ഗോ​ഷി​ൻ ബെ​ല​റൂ​സി​ൽ; വാ​ഗ്ന​ർ അം​ഗ​ങ്ങ​ൾ​ക്കെ​തി​രായ കേ​സു​ക​ൾ റ​ഷ്യ റ​ദ്ദാ​ക്കി

യെ​വ്ജ​നി പ്രി​ഗോ​ഷി​ൻ ബെ​ല​റൂ​സി​ൽ; വാ​ഗ്ന​ർ അം​ഗ​ങ്ങ​ൾ​ക്കെ​തി​രായ കേ​സു​ക​ൾ റ​ഷ്യ റ​ദ്ദാ​ക്കി

തിരുവനന്തപുരത്ത് വിവാഹപ്പന്തലിൽ കൊലപാതകം; വധുവിന്റെ പിതാവിനെ അടിച്ചു കൊന്നു

തിരുവനന്തപുരത്ത് വിവാഹപ്പന്തലിൽ കൊലപാതകം; വധുവിന്റെ പിതാവിനെ അടിച്ചു കൊന്നു

കെ സുധാകരന്റേത്‌ 12,000 ചതുരശ്രയടിയുടെ സൗധം ; നിർമാണച്ചെലവ്‌ 4 കോടിയിലേറെ

കെ സുധാകരന്റേത്‌ 12,000 ചതുരശ്രയടിയുടെ സൗധം ; നിർമാണച്ചെലവ്‌ 4 കോടിയിലേറെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021