• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സുശീല്‍ ഖന്ന റിപ്പോർട്ട് വലിച്ചു കീറി ചവറ്റുകുട്ടയിൽ എറിയണം, കെ റെയിലിനു വേണ്ടി കെഎസ്ആര്‍ടിസിയെ തകര്‍ത്തു

by Web Desk 06 - News Kerala 24
August 29, 2022 : 12:38 pm
in Kerala, News
Reading Time: 1 min read
0
A A
0
സുശീല്‍ ഖന്ന റിപ്പോർട്ട് വലിച്ചു കീറി ചവറ്റുകുട്ടയിൽ എറിയണം, കെ റെയിലിനു വേണ്ടി കെഎസ്ആര്‍ടിസിയെ തകര്‍ത്തു

തിരുവനന്തപുരം: കെ.എസ്‌ അർടി സി പ്രതിസന്ധി സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ഗതാഗതമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ തള്ളി. കോവിഡിന് ശേഷം  യാത്രക്കാരുടെ എണ്ണം 38ൽ നിന്ന് 20 ലക്ഷം ആയി കുറഞ്ഞു.വരുമാനം ഗണ്യമായി കുറഞ്ഞു.192.72 കോടിയാണ് കഴിഞ്ഞ മാസത്തെ കളക്ഷനടക്കമുള്ള വരവ്..229.32 കോടി ആണ് ചെലവ്.96.65 കോടി ആണ് അന്തരമെന്നും ഗതാഗത മന്ത്രി അറിയിച്ചുജൂലൈ, ആഗസ്റ്റ് മാസത്തെ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയാൽ 1300 ബസ് ഓടിക്കാനാവും.സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ യൂണിയനുകൾ സമ്മതിക്കുന്നില്ല.എങ്കിൽ അധിക വരുമാനം ഉണ്ടാവില്ല.

കഴിഞ്ഞ 6 വർഷം കൊണ്ട് കെഎസ്ആര്‍ടിസിയെ എല്ലും തോലുമാക്കിയെന്ന് അടിയന്ത്രപ്രമേയത്തിന് അനമുതി തേടിയ എം വിന്‍സന്‍റ് ആരോപിച്ചു. 8650 പേരെ പിരിച്ചു വിട്ടു.75 മാസമായി ഒരിക്കൽപോലും കൃത്യമായി ശമ്പളം കൊടുക്കാൻ കഴിഞ്ഞിട്ടില്ല.സർക്കാർ ചെലവ് കൂട്ടിക്കാണിക്കുന്നു.സിറ്റി സർക്കുലർ കാരണം ഉണ്ടായത് വൻ നഷ്ടമാണ്. സുശീല്‍ ഖന്ന റിപ്പോർട്ട് വലിച്ചു കീറി ചവറ്റുകുട്ടയിൽ എറിയണം ..എന്നാൽ കെഎസ്ആര്‍ടിസി രക്ഷപ്പെടും.കെഎസ്ആര്‍ടിസി യുടെ  ആരാച്ചാര്‍ ആകാൻ വന്നതാണ് സ്വിഫ്റ്റ്‌ കമ്പനി.സ്വിഫ്റ്റിനെ ആക്രമിക്കുന്നത് ആരെ സഹായിക്കാനെന്ന് ഗതാഗതമന്ത്രി തിരിച്ചടിച്ചു.: സ്വിഫ്റ്റ്‌ അപകടത്തിൽ പെടുന്നു എന്നത് പെരുപ്പിച്ച കണക്കാണ്.സിംഗിൾ ഡ്യൂട്ടി യിൽ 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടതില്ല.ബാക്കി സമയം വിശ്രമമാമെന്നും മന്ത്രി വിശദീകരിച്ചു.

ഈ സർക്കാർ പൊതു ഗതാഗതം തകർത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സർക്കാർ ഇന്ധന സബ്‌സിഡി നൽകണം. നികുതി വർദ്ധനവ്  കെഎസ്ആര്‍ടിസിക്ക് വേണ്ടിയെങ്കിലും ഒഴിവാക്കണം.കെ റെയിലിനു വേണ്ടിയാണോ കെഎസ്ആര്‍ടിസിയെ തകർക്കുന്നത്?അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേദിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘നൃത്തം തുടരൂ’; ഫിൻലാന്‍റ് പ്രധാനമന്ത്രി സന്ന മാരിന് പിന്തുണയുമായി ഹിലരി ക്ലിന്‍റന്‍

Next Post

ഹിജാബ് നിരോധനം : കർണാടക സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹിജാബിനായി പോരാട്ടം ; വിദ്യാർത്ഥികൾ സുപ്രിംകോടതിയിലേക്ക്

ഹിജാബ് നിരോധനം : കർണാടക സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ കഴിയില്ല ; നീറ്റ് പിജി കൗണ്‍സിലിങ്ങില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

സദ്യയില്‍ പപ്പടം കിട്ടിയില്ല; ആലപ്പുഴയില്‍ കല്ല്യാണത്തില്‍ കൂട്ടത്തല്ല്

സദ്യയില്‍ പപ്പടം കിട്ടിയില്ല; ആലപ്പുഴയില്‍ കല്ല്യാണത്തില്‍ കൂട്ടത്തല്ല്

ബലൂൺ വാങ്ങുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

അച്ഛൻ പുറകോട്ടെടുത്ത ഓട്ടോ ഇടിച്ച് രണ്ടരവയസുകാരി മരിച്ചു,സംഭവം കട്ടപ്പനയിൽ

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് ; മകരവിളക്ക് വെള്ളിയാഴ്ച

ശബരിമല കാനനപാത: ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021