• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

താൻ കേരള രാഷ്ട്രീയത്തിൽ നിലനിൽക്കണമെന്ന് ഒരു സഖാവ് വിളിച്ചുപറഞ്ഞു – ശോഭാ സുരേന്ദ്രൻ

by Web Desk 05 - News Kerala 24
July 14, 2023 : 9:31 pm
in Kerala, News
Reading Time: 1 min read
0
A A
0
താൻ കേരള രാഷ്ട്രീയത്തിൽ നിലനിൽക്കണമെന്ന് ഒരു സഖാവ് വിളിച്ചുപറഞ്ഞു – ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: കഴിഞ്ഞ ദിവസം ഒരു സഖാവ് വിളിച്ച് താന്‍ കേരള രാഷ്ട്രീയത്തില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നയാളാണെന്നു പറഞ്ഞുവെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. കേരളത്തിലെ ജനങ്ങളുടെ പക്ഷത്തുനിന്ന് പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് നരേന്ദ്ര മോദി വി. മുരളീധരനെ കേന്ദ്രമന്ത്രിയാക്കിയത്. കെ-റെയിലില്‍ കെ. സുരേന്ദ്രന്‍ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.

”കഴിഞ്ഞ ദിവസം ഒരു ഫോണ്‍കോള്‍ വന്നു. താന്‍ കടുത്ത കമ്മ്യൂണിസ്റ്റുകാരനാണെന്നും ബി.ജെ.പിയോട് അനുഭാവമുള്ള ആളല്ലെന്നും പരിചയപ്പെടുത്തി. പക്ഷെ, ശോഭാ സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന സഖാവാണെന്നും പറഞ്ഞു. ഞാന്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് തെറ്റ്, ഒരു കൈ എല്ലാവരും തരുമെന്നാണ് പ്രതീക്ഷ.”- ശോഭ പറഞ്ഞു.കേരളത്തിലെ ജനങ്ങളുടെ പക്ഷത്തുനിന്ന് പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് നരേന്ദ്ര മോദി വി. മുരളീധരനെ കേന്ദ്രമന്ത്രിയായി നിയമിച്ചത്. മോദി വരദാനമായി നല്‍കിയ രാജ്യസഭാ സീറ്റിലൂടെ മന്ത്രിയായ അദ്ദേഹം ഭാവിയില്‍ കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ശോഭ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാർഥി ബസ് കൺസഷൻ 30 ശതമാനമാക്കിയ കെഎസ്ആർടിസി തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ

Next Post

കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്നവരാണോ നിങ്ങള്‍? ; മുന്നറിയിപ്പുമായി കേരള പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്നവരാണോ നിങ്ങള്‍? ; മുന്നറിയിപ്പുമായി കേരള പോലീസ്

കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്നവരാണോ നിങ്ങള്‍? ; മുന്നറിയിപ്പുമായി കേരള പോലീസ്

സ്കൂളിൽ നിന്നും മടങ്ങിയ ആൺകുട്ടിയോട് ബസിൽ വെച്ച് ലൈം​ഗികാതിക്രമം ; പ്രതി അറസ്റ്റിൽ

സ്കൂളിൽ നിന്നും മടങ്ങിയ ആൺകുട്ടിയോട് ബസിൽ വെച്ച് ലൈം​ഗികാതിക്രമം ; പ്രതി അറസ്റ്റിൽ

പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവം ; യുവാവ് അറസ്റ്റില്‍

അമ്മയുടെ കണ്‍മുന്നിലിട്ട് മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി ; യുവാവ് കസ്റ്റഡിയില്‍‌

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി ; യുവാവ് കസ്റ്റഡിയില്‍‌

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ എല്ലൊടിഞ്ഞെന്ന് പരാതി ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ എല്ലൊടിഞ്ഞെന്ന് പരാതി ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021