• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിദ്ധാർഥന്റെ മരണം; മുഖ്യപ്രതിയെ ഹോസ്‌റ്റലിൽ എത്തിച്ച്‌ തെളിവെടുത്തു

by Web Desk 04 - News Kerala 24
March 3, 2024 : 7:22 pm
0
A A
0
സിദ്ധാർഥന്റെ മരണം; മുഖ്യപ്രതിയെ ഹോസ്‌റ്റലിൽ എത്തിച്ച്‌ തെളിവെടുത്തു

കൽപ്പറ്റ > പൂക്കോട്‌ വെറ്ററിനറി കോളേജിലെ ഹോസ്‌റ്റലിൽ വിദ്യാർഥി സിദ്ധാർഥൻ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ്‌ അറസ്റ്റ് ചെയ്‌ത മുഖ്യപ്രതിയെ പൊലീസ്‌ കോളേജ്‌ ഹോസ്‌റ്റലിൽ എത്തിച്ച്‌ തെളിവെടുത്തു. കൊല്ലം ഓടനവട്ടം സ്വദേശി സിൻജോ ജോൺസനെയാണ്‌(22) ഹോസ്‌റ്റലിൽ എത്തിച്ച്‌ തെളിവെടുത്തത്‌. ഞായർ വൈകിട്ട്‌ അഞ്ചോടെയാണ്‌ പൊലീസ്‌ സംഘം പ്രതിയുമായി ഹോസ്‌റ്റലിൽ എത്തിയത്‌.

സിദ്ധാർഥനെ മർദിച്ച മുറിയിലും ഹോസ്‌റ്റൽ മുറ്റത്തും തെളിവെടുത്തു. മർദിക്കാൻ ഉപയോഗിച്ച ഗ്ലു ഗണ്ണിന്റെ വയർ കണ്ടെടുത്തു. ഒരുമണിക്കൂറോളം തെളിവെടുപ്പ്‌ നീണ്ടു. കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റലില്‍ പ്രതിയുമായി തെളിവെടുപ്പിനെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നോയിഡയിൽ ഷോപ്പിങ് മാളിലെ ഗ്രില്ല് തകർന്ന് വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം

Next Post

‘സിദ്ധാര്‍ത്ഥന്‍റെ മരണം സിബിഐ അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘സിദ്ധാര്‍ത്ഥന്‍റെ മരണം സിബിഐ അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

'സിദ്ധാര്‍ത്ഥന്‍റെ മരണം സിബിഐ അന്വേഷിക്കണം'; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

ഏപ്രിൽ മൂന്നിന് ബി​ഗ് ടിക്കറ്റിലൂടെ 10 മില്യൺ ദിർഹം ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസ്

ഏപ്രിൽ മൂന്നിന് ബി​ഗ് ടിക്കറ്റിലൂടെ 10 മില്യൺ ദിർഹം ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസ്

എസ്എസ്എൽസി പരീക്ഷ നാളെ മുതൽ; ഒരുക്കങ്ങൾ പൂർണം

എസ്എസ്എൽസി പരീക്ഷ നാളെ മുതൽ; ഒരുക്കങ്ങൾ പൂർണം

തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

മുഖ്യമന്ത്രിയുടെ വാ​ഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു; 5 പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ വാ​ഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു; 5 പേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In