• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യോഗയുടെ പ്രചാരത്തിൽ നെഹ്റുവിന് മാത്രമല്ല; ബി.ജെ.പി സർക്കാരിനും പങ്കുണ്ടെന്ന് ശശി തരൂർ

by Web Desk 04 - News Kerala 24
June 21, 2023 : 2:39 pm
in India, News
Reading Time: 1 min read
0
A A
0
യോഗയുടെ പ്രചാരത്തിൽ നെഹ്റുവിന് മാത്രമല്ല; ബി.ജെ.പി സർക്കാരിനും പങ്കുണ്ടെന്ന് ശശി തരൂർ

ന്യൂഡൽഹി: ഒമ്പതാം അന്തർദേശീയ യോഗ ദിനത്തിൽ യോഗയെ ഇത്രയേറെ ജനകീയമാക്കിയതിന് മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിന് പ്രത്യേക നന്ദിയറിയിച്ച് കോൺഗ്രസ്. ജവഹർലാൽ നെഹ്റുവിന്റെ ചിത്രം സഹിതമാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തത്.അതേസമയം, യോഗയുടെ പ്രചാരണത്തിന് ക്രെഡിറ്റ് കോൺഗ്രസിനു മാത്രമല്ല, ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാരിനും കൂടി നൽകിയാണ് ശശിതരൂർ ട്വീറ്റിന് മറുപടി നൽകിയത്.

തീർച്ചയായും…കേന്ദ്രസർക്കാർ ഉൾപ്പെടെ യോഗയെ പുനരുജ്ജീവിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്ത എല്ലാവരെയും അംഗീകരിക്കണം.”-എന്നായിരുന്നു തരൂരിന്റെ മറുപടി. പതിറ്റാണ്ടുകളായി ഞാൻ വാദിക്കുന്നത് പോലെ ലോകമെമ്പാടുമുള്ള നമ്മുടെ ശക്തിയുടെ സുപ്രധാനഭാഗമാണ് യോഗ. അത് അംഗീകരിക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.

നേരത്തേ കർണാടക നിയമസഭ തെര​ഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസ് മതിമറക്കരുതെന്ന് തരൂർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു സംസ്ഥാനത്ത് വിജയിച്ചാൽ ദേശീയതലത്തിൽ വിജയം കൂടെ വരും എന്ന് കരുതരുതെന്നായിരുന്നു തരൂർ പറഞ്ഞത്.2019ൽ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യ​പ്രദേശ് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു വിജയം. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മറക്കരുതെന്നും തരൂർ ഓർമപ്പെടുത്തി.

‘യോഗ വസുധൈവ കുടുംബത്തിന്’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിന സന്ദേശം.മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യു.എസിൽ എത്തിയ പ്രധാനമന്ത്രി മോദി യു.എൻ ആസ്ഥാനത്തെ പുൽത്തകിടിയിലാണ് യോഗ ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷം, വൃ‍ദ്ധയെ ശരീരമാകെ കടിച്ച് പറിച്ചു, 10 വയസുകാരനും ഗുരുതര പരിക്ക്

Next Post

ചെക്ക് മടങ്ങിയതിന്റെ പ്രതികാരം; എടിഎമ്മിലേക്ക്‌ ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചെക്ക് മടങ്ങിയതിന്റെ പ്രതികാരം; എടിഎമ്മിലേക്ക്‌ ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ

ചെക്ക് മടങ്ങിയതിന്റെ പ്രതികാരം; എടിഎമ്മിലേക്ക്‌ ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ

ട്രെയിനിലെ എസി കോച്ചില്‍ മോഷണം നടത്തി മുങ്ങുന്നത് പതിവാക്കിയ യുവാവ് പാലക്കാട് പിടിയിലായത് ഇങ്ങനെ

ട്രെയിനിലെ എസി കോച്ചില്‍ മോഷണം നടത്തി മുങ്ങുന്നത് പതിവാക്കിയ യുവാവ് പാലക്കാട് പിടിയിലായത് ഇങ്ങനെ

അരൂരിൽ തെരുവുനായ്ക്കളുടെ വിളയാട്ടം; കാൽനടക്കാർക്ക്​ ഭീഷണി

അരൂരിൽ തെരുവുനായ്ക്കളുടെ വിളയാട്ടം; കാൽനടക്കാർക്ക്​ ഭീഷണി

40 കിലോമീറ്ററിന് മുകളിൽ വേഗതയിൽ വണ്ടിയോടിച്ചാൽ പിഴ; ചെന്നൈ നഗരത്തിൽ സ്പീഡ് റഡാറുകൾ

40 കിലോമീറ്ററിന് മുകളിൽ വേഗതയിൽ വണ്ടിയോടിച്ചാൽ പിഴ; ചെന്നൈ നഗരത്തിൽ സ്പീഡ് റഡാറുകൾ

ജൂൺ 29ലെ പിഎസ്‌സി പരീക്ഷകൾ മാറ്റി

ജൂൺ 29ലെ പിഎസ്‌സി പരീക്ഷകൾ മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021