• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കായംകുളത്ത് കാറിൽ അഭ്യാസപ്രകടനം നടത്തിയ ആറ് പേര്‍ക്ക് നല്ല നടപ്പും സാമൂഹ്യ സേവനവും ശിക്ഷ

by Web Desk 04 - News Kerala 24
May 13, 2024 : 8:39 pm
in Kerala, News
0
A A
0
കായംകുളത്ത് കാറിൽ അഭ്യാസപ്രകടനം നടത്തിയ ആറ് പേര്‍ക്ക് നല്ല നടപ്പും സാമൂഹ്യ സേവനവും ശിക്ഷ

ആലപ്പുഴ: കായംകുളത്ത് കാറിൽ അഭ്യാസ പ്രകടനം നടത്തിയ ആറ് പേര്‍ക്ക് നല്ല നടപ്പ് ക്ലാസും സാമൂഹിക സേവനവും ശിക്ഷ നൽകി മോട്ടോര്‍ വാഹന വകുപ്പ്. എടപ്പാളിലെ പരിശീലന കേന്ദ്രത്തിൽ നല്ല നടപ്പ് ക്ലാസിനും കുറ്റിപ്പുറത്തെ പാലിയേറ്റീവ് സെന്ററിൽ സാമൂഹിക സേവനവും ചെയ്യണം. പിടിയിലായ ഏഴ് പേരിൽ 18 വയസ് തികയാത്തയാളെ വിട്ടയച്ച ശേഷം ബാക്കിയുള്ളവര്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ശിക്ഷ വിധിച്ചത്.

കായംകുളത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് കുറ്റം ചെയ്തത്. പിറകിലെ വാഹനത്തിൽ ഉണ്ടായിരുന്നവർ ഇത് മൊബൈൽ ഫോണിൽ ഷൂട്ട്‌ ചെയ്ത ശേഷം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കായംകുളം എൻഫോഴ്സ്മെന്റ് സ്കോഡ് വൈകിട്ടോടെ വാഹനം കസ്റ്റഡിയിൽ എടുത്തു. കാറിലുണ്ടടായിരുന്ന 7 പേരെയും കസ്റ്റഡിയിൽ എടുത്തു. ഇവരിൽ ആറ് 18 നും ഇരുപതിനും ഇടയിൽ പ്രായമുള്ളവരാണ്. പ്രായപൂര്‍ത്തിയാകാത്തയാളെ വിട്ടയച്ചു.

ആറ് പേര്‍ക്കും നല്ല നടപ്പ് ക്ലാസും പാലിയേറ്റീവ് സെന്‍ററിൽ സാമൂഹിക സേവനവും ശിക്ഷ വിധിച്ചു. എടപ്പാളിലെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശീലന കേന്ദ്രത്തിലാണ് നല്ല നടപ്പ് ക്ലാസ്. റോഡ് സുരക്ഷ, ഡ്രൈവ് ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകള്‍, വഴിയാത്രക്കാരോട് കാണിക്കേണ്ട അനുകമ്പ എന്നിവയിലാണ് മൂന്ന് ദിവസത്തെ ക്ലാസ്. ഇതിന് ശേഷം 5 ദിവസം കുറ്റിപ്പുറത്തെ പാലിയേറ്റീവ് സെന്‍ററിൽ ഇവര്‍ സാമൂഹിക സേവനം നടത്തണം. കഴിഞ്ഞ ആഴ്ചയും ഇതേ റോഡിൽ ഒരു സംഘം അഭ്യാസ പ്രകടനം നടത്തിയിരുന്നു. അവർക്ക് ആലപ്പുഴ മെ‍ഡിക്കൽ കോളേജ് ആശുപത്രിയിലും പത്തനാപുരം ഗാന്ധിഭവനിലും സാമൂഹ്യ സേവനം ശിക്ഷയായി നൽകിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമാൻ സുൽത്താന് അറബ് പാർലമെന്‍റിന്‍റെ ലീഡർഷിപ്പ് അവാർഡ്

Next Post

ആശുപത്രിയിലെ ശുചിമുറിയില്‍ കുളിക്കാൻ കയറിയ 10വയസുകാരിക്കുനേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആശുപത്രിയിലെ ശുചിമുറിയില്‍ കുളിക്കാൻ കയറിയ 10വയസുകാരിക്കുനേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

ആശുപത്രിയിലെ ശുചിമുറിയില്‍ കുളിക്കാൻ കയറിയ 10വയസുകാരിക്കുനേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

ഒരു ലിറ്ററിന് 15 രൂപ നിരക്ക്; ബസിനുള്ളിൽ ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി

ഒരു ലിറ്ററിന് 15 രൂപ നിരക്ക്; ബസിനുള്ളിൽ ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി

ഭാര്യയുമായി അകന്ന് കഴിയുന്നതിനിടെ മരണം; ആരോപണവുമായി അരുൺ ബാബുവിന്റെ കുടുംബം, റീപോസ്റ്റ്മോർട്ടം ചെയ്തു

ഭാര്യയുമായി അകന്ന് കഴിയുന്നതിനിടെ മരണം; ആരോപണവുമായി അരുൺ ബാബുവിന്റെ കുടുംബം, റീപോസ്റ്റ്മോർട്ടം ചെയ്തു

കോഴിക്കോട് ജില്ലാ ജയിലിൽ സംഘര്‍ഷം: തടവുകാരും ജയിൽ ജീവനക്കാരും ഏറ്റുമുട്ടി, 5 പേര്‍ക്ക് പരിക്ക്

കോഴിക്കോട് ജില്ലാ ജയിലിൽ സംഘര്‍ഷം: തടവുകാരും ജയിൽ ജീവനക്കാരും ഏറ്റുമുട്ടി, 5 പേര്‍ക്ക് പരിക്ക്

വിദ്വേഷ പ്രസംഗം: മോദിക്കെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി

വിദ്വേഷ പ്രസംഗം: മോദിക്കെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021