• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‍’എല്ലാം സ്വരൂകൂട്ടി സ്വന്തമായൊരു വീട് വയ്ക്കണം’; ആഗ്രഹം പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

by Web Desk 04 - News Kerala 24
May 31, 2024 : 6:23 pm
in Kerala, News
0
A A
0
‍’എല്ലാം സ്വരൂകൂട്ടി സ്വന്തമായൊരു വീട് വയ്ക്കണം’; ആഗ്രഹം പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

താര കല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് ചാനലുകളിലൂടെ ആരാധകരിലേക്ക് എത്തിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഒരനുഭവത്തെ കുറിച്ചെല്ലാം പറഞ്ഞ് സൗഭാഗ്യ എത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ ഒരു ദിവസത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവെക്കുകയാണ് താരം. എഴുന്നേറ്റപ്പോൾ മുതലുള്ള കാര്യങ്ങൾ ഇല്ലെന്നും വീഡിയോ എടുക്കാമെന്ന് പ്ലാൻ ചെയ്തപ്പോൾ മുതലുള്ള കാര്യങ്ങൾ മാത്രമേ ഉള്ളെന്നും താരം പറയുന്നുണ്ട്. രാവിലത്തെ കാര്യങ്ങളെല്ലാം വീഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്. സുധാപ്പൂ രാവിലെ കാർട്ടൂൺ കാണാൻ ഇരിക്കുന്നതും അർജുൻ കിളികളുടെ അടുത്ത് നിൽക്കുന്നതുമാണ് ആദ്യം കാണിക്കുന്നത്. കിളികളെ നോക്കി നില്കാൻ അർജുന് ഇഷ്ടമാണ്, ഇങ്ങനെ ഞങ്ങൾ രണ്ടാളും നിൽക്കുന്ന സമയത്താണ് ഓരോ പുതിയ ഐഡിയകൾ വരുന്നതെന്നും സൗഭാഗ്യ പറയുന്നു. ഇങ്ങനെ ഒരിക്കൽ നോക്കി നിന്നപ്പോഴാണ് ഒരു കിളിയും അതിന്റെ ഇണയും ചേർന്ന് വീട് കെട്ടുന്നത് കണ്ടത്.

തങ്ങൾക്കും അതേപോലെ ഓരോന്ന് കൂട്ടി കൂട്ടി വെച്ച് സ്വന്തമായൊരു വീട് പണിയാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് സ്വയം ആശംസിക്കുകയാണ് സൗഭാഗ്യ. കൊച്ചു ബേബിക്കും പട്ടിയുടെയും പൂച്ചയുടെയും കിളികളുടെയും അടുത്തിരിക്കാൻ ഇഷ്ടമാണെന്നും കുഞ്ഞിലേ മുതൽ അടുത്തിടപഴകുന്നത് കൊണ്ട് അലർജി ഒന്നും ബാധിച്ചിട്ടില്ലെന്നും താരം പറയുന്നു.ഇതിന് ശേഷം താര കല്യാണിന്റെ വീട്ടിലേക്ക് പോകുന്നതും കാണിക്കുന്നുണ്ട്. മുത്തശ്ശിയുടെ ഫ്ലാറ്റിൽ പുതിയ താമസകാരെത്തിയെങ്കിലും മുത്തശ്ശി അവിടെ നിന്ന് കൈവീശുന്ന പോലെ തോന്നുമെന്നും സൗഭാഗ്യ പറയുന്നുണ്ട്. കൊച്ചു ബേബിക്ക് അമ്മാട്ടു കൊടുത്ത ഹെയർ അക്സസറികളും കാണിക്കുന്നുണ്ട്.ഇടയ്ക്ക് അര്‍ജുനൊപ്പമായി ഉരുളക്കുപ്പേരി പരമ്പരയില്‍ സൗഭാഗ്യയും അഭിനയിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട്ട് ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ 2 പേർ ശ്വാസംമുട്ടി മരിച്ചു

Next Post

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു

സഞ്ജു ടെക്കിയുടെ കാറിനുള്ളിലെ സ്വിമ്മിം​ഗ് പൂൾ: കർശന നടപടി വേണം; സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി

സഞ്ജു ടെക്കിയുടെ കാറിനുള്ളിലെ സ്വിമ്മിം​ഗ് പൂൾ: കർശന നടപടി വേണം; സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി

‘വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ കൊലപ്പെടുത്തി’; യുവാവിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

'വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ കൊലപ്പെടുത്തി'; യുവാവിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

ലോക്‌സഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ബഹിഷ്‌കരിക്കാൻ കോൺഗ്രസ്: പ്രതിനിധികൾ ചര്‍ച്ചകളിൽ പങ്കെടുക്കില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ബഹിഷ്‌കരിക്കാൻ കോൺഗ്രസ്: പ്രതിനിധികൾ ചര്‍ച്ചകളിൽ പങ്കെടുക്കില്ല

മുളകിനും വെളിച്ചെണ്ണയ്ക്കും വില കുറച്ചു, 13 സബ്സിഡി സാധനങ്ങൾ വിപണിയേക്കാൾ 35 ശതമാനം വിലക്കുറവിലെന്ന് സപ്ലൈകോ

മുളകിനും വെളിച്ചെണ്ണയ്ക്കും വില കുറച്ചു, 13 സബ്സിഡി സാധനങ്ങൾ വിപണിയേക്കാൾ 35 ശതമാനം വിലക്കുറവിലെന്ന് സപ്ലൈകോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021