• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘മകനും മരുമകളും നന്നായി നോക്കുന്നില്ല’; ഒന്നരക്കോടി രൂപയുടെ സ്വത്ത് ​ഗവർണർക്ക് എഴുതിവെച്ച് കർഷകൻ

by Web Desk 06 - News Kerala 24
March 6, 2023 : 12:41 pm
in India, News
Reading Time: 1 min read
0
A A
0
‘മകനും മരുമകളും നന്നായി നോക്കുന്നില്ല’; ഒന്നരക്കോടി രൂപയുടെ സ്വത്ത് ​ഗവർണർക്ക് എഴുതിവെച്ച് കർഷകൻ

മുസഫർനഗർ: മകനും മരുമകളും തന്നെ വേണ്ടരീതിയിൽ പരിചരിക്കുന്നില്ലെന്നാരോപിച്ച് 80കാരൻ തന്റെ 1.5 കോടിയുടെ സ്വത്തുക്കൾ ഉത്തർപ്രദേശ് ​ഗവർണറുടെ പേരിൽ എഴുതി നൽകി. മുസാഫർനഗർ സ്വദേശിയായ 80 കാരനാണ് തന്റെ സ്വത്തുക്കൾ ​ഗവർണർക്ക് നൽകിയത്. നാഥു സിംഗ് എന്ന കർഷകനാണ് തന്റെ മകനും മരുമകളും തന്നോട് നല്ല രീതിയിൽ പെരുമാറുന്നില്ലെന്നും അതുകൊണ്ട് തന്നെ തന്റെ സ്വത്തുക്കൾ മകന് നൽകാൻ ആ​ഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയത്.

മുസാഫർനഗറിലെ ബിരാൾ ഗ്രാമത്തിൽ നിന്നുള്ള ഇയാൾ ഇപ്പോൾ വൃദ്ധസദനത്തിലാണ് താമസിക്കുന്നത്. മകനെ കൂടാതെ മൂന്ന് പെൺമക്കളുമുണ്ട്. തന്റെ രണ്ട് മക്കളും തന്റെ സ്വത്തിന് അവകാശികളാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ മരണശേഷം തന്റെ പേരിലുള്ള ഭൂമിയിൽ സർക്കാർ സ്‌കൂളോ ആശുപത്രിയോ നിർമിക്കണമെന്നും അഭ്യർഥിച്ചാണ് യുപി ഗവർണർക്ക് സ്വത്ത് കൈമാറാൻ സത്യവാങ്മൂലം സമർപ്പിച്ചത്. ഈ പ്രായത്തിൽ, എനിക്ക് എന്റെ മകനോടും മരുമകളോടും ഒപ്പം ജീവിക്കണമെന്നായിരുന്നു. പക്ഷേ അവർ എന്നോട് നന്നായി പെരുമാറിയില്ല. അതുകൊണ്ടാണ് സ്വത്ത് ഗവർണർക്ക് കൈമാറാൻ തീരുമാനിച്ചത്. സർക്കാർ അത് ശരിയായി ഉപയോ​ഗിക്കും.

ഇയാൾ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും സ്വത്ത് വിട്ടുനൽകാൻ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും വൃദ്ധസദനത്തിന്റെ ചുമതലയുള്ള രേഖ സിംഗ് പറഞ്ഞു. അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ പോലും കുടുംബത്തെ അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു.

ഇദ്ദേഹത്തിന്റെ അഭ്യർത്ഥന രജിസ്റ്റർ ചെയ്തെന്ന് ബുധാന തഹസിൽ സബ് രജിസ്ട്രാർ പങ്കജ് ജെയിൻ പറഞ്ഞു. അദ്ദേഹം തന്റെ വീടും 1.5 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മരണ ശേഷം ​ഗവർണറുടെ പേരിലാകുമെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പൊങ്കാലക്കായി കൊണ്ടുവരുന്ന ഇഷ്ടികയും ചുടുകല്ലും തിരികെ കൊണ്ടുപോകാം’; വിശദീകരണവുമായി കോര്‍പറേഷന്‍

Next Post

ഭാര്യയുമായി വഴക്ക്; റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തി ജീവനൊടുക്കി യുവാവ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഭാര്യയുമായി വഴക്ക്; റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തി ജീവനൊടുക്കി യുവാവ്

ഭാര്യയുമായി വഴക്ക്; റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തി ജീവനൊടുക്കി യുവാവ്

ക്രൂരമായി മർദ്ദിച്ചു, ഫോൺ എറിഞ്ഞുടച്ചു, വാട്സാപ്പ് ഒളിച്ച് നിരീക്ഷിച്ചു; മുൻ കാമുകനെതിരെ നടി

ക്രൂരമായി മർദ്ദിച്ചു, ഫോൺ എറിഞ്ഞുടച്ചു, വാട്സാപ്പ് ഒളിച്ച് നിരീക്ഷിച്ചു; മുൻ കാമുകനെതിരെ നടി

ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് നടി ശ്വേത മേനോൻ: 40 പേര്‍ക്ക് നഷ്ടം ലക്ഷങ്ങള്‍

ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് നടി ശ്വേത മേനോൻ: 40 പേര്‍ക്ക് നഷ്ടം ലക്ഷങ്ങള്‍

തമിഴ്നാട്ടിൽ നിന്നും ഉത്തരേന്ത്യൻ തൊഴിലാളികളുടെ പലായനം തുടരുന്നു: പ്രത്യേക പ്രതിനിധി സംഘത്തെ അയച്ച് ബിഹാ‍ര്‍

തമിഴ്നാട്ടിൽ നിന്നും ഉത്തരേന്ത്യൻ തൊഴിലാളികളുടെ പലായനം തുടരുന്നു: പ്രത്യേക പ്രതിനിധി സംഘത്തെ അയച്ച് ബിഹാ‍ര്‍

അന്വേഷണം നടക്കുന്ന ലഹരി കേസിലെ പ്രതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി, അട്ടിമറിക്കാനുള്ള നീക്കമെന്ന് ആക്ഷേപം

അന്വേഷണം നടക്കുന്ന ലഹരി കേസിലെ പ്രതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി, അട്ടിമറിക്കാനുള്ള നീക്കമെന്ന് ആക്ഷേപം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021