• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ട് അവാര്‍ഡ് ഷാര്‍ജ വിമാനത്താവളത്തിന്

by Web Desk 04 - News Kerala 24
March 31, 2022 : 5:36 pm
in News, World
Reading Time: 1 min read
0
A A
0
മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ട് അവാര്‍ഡ് ഷാര്‍ജ വിമാനത്താവളത്തിന്

ഷാര്‍ജ: മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ടിനുള്ള അവാര്‍ഡ് ഷാര്‍ജ വിമാനത്താവളത്തിന്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന വോയ്‌സ് ഓഫ് കസ്റ്റമര്‍ അംഗീകാരവും ഷാര്‍ജ വിമാനത്താവളം നേടി.

പ്രതിവര്‍ഷം 50 ലക്ഷം മുതല്‍ 1.5 കോടി വരെ യാത്രക്കാരുടെ വിഭാഗത്തിലാണ് ഷാര്‍ജ വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചത്. ലോകമെമ്പാടുമുള്ള  253 വിമാനത്താവളങ്ങളില്‍ നിന്നാണ് ഷാര്‍ജ വിമാനത്താവളത്തെ തെരഞ്ഞെടുത്ത്. പ്രമുഖ ആഗോള ട്രാവല്‍ ടെക്‌നോളജി കമ്പനിയായ അമേഡിയസ് സ്‌പോണ്‍സര്‍ ചെയ്ത ഇവന്റിലാണ് എസിഐ വേള്‍ഡിന്റെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി അവാര്‍ഡ് 2021 ഷാര്‍ജ എയര്‍പോര്‍ട്ട് സ്വന്തമാക്കിയത്.  370,000 സര്‍വേ ഫലത്തില്‍ നിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്.

കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കിയ ഷാര്‍ജ എയര്‍പോര്‍ട്ടിന്റെ അര്‍പ്പണമനോഭാവത്തിലും പ്രതിജ്ഞാബദ്ധതയിലും അഭിമാനമുണ്ടെന്ന് എസിഐയുടെ ഏഷ്യ പസഫിക് ഡയറക്ടര്‍ ജനറല്‍ സ്റ്റെഫാനോ ബാരോണ്‍സി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിരന്തരം ശ്രമിക്കുമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിദ്ഫ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഐപിഎൽ ; ആദ്യ ജയം തേടി ലക്നൗവും ചെന്നൈയും ഇന്നിറങ്ങും

Next Post

മന്ത്രി അഹമ്മദ് ദേവർ കോവില്‍ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മന്ത്രി അഹമ്മദ് ദേവർ കോവില്‍ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്

മന്ത്രി അഹമ്മദ് ദേവർ കോവില്‍ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്

വ്യാജ വാറ്റ് കേസിലെ പ്രതി നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ ആക്രമിച്ചു മുങ്ങി ; കോടതിയില്‍ കീഴടങ്ങി

വ്യാജ വാറ്റ് കേസിലെ പ്രതി നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ ആക്രമിച്ചു മുങ്ങി ; കോടതിയില്‍ കീഴടങ്ങി

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 438 പേര്‍ക്ക് കൊവിഡ് ,  രോഗമുക്തി 562 പേർക്ക് ; ഇതുവരെ മരണം 67,865

വയനാട് ജില്ലയില്‍ 9 പേര്‍ക്ക് കൂടി കോവിഡ്

റമദാനില്‍ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഈ എമിറേറ്റ്

റമദാനില്‍ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഈ എമിറേറ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021