• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിറവത്ത് പ്രതിഷേധിച്ച് എംഎൽഎയും നാട്ടുകാരും ; സംഘർഷത്തിൽ 4 പേർക്ക് പരുക്ക്

by Web Desk 04 - News Kerala 24
March 24, 2022 : 7:00 pm
in Kerala, News
Reading Time: 1 min read
0
A A
0
പിറവത്ത് പ്രതിഷേധിച്ച് എംഎൽഎയും നാട്ടുകാരും ; സംഘർഷത്തിൽ 4 പേർക്ക് പരുക്ക്

കൊച്ചി: എറണാകുളം പിറവത്ത് സിൽവർ ലൈൻ സർവേയ്‌ക്കെതിരെ പ്രതിഷേധം. പിറവം മണീട് പാടശേഖരത്തിലും പുരയിടത്തിലും ഡിജിപിഎസ് ഉപയോഗിച്ച് സ്ഥലം രേഖപ്പെടുത്തി. ഇതു തടയാൻ സ്ഥലം എംഎൽഎ അനുപ് ജേക്കബിന്റെ നേതൃത്വത്തിൽ നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും സംഘടിച്ചെത്തിയതോടെ പ്രതിഷേധം സംഘർഷത്തിലേക്കു വഴിമാറി.

ഉന്തിലും തള്ളിലുംപെട്ട് കോൺഗ്രസ് പിറവം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അടക്കം നാല് പേർക്ക് പരുക്കേറ്റു. കെ റയിൽ സംഘമെത്തിയ വാഹനവും സമരക്കാർ തടഞ്ഞിട്ടു. പിന്നീട് പൊലീസ് എത്തി ഇവരെ സുരക്ഷിതമായി മാറ്റുകയായിരുന്നു. ജനവികാരം കണക്കിലെടുത്ത് സർവേ സംഘം പിന്മാറണമെന്ന് പിറവം എംഎൽഎ അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. കൂടുതൽ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് പദ്ധതി കടന്ന് പോകുന്നതെന്നും ഇവിടങ്ങളിൽ സർവേ നടത്തി കല്ലിടാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു. ജനകീയ പ്രതിരോധം ശക്തമായതിനെ തുടർന്ന് ചോറ്റാനിക്കരയിലെ സർവേ നടപടികൾ ഉപേക്ഷിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രഫ. സണ്ണിക്കുട്ടി കെ.ജോൺ അന്തരിച്ചു

Next Post

‘ സില്‍വര്‍ലൈന്‍ സങ്കീര്‍ണപദ്ധതി , തിടുക്കം കാട്ടരുത് ; കേരളത്തിന്റെ കണക്ക് ശരിയല്ല’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ സില്‍വര്‍ലൈന്‍ സങ്കീര്‍ണപദ്ധതി , തിടുക്കം കാട്ടരുത് ;  കേരളത്തിന്റെ കണക്ക് ശരിയല്ല’

‘ സില്‍വര്‍ലൈന്‍ സങ്കീര്‍ണപദ്ധതി , തിടുക്കം കാട്ടരുത് ; കേരളത്തിന്റെ കണക്ക് ശരിയല്ല’

എ.എ.റഹിം , ജെബി മേത്തർ , പി.സന്തോഷ് കുമാർ എന്നിവർ എതിരില്ലാതെ രാജ്യസഭയിലേക്ക്

എ.എ.റഹിം , ജെബി മേത്തർ , പി.സന്തോഷ് കുമാർ എന്നിവർ എതിരില്ലാതെ രാജ്യസഭയിലേക്ക്

സിൽവർ ലൈനിൽ പ്രതിഷേധം തുടരുമെന്ന് ആവർത്തിച്ച് പ്രതിപക്ഷം ,  മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സമരസമിതി

സിൽവർ ലൈനിൽ പ്രതിഷേധം തുടരുമെന്ന് ആവർത്തിച്ച് പ്രതിപക്ഷം , മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സമരസമിതി

കോഴിക്കോട് ആറ് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കോഴിക്കോട് ആറ് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

‘ നാണക്കേട് ‘ ; വിനായകനെതിരെ പാർവതി തിരുവോത്ത്

' നാണക്കേട് ' ; വിനായകനെതിരെ പാർവതി തിരുവോത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021