• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിലവിളിച്ച് റോഡിലേക്ക് ഓടിയ അമ്മയെ ആദ്യം വെട്ടിവീഴ്ത്തി ; പിന്നെ അച്ഛനെ, കഴുത്തറ്റു

by Web Desk 04 - News Kerala 24
April 11, 2022 : 1:14 pm
in Kerala, News
Reading Time: 1 min read
0
A A
0
നിലവിളിച്ച് റോഡിലേക്ക് ഓടിയ അമ്മയെ ആദ്യം വെട്ടിവീഴ്ത്തി ; പിന്നെ അച്ഛനെ, കഴുത്തറ്റു

തൃശൂർ: കുടുംബകലഹത്തെ തുടർന്നു മാതാപിതാക്കളെ മകൻ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. മറ്റത്തൂർ ഇഞ്ചക്കുണ്ട് കുണ്ടിൽ സുബ്രൻ (കുട്ടൻ–68), ഭാര്യ ചന്ദ്രിക (62) എന്നിവരാണു കൊല്ലപ്പെട്ടത്. ക്രൂരകൃത്യത്തിനു ശേഷം ബൈക്കിൽ കടന്ന മകൻ അനീഷ് (38) പുലർച്ചെ രണ്ടുമണിക്ക് കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാളുകളായി ഇവരുടെ വീട്ടിൽ കലഹം തുടരുന്നുണ്ടെങ്കിലും ഇന്നലെ രാവിലെ വീട്ടുമുറ്റത്തു മ‌ാവിൻതൈ നടാൻ സുബ്രനും ചന്ദ്രികയും ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണു കൃത്യത്തിലേക്കു നയിച്ചത്.

സംഭവത്തെക്കുറിച്ചു പൊലീസിനു ലഭിച്ച വിവരങ്ങളിങ്ങനെ: ബന്ധങ്ങളിലെ ഉലച്ചിലും സ്വത്തു തർക്കവും കാരണം ഇവരുടെ വീട്ടിൽ കലഹം പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ടു വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതികളും നിലനിൽക്കുന്നുണ്ട്. ഇന്നലെ രാവിലെ 9 മണിയോടെ വീട്ടുമുറ്റത്തു മാവിൻതൈ നടാൻ ചന്ദ്രിക ശ്രമിച്ചപ്പോൾ അനീഷ് തടയാൻ ശ്രമിച്ചു. സുബ്രനും ഇടപെട്ടതോടെ തർക്കമായി. ചന്ദ്രികയുടെ കൈവശമുണ്ടായിരുന്ന തൂമ്പയെടുത്ത് അനീഷ് ഇരുവരെയും ആക്രമിച്ചു. ഇവർ നിലവിളിച്ചതോടെ അനീഷ് വീട്ടിൽ കയറി വെട്ടുകത്തിയെടുത്തു.

നിലവിളിച്ച് റോഡിലേക്ക് ഓടിയ ചന്ദ്രികയെയാണ് ആദ്യം വെട്ടിവീഴ്ത്തിയത്. തുടർന്നു സുബ്രനെയും വെട്ടി. സുബ്രന്റെ കഴുത്ത് ഏറെക്കുറെ അറ്റ നിലയിലാണ്. പള്ളിയിൽ പോയി മടങ്ങുകയായിരുന്ന പ്രദേശവാസികൾക്കു മുൻപിലായിരുന്നു ദാരുണ സംഭവം. ഈ സമയം വീട്ടിൽ അനീഷിന്റെ സഹോദരി ആശയും കുട്ടിയുമുണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കേരളത്തിന് ആവശ്യമുള്ള വികസന പദ്ധതി’, സിൽവർ ലൈനിന് യെച്ചൂരിയുടെ പൂർണ പിന്തുണ

Next Post

6 വയസുകാരന് മഡ് റെയ്സില്‍ പരിശീലനം ; പിതാവിനെതിരെ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
6 വയസുകാരന് മഡ് റെയ്സില്‍ പരിശീലനം ; പിതാവിനെതിരെ കേസ്

6 വയസുകാരന് മഡ് റെയ്സില്‍ പരിശീലനം ; പിതാവിനെതിരെ കേസ്

പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് വിളിക്കാം , പരാതി പറയാം ; ‘റിങ് റോഡ്’ ഫോൺ ഇൻ പരിപാടി 12ന്

പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് വിളിക്കാം , പരാതി പറയാം ; 'റിങ് റോഡ്' ഫോൺ ഇൻ പരിപാടി 12ന്

കൊല്ലത്ത് മൂന്ന് ലോറി അപകടങ്ങളിലായി രണ്ട് ക്ലീനർമാരും ഒരു ഡ്രൈവറും മരിച്ചു

കൊല്ലത്ത് മൂന്ന് ലോറി അപകടങ്ങളിലായി രണ്ട് ക്ലീനർമാരും ഒരു ഡ്രൈവറും മരിച്ചു

സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണം: പൊള്ളലേറ്റ പിതാവ് മരിച്ചു

സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണം: പൊള്ളലേറ്റ പിതാവ് മരിച്ചു

84 വയസുകാരി അമ്മയ്ക്ക് മകന്‍റെ മര്‍ദനം; ക്രൂരത പണം ആവശ്യപ്പെട്ട്

84 വയസുകാരി അമ്മയ്ക്ക് മകന്‍റെ മര്‍ദനം; ക്രൂരത പണം ആവശ്യപ്പെട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021