• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലൗ ജിഹാദ്: സിപിഎം നേതാവിന്റെ പ്രസ്താവന വെറും നാക്കു പിഴയല്ല: ഷാഫി പറമ്പിൽ

by Web Desk 04 - News Kerala 24
April 14, 2022 : 9:21 pm
in Kerala, News
Reading Time: 1 min read
0
A A
0
ലൗ ജിഹാദ്: സിപിഎം നേതാവിന്റെ പ്രസ്താവന വെറും നാക്കു പിഴയല്ല: ഷാഫി പറമ്പിൽ

കോഴിക്കോട്: ലൗ ജിഹാദ് സംബന്ധിച്ച സിപിഎം നേതാവിന്റെ പ്രസ്താവന വെറും നാക്കു പിഴയല്ല, പ്രത്യയശാസ്ത്ര പിഴവാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സിപിഎം എടുത്തണിയുന്ന മുഖം പുരോഗമനാത്മകമാണെങ്കിലും പാർട്ടി പ്രത്യയശാസ്ത്ര രേഖ വർഗീയത വളർത്തുന്നതാണ്. രണ്ട് സൈഡിലും ആളുകളെ നിർത്തുന്ന പരിപടി സിപിഎം നിർത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ഫ്ലൈറ്റ് മോഡിലായ ബിജെപിക്ക് വൈബ്രേഷൻ മോഡ് കൊടുക്കുകയാണ് സിപിഎം. പാർട്ടിയെ അറിയിച്ച് കല്യാണം കഴിച്ചാൽ വിശുദ്ധ വിവാഹവും അല്ലെങ്കിൽ ലൗ ജിഹാദുമാവുന്നത് എങ്ങനെയാണ്?. തരം പോലെ വർഗീയത പറയുന്ന തലത്തിലേക്ക് സിപിഎം താഴ്ന്നു പോവുകയാണ്. പ്രത്യയശാസ്ത്ര രേഖ തള്ളിപ്പറയാൻ തയാറാവണം. നേതാവിനെതിരെ നടപടി വേണം.

എക്സ്ട്രീം വിഭാഗീയത പറയുമ്പോൾ കിട്ടുന്ന കയ്യടി നാടിനെ തകർക്കും എന്ന തിരിച്ചറിവാണ് സിപിഎം നേതാക്കൾക്കു വേണ്ടത്. ജോർജ് എം.തോമസിന്റേത് ഇടയ്ക്ക് ഒറ്റപ്പെട്ടുണ്ടാവുന്ന പ്രസ്താവനയല്ല. ബ്രാഞ്ച് സമ്മേളനങ്ങൾക്ക് കൊടുത്തയച്ച ഉദ്ഘാടന പ്രസംഗത്തിന്റെ രേഖ ഉദ്ധരിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഏത് പശ്ചാത്തലത്തിലാണ് ഈ രേഖയെ വ്യാഖ്യാനിച്ചത്?.

എതിർത്തു നിൽക്കുന്നതുകൊണ്ട് ഞങ്ങളാരും കെ.വി. തോമസിനെ തൊടില്ല. ഭിന്ന അഭിപ്രായമുള്ളവരെ ഞങ്ങളാരും 52 വെട്ടുവെട്ടിയിട്ടില്ല. ആ രീതി കോൺഗ്രസിനില്ല. റഹീമും സംഘവും ചെറിയാൻ ഫിലിപ്പിനെ സ്നേഹിച്ചതു പോലെ കെ.വി. തോമസിനെ സ്നേഹിക്കാതിരുന്നാൽ മതി. അവർ സുരക്ഷ ഒരുക്കാൻ സ്വകാര്യ സുരക്ഷാ ഏജൻസി തുടങ്ങുന്നുണ്ടെങ്കിൽ പരാതിയില്ല. യുവാക്കൾക്കിടയിൽ വർഗീയത പടർത്താനുള്ള ശ്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ക്യാംപെയിൻ തുടങ്ങുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

10 രൂപയടച്ച യുവതിക്ക് നഷ്ടമായത് 49,000 രൂപ; കെഎസ്ബിയുടെ പേരിൽ സൈബർ തട്ടിപ്പുസംഘം

Next Post

നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവന് വീണ്ടും നോട്ടീസ് നൽകും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ ആക്രമിച്ച കേസ് ;  കാവ്യാ മാധവന് വീണ്ടും നോട്ടീസ് നൽകും

നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവന് വീണ്ടും നോട്ടീസ് നൽകും

ബംഗാൾ കൂട്ടബലാത്സംഗം : പെൺകുട്ടിയുടെ പിതാവും ബന്ധുവും പ്രതിപ്പട്ടികയിൽ

ബംഗാൾ കൂട്ടബലാത്സംഗം : പെൺകുട്ടിയുടെ പിതാവും ബന്ധുവും പ്രതിപ്പട്ടികയിൽ

പിഞ്ചുമകനെ കൊന്ന ശേഷം അമ്മ പത്രം വായിച്ചിരുന്നു ; ക്രൂരകൃത്യം കാ​മു​ക​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ത​ട​സ്സ​മാ​കു​മെ​ന്ന കാ​ര​ണ​ത്താ​ൽ

പിഞ്ചുമകനെ കൊന്ന ശേഷം അമ്മ പത്രം വായിച്ചിരുന്നു ; ക്രൂരകൃത്യം കാ​മു​ക​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ത​ട​സ്സ​മാ​കു​മെ​ന്ന കാ​ര​ണ​ത്താ​ൽ

കരിപ്പൂർ ഭൂമിയേറ്റെടുക്കൽ : പ്രാരംഭ നടപടികൾ 18 മുതൽ

കരിപ്പൂർ ഭൂമിയേറ്റെടുക്കൽ : പ്രാരംഭ നടപടികൾ 18 മുതൽ

ജമ്മുകശ്മീരിൽ സൈനികരുടെ വാഹനം അപകടത്തിൽ പെട്ടു; മൂന്ന് മരണം

ജമ്മുകശ്മീരിൽ സൈനികരുടെ വാഹനം അപകടത്തിൽ പെട്ടു; മൂന്ന് മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021