• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മഹുവ മൊയ്‌ത്രക്കൊപ്പമുള്ള ചിത്രം ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത് ‘വിലകുറഞ്ഞ രാഷ്ട്രീയം’- ശശി തരൂർ

by Web Desk 04 - News Kerala 24
October 24, 2023 : 3:18 pm
in India, News
Reading Time: 1 min read
0
A A
0
മഹുവ മൊയ്‌ത്രക്കൊപ്പമുള്ള ചിത്രം ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത് ‘വിലകുറഞ്ഞ രാഷ്ട്രീയം’- ശശി തരൂർ

ന്യൂഡൽഹി: മഹുവ മൊയ്‌ത്രക്കൊപ്പമുള്ള തന്റെ ചിത്രം ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയത്തിന്‍റെ ഭാഗമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. തന്‍റെ സഹോദരിയടക്കം 15 പേർ പങ്കെടുത്ത മഹുവയുടെ പിറന്നാൾ ആഘോഷത്തിലാണ് പങ്കെടുത്തതെന്നും അതിന്‍റെ ചിത്രങ്ങളാണ് ക്രോപ്പ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.

“ഇത് വിലകുറഞ്ഞ രാഷ്ട്രീയം മാത്രമാണ്. ആ കുട്ടിയുടെ പിറന്നാൾ ആഘോഷമായിരുന്നു അത്. എനിക്ക് അവർ ഒരു കുട്ടിയെപ്പോലെയാണ്. ആ എം.പിക്ക് എന്നെക്കാൾ 20 വയസ് കുറവാണ്. എന്റെ സഹോദരി ഉൾപ്പെടെ 15 ഓളം പേർ പങ്കെടുത്ത ജന്മദിന പാർട്ടിയായിരുന്നു അത്. മുഴുവൻ ചിത്രവും കാണിക്കുന്നതിനുപകരം ക്രോപ്പ് ചെയ്ത ചിത്രം പ്രചരിപ്പിക്കുകയാണ്”- തരൂർ പറഞ്ഞു.

സ്വകാര്യ ചിത്രങ്ങളാണ് പ്രചരിക്കുന്നതെങ്കിൽ ആരാണ് അത് പകർത്തിയതെന്നും അദ്ദേഹം ചോദിച്ചു. തന്‍റെ തിരക്കേറിയ ജോലിക്കിടയിൽ ഇത്തരം പരിഹാസങ്ങൾക്ക് പ്രാധാന്യം നൽകാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ട്രോൾ സേന സോഷ്യൽ മീഡിയയിൽ തന്‍റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് രസകരമാണെന്ന് മഹുവ മൊയ്ത്ര നേരത്തെ പറഞ്ഞിരുന്നു. “വെള്ള ബ്ലൗസിനേക്കാൾ പച്ചയാണ് ഇഷ്ടമെന്നും എന്തിനാണ് ക്രോപ്പ് ചെയ്ത് ബുദ്ധിമുട്ടുന്നത് അത്താഴവിരുന്നിലെ ബാക്കിയുള്ളവരെ കൂടി കാണിക്കുക എന്നാണ് മഹുവ മൊയ്ത്ര പ്രതികരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യു.പിയിൽ തെരുവ് നായ്ക്കളുടെ അക്രമണത്തിൽ പരിക്കേറ്റ എട്ടുവയസുകാരി ചികിത്സ ലഭിക്കാതെ മരിച്ചു

Next Post

വയനാട്ടിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ളത് 60,000 ഏക്കറോളം വിദേശ തോട്ടം ഭൂമിക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയനാട്ടിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ളത് 60,000 ഏക്കറോളം വിദേശ തോട്ടം ഭൂമിക്ക്

വയനാട്ടിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ളത് 60,000 ഏക്കറോളം വിദേശ തോട്ടം ഭൂമിക്ക്

26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന്; ഞെട്ടിക്കുന്ന അഴിമതിയാണ് നടന്നത് -വി.ഡി. സതീശൻ

26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന്; ഞെട്ടിക്കുന്ന അഴിമതിയാണ് നടന്നത് -വി.ഡി. സതീശൻ

തമിഴ്നാട്ടിൽ ജനിച്ചിരുന്നെങ്കിൽ മഹാത്മാഗാന്ധിയും ഭഗത് സിങ്ങുമെല്ലാം ജാതി നേതാക്കളുടെ നിലയിലേക്ക് താഴ്ത്തപ്പെട്ടേനെ; വിമർശനവുമായി ​ഗവർണർ

തമിഴ്നാട്ടിൽ ജനിച്ചിരുന്നെങ്കിൽ മഹാത്മാഗാന്ധിയും ഭഗത് സിങ്ങുമെല്ലാം ജാതി നേതാക്കളുടെ നിലയിലേക്ക് താഴ്ത്തപ്പെട്ടേനെ; വിമർശനവുമായി ​ഗവർണർ

പൊതു സേവന കേന്ദ്രം കുത്തിതുറന്ന് മോഷണം നടത്തിയയാൾ പിടിയിൽ

പൊതു സേവന കേന്ദ്രം കുത്തിതുറന്ന് മോഷണം നടത്തിയയാൾ പിടിയിൽ

ലെമണേഡ് കഴിച്ചതിന് പിന്നാലെ ഹൃദയസ്തംഭനം; 21കാരി മരിച്ചു

ലെമണേഡ് കഴിച്ചതിന് പിന്നാലെ ഹൃദയസ്തംഭനം; 21കാരി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021