• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേന്ദ്രസർക്കാർ സുരക്ഷയിൽ സ്വർണ്ണനിക്ഷേപത്തിന് മികച്ച അവസരം; എസ്ജിബിയിൽ അടുത്തയാഴ്ച മുതൽ നിക്ഷേപിക്കാം

by Web Desk 04 - News Kerala 24
September 9, 2023 : 5:40 pm
in Kerala, News
Reading Time: 1 min read
0
A A
0
കേന്ദ്രസർക്കാർ സുരക്ഷയിൽ സ്വർണ്ണനിക്ഷേപത്തിന് മികച്ച അവസരം; എസ്ജിബിയിൽ അടുത്തയാഴ്ച മുതൽ നിക്ഷേപിക്കാം

ആകർഷകമായ പലിശ ലഭിക്കുന്ന ജനപ്രിയനിക്ഷേപമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. സുരക്ഷിതമായ നിക്ഷേപ മാർഗമായതിനാൽ സ്വർണ്ണ നിക്ഷേപകർക്കിടയിൽ എസ്ജിബിയ്ക്ക് നല്ല ഡിമാന്റുമുണ്ട്. 2023-24 സാമ്പത്തിക വർഷത്തിലെ രണ്ടാം സീരിസിന്റെ ഇഷ്യൂ അടുത്താഴ്ച ആരംഭിക്കുകയാണ്. സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കോ ഗോള്‍ഡ് ഇടിഎഫുകള്‍ക്കോ പകരം നിലവില്‍ എസ്ജിബികളില്‍ നിക്ഷേപിക്കുന്നത് നികുതി നേട്ട്ത്തിനുള്ള മികച്ച ഓപ്ഷനായിരിക്കും. പ്രതിവർഷം 2.5 ശതമാനമാണ് ലഭ്യമാകുന്ന പലിശ.

എസ്‌ജിബികൾ എപ്പോൾ ലഭ്യമാകും?

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രണ്ട് സെറ്റ് സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) പുറത്തിറക്കാനായിരുന്നു സർക്കാർ തീരുമാനം. 2023-24 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം സീരീസ് സെപ്റ്റംബർ 11 ന് വരിക്കാർക്കായി തുറക്കും. 11 മുതല്‍ 15 വരെ അതായത് അടുത്ത തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ വാങ്ങാവുന്നതാണ്.

ഓൺലൈൻ അപേക്ഷകർക്ക് കിഴിവ്

സോവറിൻ ഗോൾഡ് ബോണ്ടിനായി ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് 50 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതായത് ഓൺലൈൻ മുഖേന എസ്ജിബി വാങ്ങുന്നവർക്ക് സ്വർണ്ണം ഒരു ഗ്രാമിന് 5,873 രൂപ നൽകിയാൽ മതി.

ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്സിഐഎൽ), നിയുക്ത പോസ്റ്റോഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻഎസ്ഇ, ബിഎസ്ഇ എന്നിവ മുഖേന സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപകർക്ക് വാങ്ങാം

എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്

സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗമാണ് എസ്ജിബികൾ. ജ്വല്ലറികളിലോ, സ്വർണ്ണക്കടകളിലോ പോയി സ്വർണ്ണം ഭൗതികമായി സ്വന്തമാക്കാതെ അതിൽ നിക്ഷേപിക്കാനുള്ള ഒരു മാർഗമാണ് എസ്ജിബികൾ . അതായത്. ഭൗതിക സ്വർണം വാങ്ങുന്നതിന് സമാനമായി ഡിജിറ്റലായി സ്വർണം വാങ്ങാവുന്ന രീതിയാണിത്. കേന്ദ്ര സര്‍ക്കാറിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും വാര്‍ഷിക പരിധി നാല് കിലോഗ്രാമുമാണ്.2.50 ശതമാനമാണ് വാര്‍ഷിക പലിശ.മാത്രമല്ല നിക്ഷേപകന് സ്വര്‍ണ്ണത്തിന്റെ മാര്‍ക്കറ്റ് മൂല്യത്തിന്റെ 75% വരെ വായ്പ ലഭിക്കുന്നതിന് ബോണ്ടുകള്‍ പണയം വയ്ക്കാം.

8 വർഷമാണ് സോവറിൻ ബോണ്ടുകളുടെ കാലാവധി.അഞ്ചാം വർഷം മുതൽ എക്സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് നിക്്ഷേപങ്ങൾ പിൻവലിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നിരക്ക് ലഭിക്കുന്ന ഏക സ്വർണ നിക്ഷേപമാണിത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ത്രിപുരയില്‍ ഭൂകമ്പം; 4.4 തീവ്രത

Next Post

കങ്കണയെ നേരിൽ കണ്ടാൻ കരണത്തടിക്കും; പാക് നടി നൗഷീന്‍ ഷാ, കാരണം ഇത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കങ്കണയെ നേരിൽ കണ്ടാൻ കരണത്തടിക്കും; പാക് നടി നൗഷീന്‍ ഷാ, കാരണം ഇത്

കങ്കണയെ നേരിൽ കണ്ടാൻ കരണത്തടിക്കും; പാക് നടി നൗഷീന്‍ ഷാ, കാരണം ഇത്

തിരുവനന്തപുരത്ത് ഡോക്‌ടർ മരിച്ച നിലയിൽ: മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരത്ത് ഡോക്‌ടർ മരിച്ച നിലയിൽ: മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി

ബിജെപിയുമായി സഖ്യം; സീറ്റ് വിഭജനത്തില്‍ ചര്‍ച്ച നടന്നിട്ടില്ല,യെദിയൂരപ്പയെ തള്ളി കുമാരസ്വാമി

ബിജെപിയുമായി സഖ്യം; സീറ്റ് വിഭജനത്തില്‍ ചര്‍ച്ച നടന്നിട്ടില്ല,യെദിയൂരപ്പയെ തള്ളി കുമാരസ്വാമി

യു​ക്രെയ്നിൽ സമാധാനം പുലരണം; റഷ്യയുടെ പേര് പരാമർശിക്കാതെ ജി20 സംയുക്ത പ്രസ്താവന

യു​ക്രെയ്നിൽ സമാധാനം പുലരണം; റഷ്യയുടെ പേര് പരാമർശിക്കാതെ ജി20 സംയുക്ത പ്രസ്താവന

മൊറോക്കോ ഭൂകമ്പം; മരണം 820 ആയി, അനുശോചിച്ച് ലോകനേതാക്കൾ

മൊറോക്കോ ഭൂകമ്പം; മരണം 820 ആയി, അനുശോചിച്ച് ലോകനേതാക്കൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021