• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സേലം ഡിവിഷനിൽ ട്രെയിൻ നിയന്ത്രണം: നാളെ മുതൽ നിരവധി ട്രെയിനുകൾ റദ്ദാക്കി

by Web Desk 04 - News Kerala 24
March 1, 2023 : 8:17 pm
in Kerala, News
Reading Time: 1 min read
0
A A
0
സേലം ഡിവിഷനിൽ ട്രെയിൻ നിയന്ത്രണം: നാളെ മുതൽ നിരവധി ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം> സേലം ഡിവിഷന്‌ കീഴിലെ വിവിധ കേന്ദ്രങ്ങളിൽ എൻജിനീയറിങ്‌ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. 06802 കോയമ്പത്തൂർ- സേലം മെമു വെള്ളിയാഴ്‌ച മുതൽ 28 വരെ റദ്ദാക്കി. ഇതേകാലയളവില 06803 സേലം–കോയമ്പത്തൂർ മെമുവും റദ്ദാക്കിയിട്ടുണ്ട്‌. 06419 കോയമ്പത്തൂർ– പൊള്ളാച്ചി എക്‌സ്‌പ്രസ്‌ 12, 13 തീയതികളിലും 06420 പൊള്ളാച്ചി– കോയമ്പത്തൂർ എക്‌സ്‌പ്രസ്‌ 13, 14 തീയതികളിലും സർവീസ്‌ നടത്തില്ല. 06806 പാലക്കാട്‌ ടൗൺ– കോയമ്പത്തൂർ മെമു 13 നും 06807 കോയമ്പത്തൂർ– പാലക്കാട്‌ ടൗൺ മെമുവും റദ്ദാക്കി.

അഞ്ചിന്‌ എറണാകുളം ജങ്‌ഷനിൽനിന്ന്‌ പുറപ്പെടുന്ന 18190 എറണാകുളം– ടാറ്റാനഗർ എക്‌സ്‌പ്രസ്‌ മൂന്നരമണിക്കൂർ വൈകി രാവിലെ 10.15ന്‌ ആയിരിക്കും പുറപ്പെടുക. 13352 ആലപ്പുഴ– ധൻബാദ്‌ എക്‌സ്‌പ്രസ്‌ അന്നേദിവസം രാവിലെ ആറിന്‌ പകരം മൂന്നുമണിക്കൂർ വൈകി രാവിലെ ഒമ്പതിനാകും പുറപ്പെടുക. 12244 കോയമ്പത്തൂർ– ഡോ. എംജിആർ ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ്‌ കോയമ്പത്തൂരിൽനിന്ന്‌ വൈകിട്ട്‌ 5.05 ന്‌ പകരം ഒരുമണിക്കൂർ വൈകും. 16322 കോയമ്പത്തൂർ– നാഗർകോവിൽ എക്‌സ്‌പ്രസ്‌ 20,27 തീയതികളിൽ രണ്ടുമണിക്കൂറും 16340 നാഗർകോവിൽ– മുംബൈ സിഎസ്‌ടി എക്‌സ്‌പ്രസ്‌ ഈ ദിവസങ്ങളിൽ ഒരുമണിക്കൂറും 16321 നാഗർകോവിൽ– കോയമ്പത്തൂർ എക്‌സ്‌പ്രസ്‌ അരമണിക്കൂർ 02197 കോയമ്പത്തൂർ– ജബൽപ്പുർ സൂപ്പർഫാസ്‌റ്റ്‌ സ്‌പെഷ്യൽ 13 ന്‌ നാലര മണിക്കൂറും വൈകും.

06459 കോയമ്പത്തൂർ– ഷൊർണ്ണൂർ എക്‌സ്‌പ്രസ്‌ 12, 13 തീയതികളിൽ പോടന്നൂരിൽനിന്നായിരിക്കും പുറപ്പെടുക. 06458 ഷൊർണ്ണൂർ- കോയമ്പത്തൂർ എക്‌സ്‌പ്രസ്‌ ഈദിവസങ്ങളിൽ പോടന്നൂരിൽയാത്ര അവസാനിപ്പിക്കും. 16608 കോയമ്പത്തൂർ– കണ്ണൂർ മെമു പോടന്നൂരിൽനിന്നായിരിക്കും പുറപ്പെടുക. 16607 കണ്ണൂർ– കോയമ്പത്തൂർ മെമു ഈ ദിവസങ്ങളിൽ പോടന്നൂരിൽ യാത്ര അവസാനിപ്പിക്കും. 16843 തിരുച്ചിറപ്പള്ളി- പാലക്കാട്‌ ടൗൺ എക്‌സ്‌പ്രസ്‌ 12, 13 തീയതികളിൽ ഈ റോഡിനും പാലക്കാടിനുമിടയിൽ സർവീസ്‌ നടത്തില്ല. 16844 പാലക്കാട്‌ ടൗൺ– തിരുച്ചിറപ്പള്ളി എക്‌സ്‌പ്രസ്‌ ഈ റോഡിൽനിന്നായിരിക്കും പുറപ്പെടുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളം സമാധാനപരമായി ജീവിക്കാവുന്ന ഇടം: മുഖ്യമന്ത്രി

Next Post

മോഷ്ടാവെന്ന് മുദ്രകുത്തിയ ആദിവാസി യുവാവിന്റെ മരണം: ശവസംസ്കാരത്തിനുള്ള പണം പോലും ഇതുവരെ കൈമാറിയില്ല

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മോഷ്ടാവെന്ന് മുദ്രകുത്തിയ ആദിവാസി യുവാവിന്റെ മരണം: ശവസംസ്കാരത്തിനുള്ള പണം പോലും ഇതുവരെ കൈമാറിയില്ല

മോഷ്ടാവെന്ന് മുദ്രകുത്തിയ ആദിവാസി യുവാവിന്റെ മരണം: ശവസംസ്കാരത്തിനുള്ള പണം പോലും ഇതുവരെ കൈമാറിയില്ല

ശബരിമല വിമാനത്താവളം; കെ.വി. തോമസ് വ്യോമയാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ശബരിമല വിമാനത്താവളം; കെ.വി. തോമസ് വ്യോമയാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഫെബ്രുവരിയിലെ ജി.എസ്.ടി പിരിവ് ഉയർന്നു; 12 ശതമാനം വളർച്ച

ഫെബ്രുവരിയിലെ ജി.എസ്.ടി പിരിവ് ഉയർന്നു; 12 ശതമാനം വളർച്ച

പാചകവാതകവില കൂട്ടിയത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും; ഉടനെ പിൻവലിക്കണം: പി ബി

പാചകവാതകവില കൂട്ടിയത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും; ഉടനെ പിൻവലിക്കണം: പി ബി

സ്റ്റാലിൻ പ്രധാനമ​ന്ത്രിയാകുന്നതിൽ എന്താണ് തെറ്റ് -ഫാറൂഖ് അബ്ദുല്ല

സ്റ്റാലിൻ പ്രധാനമ​ന്ത്രിയാകുന്നതിൽ എന്താണ് തെറ്റ് -ഫാറൂഖ് അബ്ദുല്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021