• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സമൂഹമാധ്യമങ്ങളില്‍ ഷെയറും കമന്റും ആവിശ്യപ്പെട്ട് തട്ടിപ്പ്; സൂക്ഷിക്കണമെന്ന് പൊലീസ്

by Web Desk 04 - News Kerala 24
April 19, 2023 : 3:13 pm
in Kerala, News
Reading Time: 1 min read
0
A A
0
സമൂഹമാധ്യമങ്ങളില്‍ ഷെയറും കമന്റും ആവിശ്യപ്പെട്ട് തട്ടിപ്പ്; സൂക്ഷിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: ‘ചെറിയ കേട് കാരണം വില്‍ക്കാന്‍ കഴിയാത്ത 200-ലധികം എല്‍സിഡി ടിവികള്‍/റഫിഫ്രജറേറ്റര്‍ ഞങ്ങള്‍ ഷിപ്പ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും പേജില്‍ ‘ചെയ്തു’ എന്ന് കമന്റിടുകയും ചെയ്യുന്നവര്‍ക്ക് സൗജന്യമായി അവ നല്‍കും’– സമൂഹമാധ്യമങ്ങള്‍ വഴി പുതിയ തട്ടിപ്പിനിരയായി മലയാളികളും. സൗജന്യമായി ടിവിയും ഫ്രിഡ്ജും അടക്കം കിട്ടുമെന്ന ധാരണയില്‍ ഇതിനോടകം പതിനായിരങ്ങളാണ് വ്യാജന്‍മാരുടെ ലിങ്കില്‍ വിവരങ്ങള്‍ നല്‍കിയത്. ‘സാംസങ് ഫാന്‍സ്’ പേജിലാണ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്നുവെന്ന പ്രചാരണം. ആപ്പിള്‍ ഫാന്‍സ് പേജില്‍ ഐ ഫോണുകള്‍ സൗജന്യമായി നല്‍കുന്നുവെന്ന പ്രചാരണവുമുണ്ട്.

ഏപ്രില്‍ മൂന്നിന് രൂപംനല്‍കിയ സാംസങ് ഫാന്‍സ് എന്ന പേജില്‍ ആകെ മൂന്ന് പോസ്റ്റുകളാണുള്ളത്. ഇതിനോടകം അയ്യായിരത്തില്‍ അധികം ഫോളോവേഴ്സും പേജിനുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ളവര്‍ ടിവി കൈപ്പറ്റിയതിന് തെളിവായി ചിത്രങ്ങളും പേജിലുണ്ട്. പതിനെട്ടായിരത്തോളം ഷെയറുകളും മൂവായിരത്തിഅഞ്ഞൂറോളം കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്. പുതിയ മോഡല്‍ കാറുകള്‍വരെ ഇത്തരത്തില്‍ നല്‍കുമെന്നാണ് വാഗ്ദാനം.

ഷെയറും കമന്റും ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ സൂക്ഷിക്കണമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. ‘ഓരോന്ന് എടുക്കട്ടെ’ എന്ന തലക്കെട്ടില്‍ തയ്യാറാക്കിയ ട്രോള്‍ പോസ്റ്റര്‍ കേരള പൊലീസിന്റെ ഔദ്യോഗിക നവ മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്താണ് മുന്നറിയിപ്പ് നല്‍കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഡ്രൈവിങ്‌ ലൈസൻസ്‌ നാളെമുതൽ കാർഡിൽ; ഏഴ്‌ സുരക്ഷാ ഫീച്ചറുകൾ

Next Post

ഗതാഗത നിയമലംഘനങ്ങൾക്ക്‌ നാളെമുതൽ പിടിവീഴും; നിരീക്ഷിക്കാൻ 726 ക്യാമറകൾ, രണ്ടാംതവണ പിഴ കൂടും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗതാഗത നിയമലംഘനങ്ങൾക്ക്‌ നാളെമുതൽ പിടിവീഴും; നിരീക്ഷിക്കാൻ 726 ക്യാമറകൾ, രണ്ടാംതവണ പിഴ കൂടും

ഗതാഗത നിയമലംഘനങ്ങൾക്ക്‌ നാളെമുതൽ പിടിവീഴും; നിരീക്ഷിക്കാൻ 726 ക്യാമറകൾ, രണ്ടാംതവണ പിഴ കൂടും

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികൾ കിരീടാവകാശിയെ സന്ദർശിച്ചു

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികൾ കിരീടാവകാശിയെ സന്ദർശിച്ചു

‘ഞാന്‍ സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഐശ്വര്യ

'ഞാന്‍ സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല'; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഐശ്വര്യ

കേരളത്തെ പൊള്ളിച്ച്‌ എതിർചുഴലി; ഒരാഴ്‌ചകൂടി നീളുമെന്ന്‌ ശാസ്‌ത്രജ്ഞൻ

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണീഫോം പരിഷ്‌ക്കരിക്കാന്‍ തീരുമാനം

സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണീഫോം പരിഷ്‌ക്കരിക്കാന്‍ തീരുമാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021