• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? എ​ങ്കിൽ പരീക്ഷിക്കാം ഈ ഫേസ് പാക്ക്

by Web Desk 04 - News Kerala 24
October 3, 2023 : 10:17 pm
in Health, News
Reading Time: 1 min read
0
A A
0
മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? എ​ങ്കിൽ പരീക്ഷിക്കാം ഈ ഫേസ് പാക്ക്

പലരിലും കണ്ട് വരുന്ന ചർമ്മ പ്രശ്നമാണ് മുഖക്കുരു. ഹോർമോണുകളുടെ പ്രവർത്തനസമയത്താണ് മുഖക്കുരു ഉണ്ടാകുന്നത്. കൗമാരപ്രായക്കാരിലാണ് മുഖക്കുരു അധികവും ഉണ്ടാകുന്നത്. ഇത് മുഖത്ത് ആഴത്തിലുള്ള പാടുകൾ ഉണ്ടാക്കും എന്നതിനാൽ പടരാതെ നോക്കേണ്ടത് പ്രധാനമാണ്. ആഗോള ജനസംഖ്യയുടെ 9.4 ശതമാനം ആളുകളെ ഈ രോ​ഗം ബാധിക്കുന്നതായാണ് യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. മുഖക്കുരു തടയാൻ വീട്ടിൽ തന്നെ ഈസിയായി പരീക്ഷിക്കാവുന്ന ഒരു ഫേസ് പാക്കിനെ കുറിച്ച് ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റലിലെ സീനിയർ ഡെർമറ്റോളജിസ്റ്റായ ഡോ. കുന രാംദാസ് പറയുന്നു.

ഈ ഫേസ് പാക്ക് തയ്യാറാക്കാനായി വേണ്ടത് പ്രധാനമായി രണ്ട് ചേരുവകളാണ്. തേനും കറുവപ്പട്ടയും. മുഖക്കുരു തടയാൻ തേൻ ഫലപ്രദമായ പ്രകൃതിദത്ത മാർ​ഗമാണ്. മുഖക്കുരുവിന്റെ രൂപം മെച്ചപ്പെടുത്താനും അവയുടെ ആവൃത്തി കുറയ്ക്കാനും കഴിയുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ തേനിനുണ്ട്. ചുവപ്പ്, വീർത്ത മുഖക്കുരു, അതുപോലെ ബ്ലാക്ക്ഹെഡ്സ് എന്നിവ അകറ്റുന്നതിനും തേൻ ഗുണം ചെയ്യും.ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള സംയുക്തങ്ങൾ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവുമായി ബന്ധപ്പെട്ട ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കും. കറുവാപ്പട്ടയിൽ ആന്റി-ഏജിംഗ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാനും കുറയ്ക്കാനും സഹായിക്കുന്നു. ഇത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഒരു ടീസ്പൂൺ തേനിലേക്ക് ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് മിക്സ് ചെയ്ത് യോജിപ്പിച്ച് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗോവ യാത്രക്കിടയിൽ ഒന്ന് കണ്ണടയ്ക്കാൻ പോലും പേടിയായി, ഉറങ്ങാതെ ഇനി നോക്കി ഇരിക്കേണ്ട; അവർ അഴിക്കുള്ളിലായി!

Next Post

ജനങ്ങളിൽ ഭീകരതയും അക്രമവും പ്രചരിപ്പിക്കുന്നു; ത്രിപുരയിൽ രണ്ടു സംഘടനകളെ നിരോധിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജനങ്ങളിൽ ഭീകരതയും അക്രമവും പ്രചരിപ്പിക്കുന്നു; ത്രിപുരയിൽ രണ്ടു സംഘടനകളെ നിരോധിച്ചു

ജനങ്ങളിൽ ഭീകരതയും അക്രമവും പ്രചരിപ്പിക്കുന്നു; ത്രിപുരയിൽ രണ്ടു സംഘടനകളെ നിരോധിച്ചു

വാക്കുത്തര്‍ക്കം; എറണാകുളത്ത് അമ്മാവൻ മരുമകനെ കുത്തിക്കൊന്നു

വാക്കുത്തര്‍ക്കം; എറണാകുളത്ത് അമ്മാവൻ മരുമകനെ കുത്തിക്കൊന്നു

മാധ്യമങ്ങളുടെ വായ്‌ മൂടിക്കെട്ടാനുള്ള ശ്രമം: എഡിറ്റേഴ്‌സ്‌ ഗിൽഡ്‌

മാധ്യമങ്ങളുടെ വായ്‌ മൂടിക്കെട്ടാനുള്ള ശ്രമം: എഡിറ്റേഴ്‌സ്‌ ഗിൽഡ്‌

ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍

ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍

കണ്ണുകളെ പൊന്നുപോലെ സംരക്ഷിക്കാം ; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

കണ്ണുകളെ പൊന്നുപോലെ സംരക്ഷിക്കാം ; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021