• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

നല്ല കൊളസ്ട്രോള്‍ കൂട്ടാൻ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

by Web Desk 06 - News Kerala 24
March 18, 2024 : 11:44 am
in Health, News
Reading Time: 1 min read
0
A A
0
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച്ഡിഎൽ കൊളസ്ട്രോൾ ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിന് വളരെ പ്രധാനമാണ്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത ലഘൂകരിക്കാൻ എച്ച്ഡിഎൽ കൊളസ്ട്രോൾ സഹായിക്കുന്നു. ശരീരത്തിലെ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി പറയുന്നു. നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാൻ ചെയ്യേണ്ടത് എന്തൊക്കെ?…

  • ഒന്ന്…
  • വ്യായാമം എച്ച്ഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. നടക്കുകയോ, അല്ലെങ്കിൽ സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ പോലുള്ള വ്യായാമങ്ങൾ എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.
  • രണ്ട്…
  • ഒമേഗ -3 ഫാറ്റി ആസിഡുകൾക്ക് എച്ച്ഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും കഴിയും. കൊഴുപ്പുള്ള മത്സ്യം, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ, വാൽനട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • മൂന്ന്…
  • ആരോഗ്യകരമായ കൊഴുപ്പുകൾ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. അവോക്കാഡോ, വിത്തുകൾ, നെയ്യ് എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.
  • നാല്…
  • വൈറ്റ് ബ്രെഡിലെയും പാസ്തയിലെയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ദോഷകരമാണ്. അവ ശരീരത്തിലെ എച്ച്ഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കും. മധുരമുള്ള ഭക്ഷണപാനീയങ്ങളുടെ ഉപയോഗം നാം ഒഴിവാക്കണം.
  • അഞ്ച്…
  • പുകവലി നല്ല കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു. നിക്കോട്ടിൻ ട്രൈഗ്ലിസറൈഡ്, മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ (എൽഡിഎൽ-സി) വർദ്ധിപ്പിക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ (എച്ച്ഡിഎൽ-സി) കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ചില പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
  • ആറ്…
  • ശരീരത്തിലെ നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താൻ ഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അമിതഭാരം ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്നു. ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Next Post

തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും വ്യോമസേന ഹെലികോപ്ടറിൽ സഞ്ചാരം, മോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും വ്യോമസേന ഹെലികോപ്ടറിൽ സഞ്ചാരം, മോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി

തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും വ്യോമസേന ഹെലികോപ്ടറിൽ സഞ്ചാരം, മോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

ആലുവയില്‍ തട്ടിക്കൊണ്ടുപോയത് ഒരാളെയല്ല, മൂന്ന് പേരെ; ഇവരും പ്രതികളും തമ്മില്‍ നേരത്തെ ബന്ധം

പുരുഷ സുഹൃത്ത് സ്വകാര്യചിത്രങ്ങൾ കൂട്ടുകാർക്ക് അയച്ചു കൊടുത്തു, എൻജീനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

അധ്യാപികയുടെ 2000 രൂപ മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാർത്ഥിനിക്ക് പരസ്യ ദേഹപരിശോധന, മനംനൊന്ത് കുട്ടി ജീവനൊടുക്കി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഇലക്ടറല്‍ബോണ്ട്: തിരിച്ചറിയല്‍ കോഡുള്‍പ്പെടെ എല്ലാം വെളിപ്പെടുത്തണം,സത്യവാങ്മൂലം നല്‍കാനും എസ്ബിഐക്ക് നിര്‍ദേശം

‘പ്രമുഖരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് പാർട്ടി ജില്ലാ അധ്യക്ഷൻ, ഗോപിയാശാന് മാനസപൂജ ചെയ്യും’, സുരേഷ് ഗോപി

'പ്രമുഖരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് പാർട്ടി ജില്ലാ അധ്യക്ഷൻ, ഗോപിയാശാന് മാനസപൂജ ചെയ്യും', സുരേഷ് ഗോപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021