• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉമ്മൻചാണ്ടി അനുസ്മരണം:’പിണറായിക്കെതിരെ ആരും മുദ്രാവാക്യം വിളിച്ചില്ല,പ്രവര്‍ത്തകരുടേത് സ്വാഭാവിക പ്രതികരണം’

by Web Desk 06 - News Kerala 24
July 25, 2023 : 12:40 pm
in Kerala, News
0
A A
0
ഒരു ചെറുപ്പക്കാരന്‍റെ തോന്നല്‍ മാത്രം, തലസ്ഥാനം കൊച്ചിയാക്കണമെന്ന ഹൈബിയുടെ ബില്ലിനെതിരെ ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: കെപിസിസി ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രിയെ പ്രസംഗിക്കാന്‍ ക്ഷണിച്ചപ്പോള്‍, പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടി അനുകൂല മുദ്രാവാക്യം വിളിച്ചത് വിവാദമായി. എന്നാല്‍ ഇത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് ആര്‍എസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിബു ബേബി ജോണ്‍ ന്യായീകരിച്ചു.പിണറായിക്കെതിരെ ആരും മുദ്രാവാക്യം വിളിച്ചിട്ടില്ല. മന്ത്രി വാസവൻ ഉൾപ്പെടെയുള്ളവർ എന്തിന് പ്രകോപിതരാവുന്നു എന്ന് മനസിലാവുന്നില്ല. ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന കൊടും ക്രൂരതക്കെതിരെ മുഖ്യമന്ത്രി പറയുമെന്ന് പ്രതീക്ഷിച്ചു .പക്ഷെ അതുണ്ടായില്ല.ജനം എല്ലാം കാണുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പരാമർശം ശരിയായില്ല.കോൺഗ്രസിൻ്റെ വളർച്ചക്ക് വേണ്ടി ഉമ്മൻ ചാണ്ടി തൻ്റെ അധികാരം ഉപയോഗിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.അത്  ദൗർഭാഗ്യകരമായി പോയി.
മുഴുവൻനാടിന്  വേണ്ടി പ്രയത്നിച്ച ആളായിരുന്നു ഉമ്മൻ ചാണ്ടി.അത് പ്രതിഫലിക്കുന്നതായിരുന്നു വിലാപയാത്രയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചത് നന്നായി, പുതുപ്പള്ളിയിൽ 25000 വോട്ടിന് ജയിക്കും: മുരളീധരൻ

Next Post

തൊണ്ടി മുതൽ കേസില്‍ ആന്‍റണി രാജുവിന് ആശ്വാസം, സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിന് സ്റ്റേ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗതാഗത മന്ത്രിയും സിഐടിയും പരസ്യപ്പോരിൽ ; ആന്‍റണിരാജു ഇന്ന് കണ്ണൂരിൽ, ബഹിഷ്കരിക്കുമെന്ന് സിഐടിയു

തൊണ്ടി മുതൽ കേസില്‍ ആന്‍റണി രാജുവിന് ആശ്വാസം, സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിന് സ്റ്റേ

അന്ന് മദ്യവും ചിക്കനും, ഇന്ന് കെടിആറിന്‍റെ പിറന്നാളിന് മറ്റൊരു വിലയേറിയ സമ്മാനവുമായി നേതാവ്

അന്ന് മദ്യവും ചിക്കനും, ഇന്ന് കെടിആറിന്‍റെ പിറന്നാളിന് മറ്റൊരു വിലയേറിയ സമ്മാനവുമായി നേതാവ്

തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കർ ചിത്രങ്ങൾ നീക്കില്ല; ഉറപ്പ് നൽകി മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കർ ചിത്രങ്ങൾ നീക്കില്ല; ഉറപ്പ് നൽകി മദ്രാസ് ഹൈക്കോടതി

മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേർക്കുണ്ടായ ആക്രമണം; പതിനെട്ട് പേർ പൊലീസ് പിടിയിൽ

മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേർക്കുണ്ടായ ആക്രമണം; പതിനെട്ട് പേർ പൊലീസ് പിടിയിൽ

ബഹിരാകാശ യാത്രികര്‍ക്ക് അസ്ഥിക്ഷയം സംഭവിക്കുന്നതെന്ത് കൊണ്ട്? സീബ്രാഫിഷിനെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ചൈന

ബഹിരാകാശ യാത്രികര്‍ക്ക് അസ്ഥിക്ഷയം സംഭവിക്കുന്നതെന്ത് കൊണ്ട്? സീബ്രാഫിഷിനെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ചൈന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021