• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിയമമന്ത്രി സ്ഥാനത്തുനിന്നുള്ള മാറ്റം ശിക്ഷാ നടപടിയല്ലെന്ന് കിരൺ റിജിജു

by Web Desk 04 - News Kerala 24
May 19, 2023 : 8:33 pm
in India, News
Reading Time: 1 min read
0
A A
0
നിയമമന്ത്രി സ്ഥാനത്തുനിന്നുള്ള മാറ്റം ശിക്ഷാ നടപടിയല്ലെന്ന് കിരൺ റിജിജു

ന്യൂഡൽഹി: ഭൗമ ശാസ്ത്ര മന്ത്രാലയത്തിലേക്ക് മാറ്റിയത് ശിക്ഷാനടപടിയായല്ല, സർക്കാർ പദ്ധതിയു​ടെ ഭാഗമായാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. വ്യാഴാഴ്ചയാണ് കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയത്. പ്രതിപക്ഷം എന്നെ തീർച്ചയായും വിമർശിക്കും. അവരെന്നെ വിമർശിക്കുന്നത് പുതിയ കാര്യമല്ല. ഈ മാറ്റം ശിക്ഷാ നടപടിയല്ല. ഇത് സർക്കാറിന്റെ പദ്ധതിയാണ്. മോദിയുടെ തീരുമാനമാണ്. -റിജിജു പറഞ്ഞു.റിജിജുവിന്റെ സ്ഥാനമാറ്റത്തെ കുറിച്ച് അറിഞ്ഞയുടൻ കോൺഗ്രസ് വക്താവ് സുപ്രിയ ഷ്രിൻറെ സ്ഥാനമാറ്റത്തെ സംബബന്ധിച്ച് നിശബ്ദത പാലിക്കുന്നതിനെ വിമർശിച്ചു.

കഴിഞ്ഞ നാലു ദിവസമായി ബി.ജെ.പി ഇതുവരെയില്ലാത്തപോലെ ഉരുകിയൊലിക്കുകയാണ്. സ്വയം ആത്മപരിശോധന നടത്താതെ, ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടാനാണ് ഈ അന്വേഷണ കുതുകികൾക്ക് താത്പര്യം.എന്നാൽ കിരൺ റിജിജുവിനെ നിയമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതിനെ കുറിച്ച് പൂർണ നിശബ്ദത പാലിക്കുകയാണ്. എന്ത് തെറ്റാണ് സംഭവിച്ചത്? വായിട്ടലക്കുന്നയാൾ ജുഡീഷ്യറിയെയും ഉദ്യോഗസ്ഥരെയും തമ്മിൽ ​തെറ്റിച്ചോ? -ഷ്രിൻറെ ചോദിച്ചു.ഭൂലോകത്തെ ഏറ്റവും വലിയ പാർട്ടിയാണെന്ന് അവകാശപ്പെടുന്നവർക്കും ഒരു മുഴുവൻ സമയ നിയമമന്ത്രിയെ പോലും കണ്ടെത്താനാകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വി ആരോപിച്ചു.

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കിരൺ റിജിജുവും ജഡ്ജിമാരും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. ജഡ്ജിമാർക്കെതിരെ നിരവധി വിവാദ പ്രസ്താവനകളും റിജിജു പറഞ്ഞിരുന്നു. ജഡ്ജിമാരിൽ പലരും ഇന്ത്യ വിരുദ്ധരാണെന്ന് വരെ അ​ദ്ദേഹം ആരോപിച്ചിരുന്നു.റിജിജുവിനെ മാറ്റി പകരം അർജുൻ രാം മെഗ്‍വാളിനാണ് നിയമമന്ത്രാലയത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. സഹമന്ത്രിയായ മെഗ്‍വാളിന് നിയമ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയാണുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ചില്ലിക്കാശ് പോലും കൊടുക്കരുത്’; ഒരു ടീമിനോടും ഇങ്ങനെ ചെയ്യരുത്, സൂപ്പർ താരത്തെ കടന്നാക്രമിച്ച് ഗവാസ്കർ

Next Post

90 കിലോ കഞ്ചാവ് പിടിച്ച കേസ്; പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
90 കിലോ കഞ്ചാവ് പിടിച്ച കേസ്; പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു

90 കിലോ കഞ്ചാവ് പിടിച്ച കേസ്; പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്ട്‌ അവയവമാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്ഥാപിക്കും: മുഖ്യമന്ത്രി

കേരളം മെഡിക്കൽ പഠനരംഗത്ത് മുന്നേറി: മുഖ്യമന്ത്രി

പാവപ്പെട്ടവർക്ക് ക്ഷേമമെത്തിക്കുന്നത് സർക്കാരിന് അഭിമാനം: മുഖ്യമന്ത്രി

എസ്എസ്എൽസി വിജയികൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ബൈക്കിന് പിന്നിൽ ബസ് ഇടിച്ചുകയറി; കൊല്ലത്ത് വീട്ടമ്മ മരിച്ചു, ഭർത്താവ് ആശുപത്രിയിൽ

സൗദി അറേബ്യയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു

ഡോ. വന്ദനയുടെ കൊലപാതകം: ഇന്ത്യൻ ഹോമിയോപതിക്‌ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധ ദിനം ആചരിച്ചു

ഡോ. വന്ദന ദാസ് കൊലക്കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാൻ ആശുപത്രി വാസം നിർദ്ദേശിച്ച് മെഡിക്കൽ ബോർഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021