• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘10 പൈസക്ക് ഗുണമില്ലാത്ത പൊലീസ് സംവിധാനം; മുഖ്യമന്ത്രി പഞ്ച് ഡയലോഗ് പറയാതെ പ്രവർത്തിക്കണം’

by Web Desk 04 - News Kerala 24
June 19, 2024 : 4:30 pm
in Kerala, News
Reading Time: 1 min read
0
A A
0
‘10 പൈസക്ക് ഗുണമില്ലാത്ത പൊലീസ് സംവിധാനം; മുഖ്യമന്ത്രി പഞ്ച് ഡയലോഗ് പറയാതെ പ്രവർത്തിക്കണം’

തലശ്ശേരി: സംസ്ഥാനത്ത് പൊലീസും ആഭ്യന്തര മന്ത്രിയും സമ്പൂർണ പരാജയമാണെന്ന് ഷാഫി പറമ്പിൽ എം.പി. എരഞ്ഞോളിയിൽ ബോംബ് നിർമിച്ചവരെ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. സമാന സംഭവങ്ങളിലെല്ലാം ഇതേ അവസ്ഥയാണ്. മുഖം നോക്കാതെ നടപടിയെടുക്കാൻ പൊലീസിന് അനുമതി നൽകണമെന്നും ഷാഫി പറഞ്ഞു. എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.

“ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കേരളത്തിലെ പൊലീസ് സംവിധാനമാണ്. പത്തു പൈസക്ക് ഗുണമില്ലാത്തതു പോലെയാണ് ബോംബ് കേസുകളിൽ കേരളത്തിലെ പൊലീസ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് നിർമാണത്തിനിടക്ക് ബോംബ് പൊട്ടി ആളു മരിക്കുമ്പോഴും അത് ചർച്ച ചെയ്യേണ്ട കാര്യം പോലുമല്ല എന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. ഇപ്പോൾ മറ്റൊരാൾ മരിച്ചിരിക്കുന്നു. ഇതുകൊണ്ടൊക്കെ എന്തു നേട്ടമാണ് ഉള്ളതെന്ന് അവർ ആലോചിക്കണം. ഈ നാട്ടിലെ ജനം ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം. ബോംബ് ഉണ്ടാക്കുന്നവർക്കുള്ള മറുപടി കൂടിയാണിത്.

ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ, നിരുപദ്രവകാരിയായ ഒരു വൃദ്ധന് ബോംബ് പൊട്ടി ജീവൻ നഷ്ടമായിരിക്കുന്നു. മുഖം നോക്കാതെ നടപടിയെടുക്കുമെന്നത്, അസംബ്ലിയിലെ പഞ്ച് ഡയലോഗിനപ്പുറം പ്രാവർത്തികമാക്കണം. പൊലീസിനെ അതിന് അനുവദിക്കണം. പൊലീസിന് കാര്യക്ഷമതയില്ലാഞ്ഞിട്ടല്ല, സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അനുമതി നൽകാഞ്ഞിട്ടാണ്. അതിനുള്ള ഇച്ഛാശക്തി ആഭ്യന്തര വകുപ്പിന്‍റെ തലപ്പത്തിരിക്കുന്ന ആൾക്കോ നേതൃത്വം നൽകുന്ന പാർട്ടിക്കോ ഇല്ല” -ഷാഫി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മരണ ശേഷം ഒരാളെ ഓർക്കാൻ ഒന്നുകിൽ പുസ്തകം രചിക്കണം, അല്ലെങ്കിൽ മറ്റുള്ളവർക്ക് എഴുതാൻ പാകത്തിൽ ജീവിക്കണം’; വായന ദിന സന്ദേശവുമായി സാദിഖലി തങ്ങൾ

Next Post

റേഷൻ കുംഭകോണം: നടി ഋതുപർണ ഇ.ഡിക്കു മുന്നിൽ ഹാജരായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റേഷൻ കുംഭകോണം: നടി ഋതുപർണ ഇ.ഡിക്കു മുന്നിൽ ഹാജരായി

റേഷൻ കുംഭകോണം: നടി ഋതുപർണ ഇ.ഡിക്കു മുന്നിൽ ഹാജരായി

1964-ലെ ഭൂമി പതിവ് ചട്ടം: ഹൈകോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചുവെ ന്ന് കെ. രാജൻ

1964-ലെ ഭൂമി പതിവ് ചട്ടം: ഹൈകോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചുവെ ന്ന് കെ. രാജൻ

ബലി അർപ്പിക്കുന്ന ചിത്രം വാട്സ് ആപ്പിൽ പങ്കുവെച്ചു; ഹിമാചലിൽ മുസ്ലിം വ്യാപാരിയുടെ കട നശിപ്പിച്ച് ഹിന്ദുത്വ പ്രവർത്തകർ

ബലി അർപ്പിക്കുന്ന ചിത്രം വാട്സ് ആപ്പിൽ പങ്കുവെച്ചു; ഹിമാചലിൽ മുസ്ലിം വ്യാപാരിയുടെ കട നശിപ്പിച്ച് ഹിന്ദുത്വ പ്രവർത്തകർ

ഇനിയും തട്ടിപ്പിന് ഇരയാകരുത്, വ്യാജ ജിഎസ്ടി ബില്ലുകള്‍ തിരിച്ചറിയാനുള്ള വഴികൾ ഇതാ

ഇനിയും തട്ടിപ്പിന് ഇരയാകരുത്, വ്യാജ ജിഎസ്ടി ബില്ലുകള്‍ തിരിച്ചറിയാനുള്ള വഴികൾ ഇതാ

കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021