• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘എന്റെ പിതാവിനെ പ്യൂണെന്ന് വിളിച്ച സ്മൃതി ഇറാനിക്കു മുന്നിൽ ഇപ്പോൾ അക്കങ്ങളാണല്ലോ ഉള്ളത്’ -കിഷോരി ലാലിന്റെ മകൾ

by Web Desk 04 - News Kerala 24
June 6, 2024 : 4:09 pm
in India, News
Reading Time: 1 min read
0
A A
0
‘എന്റെ പിതാവിനെ പ്യൂണെന്ന് വിളിച്ച സ്മൃതി ഇറാനിക്കു മുന്നിൽ ഇപ്പോൾ അക്കങ്ങളാണല്ലോ ഉള്ളത്’ -കിഷോരി ലാലിന്റെ മകൾ

അമേത്തി
: കിഷോരി ലാൽ ശർമ തന്റെ എതിരാളിയായി അമേത്തിയിൽ മത്സരിക്കാനെത്തുമ്പോൾ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ വാക്കുകളിലുടനീളം തികഞ്ഞ പരിഹാസമായിരുന്നു. അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ സ്മൃതിയുടെ വാക്​പ്രയോഗങ്ങളിൽ കിഷോരിലാലിനെതിരെ നിറഞ്ഞുനിന്നത് പുച്ഛവും കളിയാക്കലുകളും. ഗാന്ധി കുടുംബത്തിന്റെ പ്യൂൺ, രാഹുൽ ഗാന്ധിയുടെ വേലക്കാരൻ തുടങ്ങി ഒട്ടും പ്രതിപക്ഷ ബഹുമാനമില്ലാതെയാണ് എതിർ സ്ഥാനാർഥിയെക്കുറിച്ച് സ്മൃതിയും മറ്റു ബി.ജെ.പി നേതാക്കളും സംസാരിച്ചത്. 2019ൽ രാഹുലിനെ വീഴ്ത്തിയ തനിക്ക് കിഷോരി ലാൽ ഒട്ടും ‘ഇര പോരാ’ എന്ന ഭാവമായിരുന്നു സ്മൃതി പ്രചാരണത്തിലു​ടനീളം പ്രസരിപ്പിച്ചിരുന്നത്.
ഫലം വന്നു കഴിഞ്ഞപ്പോൾ പക്ഷേ, എല്ലാം കീഴ്മേൽ മറിഞ്ഞു. ഗാന്ധികുടുംബത്തിന്റെ പാവയെന്ന് വിളിച്ച് കളിയാക്കിയ ശർമയോട് വമ്പും വീറും കാട്ടിയ സ്മൃതി ഇറാനിയെന്ന പഴയ സീരിയൽ നടി എട്ടുനിലയിൽ പൊട്ടി. ഒന്നും രണ്ടുമല്ല, 160000ലേറെ വോട്ടുകൾക്കായിരുന്നു രാജ്യം വിസ്മയത്തോടെ നോക്കിക്കണ്ട ആ ദയനീയ തോൽവി.

സ്മൃതിയുടെ ആ തോൽവി അങ്ങേയറ്റത്തെ അഹന്തക്കേറ്റ അടിയായിരുന്നു. അതാഘോഷിക്കുകയാണിപ്പോൾ അമേത്തിയിലെ വലിയൊരു വിഭാഗം ജനങ്ങളും രാജ്യത്തെ ബി.ജെ.പി വിരുദ്ധ പാർട്ടികളിലെ അണികളും. 40 വർഷം അമേത്തിയുടെ മുക്കുമൂലകളിൽ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായി കടന്നുചെന്ന കിഷോരിലാലിനെ ആ നാട് നെഞ്ചേറ്റുമ്പോൾ അദ്ദേഹത്തി​ന്റെ ബന്ധുക്കൾക്കും ഒരുപാട് പറയാനുണ്ട്. അവർക്ക് പറയാനുള്ളത് അധികവും സ്മൃതി ഇറാനിയോടു തന്നെയാണ്.

‘എന്റെ പിതാവിനെ സ്മൃതി ഇറാനി പ്യൂണെന്നോ വേലക്കാരനെന്നോ എന്തുവേണമെങ്കിലും വിളിച്ചോട്ടെ. പക്ഷേ, നമുക്കു മുമ്പിൽ ഇപ്പോൾ അക്കങ്ങളാണല്ലോ ഉള്ളത്’ -സ്മൃതി​യെ ട്രോളി കിഷോരി ലാൽ ശർമയുടെ മകൾ അഞ്ജലി പറയുന്ന വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. പ്രിയങ്കയെ അഭിനയിച്ചു കാട്ടിയ സ്മൃതി നല്ല നടിയാണെന്നും അവർക്ക് നന്നായി അഭിനയിക്കാനറിയുമെന്നും അഞ്ജലി ഒരു പ്രാദേശിക മാധ്യമത്തോടു പ്രതികരിച്ചു.

അമേത്തി എക്കാലവും തങ്ങളുടെ കുടുംബമാണെന്ന് അഞ്ജലി പറയുന്നു. അർധരാത്രി വീട്ടിലെത്തുകയും അതിരാവിലെ വീണ്ടും പോവു​കയും ചെയ്യുന്ന പിതാവിന്റെ ജീവിതത്തിൽ പൊതുസേവനം അത്രമാത്രം ഇഴുകിച്ചേർന്നിരിക്കുവെന്നും കിഷോരിലാൽ ശർമയുടെ പുത്രിമാർ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരിൽ കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവിന് ദാരുണാന്ത്യം

Next Post

ജൻമദിനത്തിന് കേക്ക് കൊണ്ടുവരാൻ വൈകി; വഴക്കിനിടെ ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജൻമദിനത്തിന് കേക്ക് കൊണ്ടുവരാൻ വൈകി; വഴക്കിനിടെ ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ

ജൻമദിനത്തിന് കേക്ക് കൊണ്ടുവരാൻ വൈകി; വഴക്കിനിടെ ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ

അയോധ്യ പോസ്റ്റ് വിവാദം: സോനു നിഗത്തിന് മറുപടിയുമായി എക്സ് യൂസർ

അയോധ്യ പോസ്റ്റ് വിവാദം: സോനു നിഗത്തിന് മറുപടിയുമായി എക്സ് യൂസർ

രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് നേതാക്കൾ

രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് നേതാക്കൾ

വാത്മീകി കോർപറേഷൻ അഴിമതി: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

വാത്മീകി കോർപറേഷൻ അഴിമതി: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

മാണ്ഡിയിലെ വിജയത്തിനു ശേഷം കങ്കണ ഡൽഹിയിലേക്ക്; കേന്ദ്രമന്ത്രിയാക്കുമോ?

മാണ്ഡിയിലെ വിജയത്തിനു ശേഷം കങ്കണ ഡൽഹിയിലേക്ക്; കേന്ദ്രമന്ത്രിയാക്കുമോ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021