• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലൈംഗിക തൊഴിലാളിക്ക് നോ പറയാന്‍ അവകാശമുണ്ട് ; ഭാര്യക്ക് ഇല്ലാത്തത് എന്തുകൊണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

by Web Desk 01 - News Kerala 24
January 14, 2022 : 2:05 pm
in India, News
Reading Time: 1 min read
0
A A
0
ലൈംഗിക തൊഴിലാളിക്ക് നോ പറയാന്‍ അവകാശമുണ്ട് ; ഭാര്യക്ക് ഇല്ലാത്തത് എന്തുകൊണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി : സമ്മതമില്ലാതെയുളള ലൈംഗികബന്ധത്തിനെതിരേ ഏതൊരാൾക്കും ബലാത്സംഗത്തിന് കേസ് നൽകാമെന്നിരിക്കേ വിവാഹിതരായ സ്ത്രീകൾക്ക് ഈ അവകാശം എങ്ങനെ നിഷേധിക്കാൻ കഴിയുമെന്ന് ഡൽഹി ഹൈക്കോടതി. ഭാര്യയുടെ സമ്മതമല്ലാത്ത ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. ലൈംഗിക തൊഴിലാളികൾക്ക് പോലും തന്റെ ഉപഭോക്താവിനോട് വേണ്ട എന്നുപറയാനുള്ള അവകാശമുണ്ട്. അങ്ങനെയുള്ളപ്പോൾ ലൈംഗികബന്ധത്തിന് സമ്മതല്ലമെന്ന് ഭർത്താവിനോട് പറയാൻ ഭാര്യക്കുളള അവകാശം എങ്ങനെ നിഷേധിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് രാജീവ് ശക്ധർ ചോദിച്ചു. ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചാൽ ലൈംഗിക തൊഴിലാളികൾക്കുപോലും തന്നെ നിർബന്ധിക്കുന്ന പുരുഷനെതിരേ ബലാത്സംഗത്തിന് കേസുകൊടുക്കാൻ അവകാശമുണ്ടെന്ന് അമികസ്ക്യൂരിയായ മുതിർന്ന അഭിഭാഷകൻ രാജ്ശേഖർ റാവു ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ശക്ധറിന്റെ പ്രതികരണം.

എന്നാൽ ഈ രണ്ടുബന്ധങ്ങളെയും താരതമ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ശക്ധറിന്റെ ബെഞ്ചിലെ മറ്റൊരംഗമായ ജസ്റ്റിസ് സി. ഹരിശങ്കർ അഭിപ്രായപ്പെട്ടു. ഒരു ഉപഭോക്താവും ലൈംഗികത്തൊഴിലാളിയും തമ്മിലുള്ള ബന്ധമല്ല വിവാഹബന്ധത്തിലേതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാര്യ ഏറെ അനുഭവിച്ചിട്ടുണ്ടാകുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷേ പത്തുവർഷത്തെ ശിക്ഷ അനുഭവിക്കേണ്ടിവരുന്ന പുരുഷൻ കടന്നുപോകേണ്ടിവരുന്ന അനുഭവങ്ങളെ കുറിച്ചുകൂടി നാം ചിന്തിക്കേണ്ടതുണ്ട്. എന്നാൽ ബലാത്സംഗക്കേസിൽ പ്രതിയെ ശിക്ഷിക്കരുതെന്നല്ല താൻ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബലാത്സംഗം എന്നാൽ ബലാത്സംഗം എന്നുതന്നെയാണ് അർഥമെന്ന് രാജ്ശേഖർ റാവു വാദിച്ചു. സ്ത്രീകളുടെ ഏറ്റവും വിലപ്പെട്ട അവകാശങ്ങളെ ലംഘിക്കുന്നതാണ് ബലാത്സംഗമെന്നും സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും കോടതികൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആവര്‍ത്തിച്ചുള്ള ബൂസ്റ്റര്‍ ഡോസ് അപക‍ടം ; മുന്നറിയിപ്പുമായി യൂറോപ്യന്‍ ആരോഗ്യ ഏജന്‍സി

Next Post

നടിയെ ആക്രമിച്ച ദൃശ്യം ഡിവൈഎസ്പി ബിജു പൗലോസിന്‍റെ കയ്യിലുണ്ട് ; ദുരുപയോഗത്തിന് സാധ്യതയെന്നും ദിലീപ് കോടതിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ ആക്രമിച്ച ദൃശ്യം ഡിവൈഎസ്പി ബിജു പൗലോസിന്‍റെ കയ്യിലുണ്ട് ; ദുരുപയോഗത്തിന് സാധ്യതയെന്നും ദിലീപ് കോടതിയിൽ

നടിയെ ആക്രമിച്ച ദൃശ്യം ഡിവൈഎസ്പി ബിജു പൗലോസിന്‍റെ കയ്യിലുണ്ട് ; ദുരുപയോഗത്തിന് സാധ്യതയെന്നും ദിലീപ് കോടതിയിൽ

റബ്ബർ ബിൽ 2022 ; കരട് നിയമത്തിൽ പൊതുജനാഭിപ്രായം തേടി കേന്ദ്രസർക്കാർ

റബ്ബർ ബിൽ 2022 ; കരട് നിയമത്തിൽ പൊതുജനാഭിപ്രായം തേടി കേന്ദ്രസർക്കാർ

കൂട്ടബലാത്സംഗത്തിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ തെരുവിലിറങ്ങി ബിജെപി

കൂട്ടബലാത്സംഗത്തിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ തെരുവിലിറങ്ങി ബിജെപി

പണവും സ്വാധീനവും ഉപയോഗിച്ച് വിധി അട്ടിമറിച്ചു ; സുരക്ഷിതരല്ല – മരണംവരെ പോരാടും : സിസ്റ്റര്‍ അനുപമ

പണവും സ്വാധീനവും ഉപയോഗിച്ച് വിധി അട്ടിമറിച്ചു ; സുരക്ഷിതരല്ല - മരണംവരെ പോരാടും : സിസ്റ്റര്‍ അനുപമ

ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത് മാറ്റി ;  വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല

ചൊവ്വാഴ്ച വരെ ദിലീപിന്‍റെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ ; ഹർജി മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021