• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഉറങ്ങുന്നത് 5 മണിക്കൂറില്‍ കുറവാണോ? പണി വരുന്നുണ്ട്

by Web Desk 06 - News Kerala 24
October 20, 2022 : 7:37 am
in Health, News
Reading Time: 1 min read
0
A A
0
വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നവരാണോ? എങ്കില്‍, നിങ്ങളെ തേടി എത്താം ഈ രോഗങ്ങള്‍…

ഉറക്കം അഞ്ചുമണിക്കൂറിൽ താഴെയാണോ ? എങ്കിൽ സൂക്ഷിച്ചോളൂ. നിങ്ങൾക്ക് വിട്ടുമാറാത്ത രണ്ട് രോഗങ്ങളെങ്കിലും വരാൻ സാധ്യതയുണ്ട്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 50 വയസിൽ താഴെയുള്ള അഞ്ച് മണിക്കൂറോ അതിൽ താഴെയോ ഉറങ്ങുന്നവർക്കാണ് പണി കിട്ടുക. ഇത്തരക്കാർക്ക് വിട്ടുമാറാത്ത രോഗം കണ്ടെത്താനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് യുകെയിലെ യുസിഎൽ ഗവേഷകർ കണ്ടെത്തി. ഏഴ് മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് 40 ശതമാനം സാധ്യതയാണ് കൂടുതൽ.

പിഎൽഒഎസ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് 50, 60, 70 വയസിനിടയിൽ അഞ്ച് മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്നത് മൾട്ടിമോർബിഡിറ്റിയുടെ 30 ശതമാനം മുതൽ 40 ശതമാനം വരെ വർധിച്ച അപകടസാധ്യതയുണ്ടാക്കുന്നു. ഉയർന്ന ആരോഗ്യ സേവന ഉപയോഗം, ആശുപത്രിവാസം, വൈകല്യം എന്നിവയുമായി മൾട്ടിമോർബിഡിറ്റി ബന്ധപ്പെട്ടിരിക്കുന്ന വിഷയങ്ങള്‍. അതുകൊണ്ട് തന്നെ ഇത് പൊതുജനാരോഗ്യത്തിന് ഒരു വലിയ വെല്ലുവിളിയാണ്. 50 വയസിൽ താഴെയുള്ള അഞ്ച് മണിക്കൂറോ അതിൽ താഴെയോ ഉറങ്ങുന്നത് തുടർന്നുള്ള കാലയളവിൽ 25 ശതമാനം വരെ മരണ സാധ്യതയുണ്ടാക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തി. ചെറിയ ഉറക്കം വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യതയും മരണ സാധ്യത വർദ്ധിപ്പിക്കുന്നു. “ആളുകൾ പ്രായമാകുമ്പോൾ, അവരുടെ ഉറക്ക ശീലങ്ങളും ഉറക്കത്തിന്റെ ഘടനയും മാറുന്നു. എന്നാലും, രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നും പഠനം പറയുന്നു. ഇതിന് മുകളിലോ താഴെയോ ഉള്ള ഉറക്കം മുമ്പ് വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകും.

1985 മുതൽ 1988 വരെ നടത്തിയ വൈറ്റ്ഹാൾ II കോഹോർട്ട് പഠനത്തിൽ നിന്ന് 50, 60, 70 വയസ് പ്രായമുള്ള 7,000-ത്തിലധികം പുരുഷന്മാരുടെയും സ്ത്രീകളുടെയും ആരോഗ്യത്തിൽ ഉറക്കത്തിന്റെ പങ്ക് പഠനം വിശകലനം ചെയ്തു.  10,308 സർക്കാർ ഉദ്യോഗസ്ഥരുടെ ആരോഗ്യം പരിശോധിക്കുകയും ചെയ്തു. 35-നും 55-നും ഇടയിൽ പ്രായമുള്ളവരിൽ മൂന്നിൽ രണ്ട് പുരുഷന്മാരും മൂന്നിലൊന്ന് സ്ത്രീകളുമാണ് ഉള്ളത്.  ” ഉറക്കത്തിന് മുൻപ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ നീക്കം ചെയ്യാനും ഉറക്കത്തിന് മുമ്പ്  ഭക്ഷണം വലിയ അളവിൽ കഴിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശിക്കുന്നുണ്ട്. പഠനത്തിന്റെ ഭാഗമായി, ഒമ്പത് മണിക്കൂറോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ഉറക്കം ആരോഗ്യപ്രശ്നങ്ങളെ ബാധിക്കുമോ എന്നും ഗവേഷകർ വിലയിരുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവ നക്ഷത്രങ്ങളേപ്പോലും കൃത്യമായി അറിയാം; സൃഷ്ടിയുടെ സ്തംഭങ്ങളിലെ പുതു ചിത്രവുമായി ജെയിംസ് വെബ്ബ്

Next Post

പേരിനേക്കാള്‍ പ്രാധാന്യം ആശയത്തിന്; ഫെമിനിസ്റ്റ് വിദേശനയം റദ്ദാക്കി സ്വീഡന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പേരിനേക്കാള്‍ പ്രാധാന്യം ആശയത്തിന്; ഫെമിനിസ്റ്റ് വിദേശനയം റദ്ദാക്കി സ്വീഡന്‍

പേരിനേക്കാള്‍ പ്രാധാന്യം ആശയത്തിന്; ഫെമിനിസ്റ്റ് വിദേശനയം റദ്ദാക്കി സ്വീഡന്‍

ലോകത്തെ വലയ്ക്കുന്ന അടുത്ത പകര്‍ച്ച വ്യാധി വരിക മഞ്ഞില്‍ നിന്നെന്ന് പഠനം

ലോകത്തെ വലയ്ക്കുന്ന അടുത്ത പകര്‍ച്ച വ്യാധി വരിക മഞ്ഞില്‍ നിന്നെന്ന് പഠനം

‘ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം’, മോദി ഗുജറാത്തിലെ സ്കൂൾ സന്ദർശിച്ചതിൽ പ്രതികരിച്ച് കെജ്രിവാൾ

'ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം', മോദി ഗുജറാത്തിലെ സ്കൂൾ സന്ദർശിച്ചതിൽ പ്രതികരിച്ച് കെജ്രിവാൾ

വി.എസ്.അച്യുതാനന്ദന് കോവിഡ് ; സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി

നിറവോടെ നൂറിലേക്ക് വി എസ്, ആഘോഷങ്ങളില്ലാതെ പിറന്നാൾ; ആശംസകളര്‍പ്പിച്ച് കേരളം

പീഡന പരാതി:എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും ,കൂടുതൽ അന്വേഷണത്തിന് പൊലീസ്

എൽദോസിന് മുൻകൂർ ജാമ്യം കിട്ടുമോ? ഇന്ന് കോടതി വിധി വന്നേക്കും, വിശദീകരണം നൽകാൻ പാർട്ടി നൽകിയ സമയം ഇന്ന് തീരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021