• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാട്ടാനശല്യം തടയാൻ വാളയാറില്‍ സോളാര്‍ തൂക്കുവേലി ; 24 മണിക്കൂറും വൈദ്യുതി കടത്തിവിടും

by Web Desk 06 - News Kerala 24
July 17, 2022 : 7:56 am
in Kerala, News
Reading Time: 1 min read
0
A A
0
കാട്ടാനശല്യം തടയാൻ വാളയാറില്‍ സോളാര്‍ തൂക്കുവേലി ; 24 മണിക്കൂറും വൈദ്യുതി കടത്തിവിടും

പാലക്കാട്: കാട്ടനശല്യം തടയാൻ പാലക്കാട് വാളയാർ മേഖലയിൽ സോളാർ തൂക്കുവേലി സ്ഥാപിച്ചു. 54 ലക്ഷം രൂപ ചിലവഴിച്ച് ഒൻപതര കിലോമീറ്റർ ദൂരമാണ് പദ്ധതി നടപ്പിലാക്കിയത്. പുതുശേരി പഞ്ചായത്തിലെ പാലകമ്പ മുതൽ അയ്യപ്പൻമല വരെയാണ് സോളാർ തൂക്കുവേലി നിർമ്മിച്ചത്. പത്തടി ഉയരമുളള ഇരുമ്പ് പോസ്റ്റുകളിൽ ഒൻപതടി നീളത്തിലുള്ള കമ്പികൾ തൂക്കിയിട്ടാണ് വേലി നിർമ്മിച്ചിട്ടുള്ളത്.

24 മണിക്കൂറും വൈദ്യുതി കടത്തി വിടുന്നതിനാൽ കാട്ടാനകൾ ഇറങ്ങുന്നത് തടയാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. മലമ്പുഴ എംഎല്‍എ പ്രഭാകരൻ തൂക്കുവേലി ഉദ്ഘാടനം ചെയ്തു. സാധാരണ വൈദ്യതിവേലികളുടെ പോസ്റ്റുകൾ കാട്ടാനകൾ ചവിട്ടി നശിപ്പിയ്ക്കാറാണ് പതിവ്. എന്നാൽ തൂക്കുവേലിയുടെ ഇരുമ്പ് പോസ്റ്റുകളിലും വൈദ്യുതി ഉണ്ടാകുമെന്നതിനാൽ കേടുവരുത്താനുള്ള സാധ്യതയും കുറവാണെന്ന് അധികൃതർ പറയുന്നു. ജനവാസ മേഖലയോട് ചേർന്ന വനാതിർത്തികളിലെല്ലാം തൂക്കുവേലി സ്ഥാപിയ്ക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിമാനക്കമ്പനികൾക്ക് വലിയ ആശ്വാസം, ഇന്ധന വില കുറച്ചു

Next Post

ആരാകും പുതിയ രാഷ്ട്രപതി ; തെരഞ്ഞെടുപ്പ് നാളെ, ആകാംക്ഷയോടെ രാജ്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാഷ്ടപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നിരയിൽ ഭിന്നത, നിലപാട് തീരുമാനിക്കാൻ ജെഎംഎം യോഗം നാളെ

ആരാകും പുതിയ രാഷ്ട്രപതി ; തെരഞ്ഞെടുപ്പ് നാളെ, ആകാംക്ഷയോടെ രാജ്യം

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

വ്യാജലോട്ടറി തട്ടിപ്പ് സംഘം സജീവം ; മുന്നറിയിപ്പ് നൽകി ലോട്ടറി വകുപ്പ്

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

ഭാര്യയെ കൊലപ്പെടുത്താൻ മരുമകൾക്ക് ക്വട്ടേഷൻ ; അമ്മായിയച്ഛനും മരുമകളും പോലീസ് പിടിയിൽ

മങ്കിപോക്സ് : കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിൽ, സ്ഥിതി വിലയിരുത്തുന്നു

മങ്കിപോക്സ് : സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കും, വിമാനത്താവളങ്ങളിൽ സ്ക്രീനിംഗ് നടത്തും

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ജലവിതരണം പുനസ്ഥാപിച്ചു, മുടങ്ങി കിടന്ന ശസ്ത്രക്രിയകൾ തിങ്കളാഴ്ച

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ജലവിതരണം പുനസ്ഥാപിച്ചു, മുടങ്ങി കിടന്ന ശസ്ത്രക്രിയകൾ തിങ്കളാഴ്ച

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021