• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൊവിഡ് ധനസഹായം‍ ; രണ്ട് ദിവസത്തിനുള്ളിൽ തുക വിതരണം ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം

by Web Desk 04 - News Kerala 24
January 27, 2022 : 8:12 pm
in India, News
Reading Time: 1 min read
0
A A
0
കൊവിഡ് ധനസഹായം‍ ;  രണ്ട് ദിവസത്തിനുള്ളിൽ തുക വിതരണം ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം

തിരുവനന്തപുരം: കൊവിഡ് ധനസഹായത്തിന് അർഹരായവർക്ക് ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവന സന്ദർശനത്തിലൂടെയും രണ്ട് ദിവസത്തിനകം തുക നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകി. എളുപ്പത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായകരമായ വിധത്തിൽ സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ആവശ്യപ്പെട്ടു. നിലവിൽ 36000 അപേക്ഷകളാണ് ധനസഹായത്തിനായി ലഭിച്ചിട്ടുള്ളത്.

നഷ്ടപരിഹാര അപേക്ഷകളിൽ കാലതാമസം ഉണ്ടാവുന്നതിൽ സുപ്രീംകോടതി തുടർച്ചയായ വിമർശനം ഉന്നയിച്ചിരുന്നു. കൊവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സഹായധന വിതരണവും പുരോഗമിക്കുന്നു. ഇതുവരെ 3794 കുട്ടികളെയാണ് അർഹരായി കണ്ടെത്തിയത്. കുട്ടികളുടെ വിവരം ജില്ലകളിൽ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷൻ തയ്യാറാക്കിയ ബാല്‌സ്വരാജ് പോട്ടർലിൽ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

ഒറ്റത്തവണ ധനസഹായമായ മൂന്ന് ലക്ഷം രൂപയും പ്രതിമാസ സ്‌പോൺസർഷിപ്പായ 2000 രൂപയും ചേർത്താണ് ധനസഹായം നൽകുന്നത്. ജില്ലാ കളക്ടർ മഖേന കുട്ടികളുടെ വേരിഫിക്കേഷൻ നടത്തി പി എം കെയർ പോർട്ടലിൽ അപ്രൂവൽ രേഖപ്പെടുത്തിയവർക്കാണ് ധനസഹായം നൽകുക. ജില്ലാ കളക്ടർമാർ 101 കുട്ടികളുടെ വേരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹാരാഷ്ട്രയില്‍ മേയറടക്കം 28 കൗണ്‍സിലര്‍മാര്‍ എന്‍സിപിയില്‍ ; ഞെട്ടി കോണ്‍ഗ്രസ്

Next Post

കൊല്ലത്ത് കയാക്കിങ് പരിശീലനത്തിനെത്തിയ വിദേശികൾക്ക് നേരെ കല്ലേറും അസഭ്യവർഷവും , പരാതി നല്‍കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊല്ലത്ത് കയാക്കിങ് പരിശീലനത്തിനെത്തിയ വിദേശികൾക്ക് നേരെ കല്ലേറും അസഭ്യവർഷവും ,  പരാതി നല്‍കി

കൊല്ലത്ത് കയാക്കിങ് പരിശീലനത്തിനെത്തിയ വിദേശികൾക്ക് നേരെ കല്ലേറും അസഭ്യവർഷവും , പരാതി നല്‍കി

പഞ്ചാബിലെ സ്ഥാനാർഥികൾക്കൊപ്പം ആരാധനാലയങ്ങൾ സന്ദർശിച്ച് രാഹുൽ ഗാന്ധി

പഞ്ചാബിലെ സ്ഥാനാർഥികൾക്കൊപ്പം ആരാധനാലയങ്ങൾ സന്ദർശിച്ച് രാഹുൽ ഗാന്ധി

ജാഗ്രതൈ !  ഒ.ടി.പി കൊടുത്തില്ലെങ്കിലും പണം തട്ടും !  ;  ഡോക്ടർക്ക് നഷ്ടമായത് 89,000 രൂപ

ജാഗ്രതൈ ! ഒ.ടി.പി കൊടുത്തില്ലെങ്കിലും പണം തട്ടും ! ; ഡോക്ടർക്ക് നഷ്ടമായത് 89,000 രൂപ

റോഡിൽ നിയമം തെറ്റിച്ചാൽ കീശ കീറും ;  ലൈസൻസില്ലെങ്കിൽ 10,000 പിഴ, അപകടകരമായി ഓടിച്ചാൽ 5,000 – അറിയാം പശ്ചിമ ബംഗാളിലെ പുതിയ തീരുമാനം

റോഡിൽ നിയമം തെറ്റിച്ചാൽ കീശ കീറും ; ലൈസൻസില്ലെങ്കിൽ 10,000 പിഴ, അപകടകരമായി ഓടിച്ചാൽ 5,000 - അറിയാം പശ്ചിമ ബംഗാളിലെ പുതിയ തീരുമാനം

ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട ;  ഒന്നരക്കോടി പിടികൂടി

ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട ; ഒന്നരക്കോടി പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021