• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശശി തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല, പിന്തുണ ഖാർഗെക്ക് -കെ. മുരളീധരൻ

by Web Desk 04 - News Kerala 24
October 5, 2022 : 3:31 pm
in Kerala, News
Reading Time: 1 min read
0
A A
0
ശശി തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല, പിന്തുണ ഖാർഗെക്ക് -കെ. മുരളീധരൻ

ശശി തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ലെന്നും അതിനാൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തന്‍റെ പിന്തുണ മല്ലികാർജുൻ ഖാർഗെക്കാണെന്നും കെ. മുരളീധരൻ എം.പി. ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ കരുത്തുള്ളയാൾ മല്ലികാർജുൻ ഖാർഗെയാണെന്നും മുരളീധരൻ പറഞ്ഞു. ‘സാധാരണ ജനങ്ങളുടെ മനസറിയുന്ന ഒരാൾ കോൺഗ്രസ് അധ്യക്ഷനാകണമെന്നാണ് എന്നെപ്പോലുള്ളവർ ആഗ്രഹിക്കുന്നത്. താഴെത്തട്ട് മുതൽ സ്വന്തം അധ്വാനം കൊണ്ട് ഉയർന്നുവന്ന മല്ലികാർജുൻ ഖാർഗെയാണ് നല്ലതെന്നാണ് അഭിപ്രായം. എന്നുകരുതി ഞങ്ങളാരും തരൂരിന് എതിരല്ല. പക്ഷേ, അദ്ദേഹത്തിന് സാധാരണ ജനങ്ങളുമായി ബന്ധം കുറവാണ്. ഇതിൽ അദ്ദേഹത്തെയും കുറ്റം പറയാനാവില്ല. അദ്ദേഹം വളർന്നുവന്ന സാഹചര്യം അതാണ്. പ്രത്യേകിച്ചൊരു ഡിപ്ലോമാറ്റിക് പശ്ചാത്തലമാണ് അദ്ദേഹത്തിനുള്ളത്.

തരൂരിനും പാർട്ടി ഘടനയിൽ ഒരു സ്ഥാനമുണ്ട്. എന്നാൽ ഞങ്ങളെപ്പോലുള്ളവരുടെ വോട്ട് ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ കരുത്തുള്ളയാളെന്ന നിലയിൽ മല്ലികാർജുൻ ഖാർഗെക്കാണ്’ -മുരളീധരൻ പറഞ്ഞു.മുതിർന്ന നേതാക്കൾ പക്ഷം പിടിക്കുന്നുവെന്ന് ശശി തരൂർ ആരോപണമുയർത്തിയതിന് പിന്നാലെയാണ് തരൂരിന് വോട്ടില്ലെന്ന് വ്യക്തമാക്കി മുരളീധരൻ രംഗത്തെത്തിയത്. മുതിർന്ന നേതാക്കളോട് വോട്ട് ചോദിക്കില്ലെന്നും സാധാരണ പ്രവർത്തകർ തനിക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തരൂർ പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരിക്കടത്ത്; മലയാളി അറസ്റ്റിൽ, മറ്റൊരു മലയാളിക്കായി തിരച്ചിൽ

Next Post

അരുണാചലിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അരുണാചലിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു

അരുണാചലിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു

ഇന്ത്യയിൽ 23.28 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ച് വാട്സാപ്, കാരണം ഇതാണ്…

ഇന്ത്യയിൽ 23.28 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ച് വാട്സാപ്, കാരണം ഇതാണ്...

ലോട്ടറിയടിച്ച തുക തട്ടിയെടുത്തെന്ന്; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി

ലോട്ടറിയടിച്ച തുക തട്ടിയെടുത്തെന്ന്; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി

അടച്ച കട തുറപ്പിച്ച് മോഷണം, പിറ്റേന്ന് കാലിയായ ബാഗ് തിരികെ വച്ച് കള്ളൻ, സിസിടിവിയിൽ കുടുങ്ങി

അടച്ച കട തുറപ്പിച്ച് മോഷണം, പിറ്റേന്ന് കാലിയായ ബാഗ് തിരികെ വച്ച് കള്ളൻ, സിസിടിവിയിൽ കുടുങ്ങി

ലഹരി വിരുദ്ധ ക്യാമ്പയിൻ: സംസ്ഥാനതല ഉദ്ഘാടനം നാളെ കൈറ്റ് വിക്ടേഴ്സിൽ

ലഹരി വിരുദ്ധ ക്യാമ്പയിൻ: സംസ്ഥാനതല ഉദ്ഘാടനം നാളെ കൈറ്റ് വിക്ടേഴ്സിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021