• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ചില കോവിഡ് രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷവും വൈറസ് പരത്താനാകും

by Web Desk 01 - News Kerala 24
January 17, 2022 : 1:35 pm
in Health, India, News
Reading Time: 1 min read
0
A A
0
ചില കോവിഡ് രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷവും വൈറസ് പരത്താനാകും

ദില്ലി : കോവിഡ് ബാധിതര്‍ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്ന ഐസൊലേഷന്‍ കാലാവധി ഏഴ് ദിവസമായി കുറച്ചിരുന്നു. യുകെ പോലുള്ള ചില രാജ്യങ്ങളില്‍ ഇത് അഞ്ച് ദിവസമാണ്. എന്നാല്‍ കോവിഡ് ബാധിതരായ ചില രോഗികള്‍ക്ക് 10 ദിവസം കഴിഞ്ഞാലും മറ്റുള്ളവരിലേക്ക് വൈറസ് പടര്‍ത്താന്‍ കഴിയുമെന്ന് യുകെയിലെ എക്സെറ്റര്‍ സര്‍വകലാശാല നടത്തിയ ഗവേഷണ പഠനം വെളിപ്പെടുത്തുന്നു. 176 പേരില്‍ നടത്തിയ പഠനത്തില്‍ 13 ശതമാനത്തിനും 10 ദിവസങ്ങള്‍ക്ക് ശേഷവും ഉയര്‍ന്ന വൈറല്‍ ലോഡ് ഉണ്ടായിരുന്നതായി ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. മറ്റുള്ളവര്‍ക്ക് രോഗമുണ്ടാക്കാന്‍ തക്കതായിരുന്നു ഇവരിലെ വൈറല്‍ ലോഡ്. ഇതില്‍ ചിലരില്‍ 68 ദിവസം വരെ ഉയര്‍ന്ന വൈറല്‍ ലോഡ് തുടര്‍ന്നു. സ്വയം ഐസൊലേഷന്‍ ചെയ്യാനുള്ള കാലാവധി കുറയ്ക്കുന്നത് കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടാകാനുള്ള സാഹചര്യം ഒരുക്കുമെന്ന് ഈ പഠനത്തിന്‍റെ വെളിച്ചത്തില്‍ വാര്‍വിക് സര്‍വകലാശാലയിലെ മോളിക്കുലര്‍ ഓങ്കോളജി പ്രഫസര്‍ ലോറന്‍സ് യങ് പറയുന്നു.

എന്നാല്‍ യഥാര്‍ഥ കൊറോണ വൈറസ് പടര്‍ന്നിരുന്ന 2020ല്‍ ശേഖരിക്കപ്പെട്ട സാംപിളുകള്‍ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്. വ്യത്യസ്ത വ്യാപന ശേഷിയും ഇന്‍ക്യുബേഷന്‍ കാലാവധിയുമൊക്കെയുള്ള ഡെല്‍റ്റയും ഒമിക്രോണും ഒക്കെ പ്രബലമായ നിലവിലെ സാഹചര്യത്തില്‍ ഈ പഠനത്തിന് എത്ര മാത്രം പ്രസക്തിയുണ്ടെന്ന ചോദ്യം ഉയരുന്നുണ്ട്. രോഗിയില്‍ നിന്ന് പുറത്ത് വരുന്ന വൈറസിന്‍റെ തോത്, രോഗിയുടെ ലക്ഷണങ്ങളുടെ തീവ്രത, സമ്പര്‍ക്കത്തിലുള്ളവരുടെ പ്രതിരോധശേഷി തുടങ്ങി പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരു കോവിഡ് രോഗിയുടെ വ്യാപനശേഷിയെന്ന് ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ മെഡിസിന്‍ പ്രഫസര്‍ പോള്‍ ഹണ്ടര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇന്‍ഫെക്‌ഷ്യസ് ഡിസീസിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ-റെയില്‍ ; ശബ്ദമലിനീകരണം ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ഡിപിആര്‍

Next Post

കൊവിഡ് വ്യാപനം : കോഴിക്കോട് കൂടുതല്‍ നിയന്ത്രണം ; പൊതുയോഗങ്ങള്‍ പാടില്ല, ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കൊവിഡ് വ്യാപനം : കോഴിക്കോട് കൂടുതല്‍ നിയന്ത്രണം ; പൊതുയോഗങ്ങള്‍ പാടില്ല, ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല

കൊവിഡ് വ്യാപനം : കോഴിക്കോട് കൂടുതല്‍ നിയന്ത്രണം ; പൊതുയോഗങ്ങള്‍ പാടില്ല, ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല ; ഓണ്‍ലൈന്‍ ക്ലാസിന് പ്രത്യേക ടൈംടേബിള്‍ : വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന് ക്രമീകരണം ഏര്‍പ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ ; വിഐപിക്കു പിന്നാലെ അന്വേഷണം മാഡത്തിലേക്കും

ചൈനയില്‍ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയില്‍ ; പ്രതിസന്ധി

ചൈനയില്‍ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയില്‍ ; പ്രതിസന്ധി

ഡിപിആർ പുറത്ത് വിട്ടത് സർക്കാർ തീരുമാനം ,  അത് കൊണ്ട് അപകടമില്ല  ;  വിശദീകരണവുമായി കെ റെയിൽ എംഡി

ഡിപിആർ പുറത്ത് വിട്ടത് സർക്കാർ തീരുമാനം , അത് കൊണ്ട് അപകടമില്ല ; വിശദീകരണവുമായി കെ റെയിൽ എംഡി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021