കാസർകോട് : അടൂർ പാണ്ടിയിൽ മകന്റെ (son)അടിയേറ്റ് അച്ഛൻ മരിച്ചു. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) മരിച്ചത്. ബാലകൃഷ്ണന്റെ മകൻ നരേന്ദ്രപ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് വിവരം.