• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആറുവയസ്സുകാരിയുടെ കൊലപാതകം : കുറ്റങ്ങളിലെ മാറ്റം വിച‌ാരണക്കോടതിയിൽ ഉന്നയിക്കണമെന്ന് ഹൈക്കോടത‌ി

by Web Desk 04 - News Kerala 24
May 5, 2022 : 7:41 am
in Kerala, News
Reading Time: 1 min read
0
A A
0
തുരുമ്പെടുക്കുന്ന ബസുകൾ: കെഎസ്ആർടിസി തീരുമാനമെന്തെന്ന് ഹൈക്കോടതി

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിക്കെതിരെ പട്ടികവിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരവും കേസെടുക്കണമെന്ന ആവശ്യം വിചാരണക്കോടതിയിൽ ഉന്നയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഈ ആവശ്യം ഉന്നയിച്ചു നേരത്തെ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നു പെൺകുട്ടിയുടെ പിതാവ് നൽകിയ അപ്പീലിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ടതു സെഷൻസ് കോടതിയാണെന്ന് അഭിപ്രായപ്പെട്ട ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങൾ നീക്കം െചയ്തു.

പ്രതിക്കെതിരെ നിയമപ്രകാരമുള്ള കുറ്റം ചുമത്തണമെന്ന ആവശ്യവുമായി ഹർജിക്കാരന് സെഷൻസ് കോടതി ജഡ്‌ജിയെ സമീപിക്കാം. ഇരുവിഭാഗത്തിന്റെയും വാദം കേട്ട് ചുമത്തിയ കുറ്റങ്ങളിൽ മാറ്റം വരുത്തണോയെന്നു സെഷൻസ് കോടതി തീരുമാനിക്കണം. 9ന് തുടങ്ങുന്ന വിചാരണ മാറ്റിവയ്ക്കണമെന്ന് ഇതിനർത്ഥമില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രതിയായ അർജുൻ ക്രിസ്ത്യൻ വിഭാഗക്കാരനാണെന്നായിരുന്നു ഹർജിയിലെ വാദം. പട്ടിക വിഭാഗത്തിൽപ്പെട്ടയാളാണെന്ന രേഖകളുണ്ടാക്കി പട്ടികവിഭാഗക്കാർക്കെതിരെ അതിക്രമം തടയൽ നിയമത്തിൽ നിന്ന് മനഃപൂർവം ഒഴിവാക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഹാജരാക്കിയ രേഖകൾ അർജുൻ പട്ടികവിഭാഗത്തിൽപ്പെട്ടയാളാണെന്നു വ്യക്തമാക്കുന്നതാണെന്നാണു സിംഗിൾ ബെഞ്ച് വിലയിരുത്തിയത്.ജൂൺ 30നാണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിൽ പെ‌ൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതി പട്ടികവിഭാഗക്കാരനാണെന്ന് അന്വേഷണത്തിൽ ബോധ്യമായെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജോധ്പുർ സംഘർഷം: കേന്ദ്രം റിപ്പോർട്ട് തേടി

Next Post

വിമുക്തഭടന്മാരുടെ തടഞ്ഞ പെൻഷൻ ഉടൻ നൽകും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിമുക്തഭടന്മാരുടെ തടഞ്ഞ പെൻഷൻ ഉടൻ നൽകും

വിമുക്തഭടന്മാരുടെ തടഞ്ഞ പെൻഷൻ ഉടൻ നൽകും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത ; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ മഴ

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: അരുൺകുമാറിനായി ചുവരെഴുതി, പിന്നാലെ മായ്​ച്ചു

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: അരുൺകുമാറിനായി ചുവരെഴുതി, പിന്നാലെ മായ്​ച്ചു

ഹേമ കമീഷൻ: തുല്യവേതനം ഉറപ്പുവരുത്തണം

ഹേമ കമീഷൻ: തുല്യവേതനം ഉറപ്പുവരുത്തണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021