• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

രാജവെമ്പാലയുടെ വാലിൽ പിടിച്ച് ആറ് വയസുകാരൻ, ഇത് അപകടകരം എന്ന് സോഷ്യൽ മീഡിയ

by Web Desk 06 - News Kerala 24
July 2, 2023 : 10:44 am
in News, World
0
A A
0
രാജവെമ്പാലയുടെ വാലിൽ പിടിച്ച് ആറ് വയസുകാരൻ, ഇത് അപകടകരം എന്ന് സോഷ്യൽ മീഡിയ

രാജവെമ്പാല വളരെ അധികം അപകടകാരിയായ പാമ്പാണ് എന്ന് പറയുന്നതിന് രണ്ടാമതൊന്ന് ആലോചിക്കുക പോലും വേണ്ട. അതിനാൽ തന്നെ ആ ​ഗണത്തിൽ പെട്ട പാമ്പുകളെ പേടിയില്ലാത്തവരായി അധികം ആരും കാണില്ല. മിക്കവരും പാമ്പിന്റെ പേര് കേൾക്കുമ്പോൾ തന്നെ ഭയന്നു പോകുന്നവരാണ്. എന്നാൽ, ഈ സോഷ്യൽ മീഡിയാ കാലത്ത് അങ്ങനെ അല്ലാത്ത ചില വീഡിയോകളും ചിത്രങ്ങളും നാം കാണാറുണ്ട്. ഇതും അത്തരത്തിൽ ഒന്നാണ്.

അതുകൊണ്ട് തന്നെ അധികം വൈകാതെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. എത്രയൊക്കെ അപകടകരമാണ് എന്ന് പറഞ്ഞാലും ചില മനുഷ്യർ പാമ്പുകളുമായി അടുത്ത് ഇടപഴകാറുണ്ട്. ഈ വീഡിയോയിലെ കുട്ടിയും ചെയ്യുന്നത് അത് തന്നെയാണ്. ഒരു രാജവെമ്പാലയോട് പേടിയില്ലാതെ ഇടപഴകുന്ന ഒരു കുട്ടിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

വീഡിയോയില്‍ എന്തെങ്കിലും അപകടം സംഭവിച്ചേക്കാം എന്ന കൂസലൊന്നുമില്ലാതെ കുട്ടി പാമ്പിന്റെ വാലിൽ പിടിച്ചിരിക്കുന്നത് കാണാം. എന്നാൽ, ആ സമയത്ത് പാമ്പ് ശാന്തമായി പെരുമാറുന്നതാണ് വീഡിയോയിൽ കാണുന്നത്. കുട്ടിയുടെ നിഷ്കളങ്കതയും രാജവെമ്പാലയുടെ ഭീകരതയും എല്ലാം ചേർന്ന് വീഡിയോ ആരെയും പേടിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയമില്ല.

പാമ്പിനെയോ, എന്തിന് പാമ്പിന്റെ ദൃശ്യങ്ങളോ കാണുമ്പോൾ തന്നെ ഭയപ്പെടുന്നവർക്ക് കാണാൻ പറ്റിയതല്ല ഈ വീഡിയോ എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വീഡിയോയുടെ കാപ്ഷനിൽ കുട്ടിക്ക് ആറ് വയസാണ് എന്നും ഉത്തര കന്നഡയിൽ നിന്നും ഉള്ള കുട്ടിയാണ് എന്നും വ്യക്തമാക്കുന്നുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ഇത് വളരെ അപകടം പിടിച്ച കാര്യമാണ് കുട്ടി ചെയ്യുന്നത് എന്ന് ചൂണ്ടിക്കാണിച്ചവരായിരുന്നു കമന്റിട്ടവരിൽ അധികം പേരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ഥിരം മദ്യപാനം, വീട്ടിലുള്ളവരെ തല്ലിച്ചതയ്ക്കും; മകനെ പിതാവ് മരത്തിൽ കെട്ടിയിട്ട് തീവെച്ച് കൊന്നു

Next Post

രാവിലെ വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കാം; അറിയാം ഈ ഗുണങ്ങള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാവിലെ വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കാം; അറിയാം ഈ ഗുണങ്ങള്‍…

രാവിലെ വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കാം; അറിയാം ഈ ഗുണങ്ങള്‍...

ഹൈബിയുടെ ആവശ്യം അപക്വവും അപ്രായോഗികവുമെന്ന് വി ശിവൻകുട്ടി; സ്വബോധമുള്ളവർ പറയുന്ന കാര്യമല്ലെന്ന് എം എം മണി

ഹൈബിയുടെ ആവശ്യം അപക്വവും അപ്രായോഗികവുമെന്ന് വി ശിവൻകുട്ടി; സ്വബോധമുള്ളവർ പറയുന്ന കാര്യമല്ലെന്ന് എം എം മണി

കൃത്രിമ വീഡിയോയിലൂടെ വിദ്വേഷ പ്രചാരണത്തിന് ശ്രമം; സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണനെതിരെ കേസ്

കൃത്രിമ വീഡിയോയിലൂടെ വിദ്വേഷ പ്രചാരണത്തിന് ശ്രമം; സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണനെതിരെ കേസ്

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

തലസ്ഥാന വിവാദം; 'ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു', ഹൈബിയെ അതൃപ്തി അറിയിച്ചെന്ന് വി ഡി സതീശന്‍

വിചിത്ര ഭക്ഷണം വിളമ്പി റെസ്റ്റോറെന്‍റ്; കണ്ടിട്ടു തന്നെ പേടിയാകുന്നുവെന്ന് ആളുകള്‍…

വിചിത്ര ഭക്ഷണം വിളമ്പി റെസ്റ്റോറെന്‍റ്; കണ്ടിട്ടു തന്നെ പേടിയാകുന്നുവെന്ന് ആളുകള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021