• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കടയിൽ കയറിയ പെരുമ്പാമ്പിനെ അടിച്ചുകൊന്നു ; രണ്ടുപേർക്കെതിരെ കേസ്

by Web Desk 04 - News Kerala 24
April 28, 2022 : 7:20 pm
in Kerala, News
Reading Time: 1 min read
0
A A
0
കടയിൽ കയറിയ പെരുമ്പാമ്പിനെ അടിച്ചുകൊന്നു ; രണ്ടുപേർക്കെതിരെ കേസ്

തൊടുപുഴ: വ്യാപാര സ്ഥാപനത്തില്‍ കയറിയ പെരുമ്പാമ്പിന്‍കുഞ്ഞിനെ അടിച്ചുകൊന്നതിന് രണ്ടുപേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തൊടുപുഴ-ഇടുക്കി റോഡിലെ മൊബൈല്‍ സര്‍വിസ് സെന്‍ററിലാണ് പാമ്പ് കയറിയത്. ആളുകള്‍ കൂടിയതോടെ പാമ്പ് സ്ഥാപനത്തിന്‍റെ മുകളിലെ ഷീറ്റിനിടയിൽ ഒളിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. ഫോറസ്റ്റ് ഫ്ലൈയിങ് സ്‌ക്വാഡ് സ്ഥലത്തെത്തിയെങ്കിലും പാമ്പിനെ പിടികൂടാന്‍ ലൈസന്‍സുള്ളവര്‍ ഇവര്‍ക്കൊപ്പം ഇല്ലായിരുന്നു.

അതിനാല്‍ ലൈസന്‍സുള്ള പാമ്പുപിടിത്തക്കാരുമായി എത്താമെന്ന് പറഞ്ഞ് ഇവര്‍ മടങ്ങി. ഇതിനിടെ രണ്ടുപേര്‍ ചേര്‍ന്ന് സ്ഥാപനത്തിലുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് പാമ്പിനെ കുത്തി താഴെയിടുകയും അടിച്ചുകൊല്ലുകയുമായിരുന്നു. വനം ഉദ്യോഗസ്ഥര്‍ പാമ്പുപിടിത്തക്കാരുമായി എത്തിയപ്പോള്‍ പാമ്പ് ചത്തിരുന്നു.

ഇതിനിടെ പാമ്പിനെ അടിച്ചുകൊന്നവര്‍ സ്ഥലം വിടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് പാമ്പിനെ കൊന്നവരുടെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു. സ്ഥാപന ഉടമക്കെതിരെ കേസെടുത്തിട്ടില്ല. പാമ്പിന്‍റെ ജഡം പോസ്റ്റ്മോര്‍ട്ടത്തിന് കോട്ടയം ഫോറസ്റ്റ് സര്‍ജന് കൈമാറും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാഹന മോഷ്ടാവിനെ അറസ്റ്റ് ചെയ്തു

Next Post

പിതൃത്വത്തെ ചൊല്ലി തർക്കം : നടൻ ധനുഷിന് മദ്രാസ് ഹൈകോടതി നോട്ടീസ് അയച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പിതൃത്വത്തെ ചൊല്ലി തർക്കം :  നടൻ ധനുഷിന് മദ്രാസ് ഹൈകോടതി നോട്ടീസ് അയച്ചു

പിതൃത്വത്തെ ചൊല്ലി തർക്കം : നടൻ ധനുഷിന് മദ്രാസ് ഹൈകോടതി നോട്ടീസ് അയച്ചു

പൈനാപ്പിൾ ഫെസ്റ്റ് 30ന്

പൈനാപ്പിൾ ഫെസ്റ്റ് 30ന്

പലചരക്ക് കടയിലെ കവർച്ചക്കിടെ രണ്ടുപേർ പിടിയിൽ

പലചരക്ക് കടയിലെ കവർച്ചക്കിടെ രണ്ടുപേർ പിടിയിൽ

എളമരം കടവ് പാലം മേയ് 23 ന് തുറക്കും

എളമരം കടവ് പാലം മേയ് 23 ന് തുറക്കും

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 40 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 40 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021