• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

കിന്നാരത്തുമ്പികള്‍ക്ക് ആകെ ലഭിച്ച പ്രതിഫലം എത്ര?, വെളിപ്പെടുത്തി നടി ഷക്കീല

by Web Desk 04 - News Kerala 24
January 13, 2024 : 6:42 pm
in Entertainment, News
0
A A
0
കിന്നാരത്തുമ്പികള്‍ക്ക് ആകെ ലഭിച്ച പ്രതിഫലം എത്ര?, വെളിപ്പെടുത്തി നടി ഷക്കീല

നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്നത് സിനിമയിലെ വസ്‍തുതയാണ് എന്ന് വെളിപ്പെടുത്തി നടി ഷക്കീല. എനിക്ക് ഒരു സമ്പാദ്യവുമില്ല, കിട്ടിയതെല്ലാം എന്റെ കുടുംബത്തിന് കൊടുത്തു. അതിനാല്‍ ആദായ നികുതി വകുപ്പിനെ തനിക്ക് പേടിയില്ല എന്നും നടി ഷക്കീല വ്യക്തമാക്കി.കിന്നാരത്തുമ്പികളില്‍ വേഷമിട്ടതിന് ലഭിച്ച പ്രതിഫലം ഇരുപത്തിയയ്യായിരം രൂപയാണ് എന്നും നടി ഷക്കീല വെളിപ്പെടുത്തി. കിന്നാരത്തുമ്പിയില്‍ എനിക്ക് ഉണ്ടായിരുന്നത് അഞ്ച് ദിവസം മാത്രമായിരുന്നു. അത് വലിയ ഹിറ്റായി. പിന്നീട് കാതര എന്ന സിനിമയ്‍ക്ക് ദിവസവും ലഭിച്ചത് പതിനായിരം രൂപ ആയിരുന്നു എന്നും 10 ദിവസമാണ് ചിത്രീകരണമുണ്ടായത് എന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷക്കീല വ്യക്തമാക്കി.

എനിക്ക് മൂന്ന് ലക്ഷം മൂന്നാമത്തെ സിനിമയ്‍ക്ക് പ്രതിഫലമായി ലഭിച്ചു. പിന്നീട് മൂന്ന്, നാല് ലക്ഷമൊക്കെ സിനിമയ്‍ക്ക് പ്രതിഫലം ലഭിക്കാറുണ്ടായിരുന്നു എന്നും നടി ഷക്കീല വെളിപ്പെടുത്തി. തനിക്ക് മൂന്ന് ലക്ഷം മൂന്ന് ദിവസത്തേയ്‍ക്ക് മാത്രമായും പ്രതിഫലമായി ലഭിച്ചിട്ടുണ്ട് എന്നും ഷക്കീല വെളിപ്പെടുത്തുന്നു. അന്നൊന്നും പൈസയുടെ വില അറിയില്ലായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

അവസരം ലഭിച്ചാല്‍ ഇനിയും മലയാള സിനിമയില്‍ വേഷമിടും എന്നും സദാചാരം ഒരു മിഥ്യ എന്ന വിഷയത്തില്‍ സംസാരിക്കവേ ഷക്കീല വ്യക്തമാക്കി. ആയിരക്കണക്കിനാളുകളുടെ മനസില്‍ ഞാനുണ്ടെന്നതിന്റെ തെളിവാണ് തന്നെ കാണാൻ തടിച്ചുകൂടിയ ആള്‍ക്കൂട്ടും അതില്‍ വലിയ സന്തോഷം ഉണ്ടെന്നും ഷക്കീല വ്യക്തമാക്കി. സമ്പാദ്യമൊന്നും ഒരിക്കലും ഞാൻ ഒരു തരത്തിലും ദുരുപയോഗം ചെയ്‍തിട്ടില്ല . അങ്ങനെയുളള പ്രചാരണം തീര്‍ത്തും തെറ്റാണ്. അറുപത്തിയഞ്ചോളം ചെക്കുകള്‍ മാറാനാകാതെ ബൗണ്‍സിയതിന് ശേഷം പണമായിട്ടാണ് പ്രതിഫലം സ്വീകരിച്ചിരുന്നത് എന്നും ഷക്കീല വെളിപ്പെടുത്തുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

750 കോടിയുമായി പോകുന്ന വാഹന വ്യൂഹം, കോഴിക്കോട്ട് വെച്ച് സുരക്ഷാ ചുമതലയിൽ വീഴ്ച,അസി. കമ്മീഷണര്‍ക്ക് സസ്പെൻഷൻ

Next Post

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേന്ദ്ര അന്വേഷണം അറിഞ്ഞിട്ടില്ല -ബിനോയ് വിശ്വം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേന്ദ്ര അന്വേഷണം അറിഞ്ഞിട്ടില്ല -ബിനോയ് വിശ്വം

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേന്ദ്ര അന്വേഷണം അറിഞ്ഞിട്ടില്ല -ബിനോയ് വിശ്വം

മദീനയില്‍ വീട്ടില്‍ തീപിടിത്തം; കുട്ടികള്‍ ഉള്‍പ്പെടെ വീടിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മദീനയില്‍ വീട്ടില്‍ തീപിടിത്തം; കുട്ടികള്‍ ഉള്‍പ്പെടെ വീടിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ; തെരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം

ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ; തെരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം

‘സ്ത്രീധനം തെറ്റാണെങ്കിൽ ഡിവോഴ്‌സിന് ശേഷമുള്ള ജീവനാംശവും തെറ്റാണ്’; നടന്‍ ഷൈന്‍ ടോം ചാക്കോ

'സ്ത്രീധനം തെറ്റാണെങ്കിൽ ഡിവോഴ്‌സിന് ശേഷമുള്ള ജീവനാംശവും തെറ്റാണ്'; നടന്‍ ഷൈന്‍ ടോം ചാക്കോ

നിലു ബേബിക്ക് കുഞ്ഞാവ എത്തി, രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് പേളിയും ശ്രീനിഷും

നിലു ബേബിക്ക് കുഞ്ഞാവ എത്തി, രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് പേളിയും ശ്രീനിഷും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021