• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് നാല് വർഷത്തോളം ലൈംഗിക അതിക്രമം, കൂടാതെ സ്വർണവും കൈക്കലാക്കി; അറസ്റ്റ്

by Web Desk 06 - News Kerala 24
April 6, 2024 : 6:13 am
in Kerala, News
Reading Time: 1 min read
0
A A
0
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റില്‍

മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തൊണ്ടര്‍നാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കുഞ്ഞോത്ത് പന്നിയോടന്‍ വീട്ടില്‍ ഷഫീഖ് (27) നെയാണ് തൊണ്ടര്‍നാട് പൊലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ എസ്എസ് ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.  ഇയാള്‍ 2020 മുതല്‍ പല തവണകളായി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായും കുട്ടിയുടെ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയതായും പരാതിയില്‍ പറയുന്നു. ഇതിനു മുന്‍പ് പ്രതിയായ ഷഫീഖ് കഞ്ചാവ് കേസിലും ഉള്‍പ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.

അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ നൗഷാദ്, സിവില്‍ പൊലീസ് ഓഫീസര്‍ ഷിന്റോ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജനന രജിസ്ട്രേഷൻ; ഇനി മാതാപിതാക്കളുടെ മതവും വേണം

Next Post

രാവിലെ തന്നെ സ്കൂട്ടറുമെടുത്ത് കച്ചോടത്തിനിറങ്ങി, വണ്ടി നിർത്താൻ പോലും സമയം കിട്ടിയില്ല, പിടികൂടി എക്സൈസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ 14.250 കിലോ കഞ്ചാവ് പിടികൂടി

രാവിലെ തന്നെ സ്കൂട്ടറുമെടുത്ത് കച്ചോടത്തിനിറങ്ങി, വണ്ടി നിർത്താൻ പോലും സമയം കിട്ടിയില്ല, പിടികൂടി എക്സൈസ്

മുൻ ഭാര്യയെ കുടുക്കാനുള്ള കൊടും ചതിക്ക് പിന്നാലെ വയനാട്ടിലെ ബാദുഷയുടെ 2ാം പ്ലാനും പൊളിഞ്ഞു, പൊലീസ് പൊക്കി

മുൻ ഭാര്യയെ കുടുക്കാനുള്ള കൊടും ചതിക്ക് പിന്നാലെ വയനാട്ടിലെ ബാദുഷയുടെ 2ാം പ്ലാനും പൊളിഞ്ഞു, പൊലീസ് പൊക്കി

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ 2 പേർക്ക് കുത്തേറ്റു

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

'യു ആർ ടാഗ്ഡ് ഇൻ എ സ്റ്റാറ്റസ് അപ്ഡേറ്റ്', വാട്സാപ്പിൽ നോട്ടിഫിക്കേഷൻ വന്നോ? ഇല്ലെങ്കിൽ ഉടൻ വരും!

ഫോൺ സിഗ്നൽ ആദ്യം വനമേഖലയിൽ, പിന്നെ വീട്ടിൽ, തിരികെ വനത്തിൽ; കാണാതായ മധ്യവയസ്കനും യുവതിയും മരിച്ചതിൽ അന്വേഷണം

ഫോൺ സിഗ്നൽ ആദ്യം വനമേഖലയിൽ, പിന്നെ വീട്ടിൽ, തിരികെ വനത്തിൽ; കാണാതായ മധ്യവയസ്കനും യുവതിയും മരിച്ചതിൽ അന്വേഷണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021