• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ബിജെപിയെയോ എൽഡിഎഫിനെയോ, ആരെയാണ് പരാജയപ്പെടുത്താൻ ലക്ഷ്യമിടുന്നത്’ ; കോൺഗ്രസിനോട് യെച്ചൂരി

by Web Desk 05 - News Kerala 24
April 19, 2024 : 7:56 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ബിജെപിയെയോ എൽഡിഎഫിനെയോ, ആരെയാണ് പരാജയപ്പെടുത്താൻ ലക്ഷ്യമിടുന്നത്’ ; കോൺഗ്രസിനോട് യെച്ചൂരി

പത്തനംതിട്ട: യുഡിഎഫിന് വോട്ട് കൊടുക്കുന്നത് ബിജെപിയ്ക്ക് വോട്ട് കൊടുക്കുന്നതിന് തുല്യമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന കോൺഗ്രസ് നേതാവിൻ്റെ പ്രസ്താവന അപലപനീയമാണ്. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ അത് അപകടമാണ്. ബിജെപിയെയോ എൽഡിഎഫിനെയോ, ആരെയാണ് പരാജയപ്പെടുത്താൻ ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. സിഎഎയ്ക്ക് എതിരെ മറ്റ് പാർട്ടികൾ മൗനം പാലിക്കുകയാണ്. എൻഡിഎ സർക്കാർ അഴിമതി നിറഞ്ഞതാണ്. ഇലക്ടറൽ ബോണ്ട് രാഷ്ട്രീയ അഴിമതിയെ നിയമമാക്കാനുള്ള ശ്രമമാണ്. നഷ്ടത്തിലായ കമ്പനികൾ എങ്ങനെ ഇലക്ടറൽ ബോണ്ട് വാങ്ങി. അധികാരങ്ങളെല്ലാം കേന്ദ്രത്തിന് മാത്രം എന്നതാണ് ബിജെപിയുടെ നയം. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ കേന്ദ്രം ദുർബലപ്പെടുത്തുകയാണ്. സുപ്രീം കോടതി ഇത് തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്.

ഒരു പാർട്ടിയിലെയും നേതാക്കളെ സിപിഐഎം വ്യക്തിപരമായി വിമർശിക്കില്ല. പാർട്ടികളുടെ നയത്തെയാണ് തങ്ങൾ വിമർശിക്കുക. സിപിഐഎമ്മും ബിജെപിയും ഒന്നിച്ചാണെന്ന രാഹുലിൻ്റെ ആരോപണം അടിസ്ഥാന രഹിതമാണ്. കേരളത്തിൽ 20 സീറ്റിലും ഇടത് പക്ഷം മൽസരിക്കുന്നു. ഇത്ര സീറ്റിൽ ജയിക്കുമെന്ന് പറഞ്ഞാൽ മറ്റുള്ള സീറ്റിൽ തോൽക്കുമെന്നാണോ. രണ്ടക്ക സീറ്റ് നേടും എന്നത് ബിജെപിയുടെ അവകാശവാദം മാത്രമാണ്. ആ അവകാശവാദം യഥാർത്ഥ്യമല്ല. തൻ്റെ വിദ്യാർത്ഥി ജീവിതം മുതൽ ഇത് കേൾക്കുന്നതാണ്. യു.പി.എ സർക്കാർ കാലത്ത് ഇടത് പക്ഷം നിർണ്ണായക നിയമങ്ങൾ കൊണ്ട് വരാൻ സമ്മർദ്ദം ചെലുത്തി. ബിജെപി ഇതര സർക്കാർ കേന്ദ്രത്തിൽ വരുമ്പോൾ ഇടത് പക്ഷത്തിന് ആ ശക്തി ഉണ്ടായിരിക്കും. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ബിജെപി ഇതര സർക്കാരിൽ സമ്മർദ്ദം ചെലുത്തി നടപ്പാക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോക്‌സഭാ തെര‌ഞ്ഞെടുപ്പ് : ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്

Next Post

വിവിധ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചു : ഈ അഞ്ച് സഹകരണ ബാങ്കുകൾ 60.3 ലക്ഷം രൂപ കെട്ടിവെക്കണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിവിധ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചു : ഈ അഞ്ച് സഹകരണ ബാങ്കുകൾ 60.3 ലക്ഷം രൂപ കെട്ടിവെക്കണം

വിവിധ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചു : ഈ അഞ്ച് സഹകരണ ബാങ്കുകൾ 60.3 ലക്ഷം രൂപ കെട്ടിവെക്കണം

മഷി പുരളാന്‍ ഇനി ആറുനാള്‍ ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

മഷി പുരളാന്‍ ഇനി ആറുനാള്‍ ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

നവകേരള ബസ് സർവ്വീസ് നടത്തുക കോഴിക്കോട് – ബംഗളുരു റൂട്ടിൽ : തീരുമാനം ഉടൻ

നവകേരള ബസ് സർവ്വീസ് നടത്തുക കോഴിക്കോട് - ബംഗളുരു റൂട്ടിൽ : തീരുമാനം ഉടൻ

സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ; മദ്യം നൽകി പീഡിപ്പിച്ചു : രണ്ട് പേർ അറസ്റ്റിൽ

സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ; മദ്യം നൽകി പീഡിപ്പിച്ചു : രണ്ട് പേർ അറസ്റ്റിൽ

സിദ്ധാർത്ഥന്റെ മരണം ; കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി

സിദ്ധാർത്ഥന്റെ മരണം ; കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021