• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ആ കുട്ടിയുടെ വിഷമം എന്തിന് മനസ്സിലാക്കണം ? ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല’: ആരതി പൊടി

by Web Desk 04 - News Kerala 24
March 18, 2023 : 7:18 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ആ കുട്ടിയുടെ വിഷമം എന്തിന് മനസ്സിലാക്കണം ? ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല’: ആരതി പൊടി

ബി​ഗ് ബോസ് സീസൺ അഞ്ച് തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാൻ ഏറെ പ്രതീക്ഷയോടെ ആണ് ഏവരും കാത്തിരിക്കുന്നത്. പുതിയ സീസൺ ഒരുങ്ങുന്നുണ്ടെങ്കിലും കഴിഞ്ഞ സീസണിലെ മത്സരാർത്ഥികളുമായി ബന്ധപ്പെട്ട ചർച്ചകളും ടൈം ലൈനിൽ നിൽക്കുന്നുണ്ട്. പ്രത്യേകിച്ച് ദിൽഷയും റോബിനുമായും ബന്ധപ്പെട്ട ചർച്ചകൾ. റേബിന്റെ പേരിൽ പലപ്പോഴും ദിൽഷയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. തിരിച്ചും ആരോപണങ്ങളും വിമർശനങ്ങളും ഉണ്ട്. ഇപ്പോഴിതാ ദിൽഷയെ കുറിച്ച് റോബിന്റെ ഭാവി വധു ആരതി പൊടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ദിൽഷയുമായി പലരും തന്നെ താരതമ്യം ചെയ്യുന്നുണ്ടെന്നും അത് അനാവശ്യമാണെന്നും ആരതി പൊടി പറയുന്നു. ബി​ഗ് ബോസിൽ ഉണ്ടായിരുന്നവർ അവരായിട്ട് ചെയ്ത് കൊണ്ടിരുന്ന കാര്യങ്ങളുടെ പേരിലാണ് പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുന്നതെന്നും ആരതി പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആരതിയുടെ പ്രതികരണം.

ആരതി പൊടിയുടെ വാക്കുകൾ

ഞാൻ ചേട്ടന്റെ ലൈഫിൽ വന്ന ശേഷം എന്നെയും ഇതിന്റെ ടൈറ്റിൽ വിന്നറായ കുട്ടിയെയും ചേർത്ത് കംപാരിസൺ‌ വരുന്നുണ്ട്. ഞാനതിനെ സപ്പോർ‌ട്ട് ചെയ്യില്ല. ആ കുട്ടി നേരത്തെ തന്നെ സക്സസ്ഫുള്ളാണെന്ന് തെളിയിച്ച ആളാണ്. ആ കുട്ടി അവരുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട കാര്യമാണ് ചെയ്യുന്നത്. ഡാൻസും കാര്യങ്ങളും കാണുമ്പോൾ കുറേ കമന്റ് ഞാനും വായിച്ചിട്ടുണ്ട്. ആ കുട്ടിയുടെ പ്രൊഫഷന്റെ ഭാ​ഗയാണ് അത് ചെയ്യുന്നത്. അവരുടെ ഫാൻസ് വന്ന് തെറിവിളിച്ച് പറയുകയാണ് ‘ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ ആ കുട്ടിയുടെ വിഷമമെന്ന്’, ഞാനെന്തിനാണ് അത് മനസ്സിലാക്കുന്നത്. ബി​ഗ് ബോസിൽ ഉണ്ടായിരുന്നവർ അവരായിട്ട് ചെയ്ത് കൊണ്ടിരുന്ന കാര്യങ്ങളുടെ പേരിലാണ് പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുന്നത്. ഇതിലൊന്നുമില്ലാത്ത ഞാൻ ആ കുട്ടി അനുഭവിച്ചത് മനസ്സിലാക്കേണ്ട കാര്യമില്ല. ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ടാം ഏകദിനം; വമ്പന്‍ അഴിച്ചുപണിക്ക് ഓസീസ്, സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തും, ടീം ഇന്ത്യ ഭയക്കണം

Next Post

‘കുട്ടികൾ കളിക്കട്ടെ, മാർച്ച് മാസത്തിൽ അടുത്ത അധ്യയന വർഷം വേണ്ട’; കർശന നിർദ്ദേശവുമായി സിബിഎസ്ഇ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കുട്ടികൾ കളിക്കട്ടെ, മാർച്ച് മാസത്തിൽ അടുത്ത അധ്യയന വർഷം വേണ്ട’; കർശന നിർദ്ദേശവുമായി സിബിഎസ്ഇ

'കുട്ടികൾ കളിക്കട്ടെ, മാർച്ച് മാസത്തിൽ അടുത്ത അധ്യയന വർഷം വേണ്ട'; കർശന നിർദ്ദേശവുമായി സിബിഎസ്ഇ

ടിക് ടോക്കിന്‍റെ അമേരിക്കന്‍ ജൈത്രയാത്ര തീരുന്നുവോ?; വന്‍ ഭീഷണി ഇങ്ങനെ

ടിക് ടോക്കിന്‍റെ അമേരിക്കന്‍ ജൈത്രയാത്ര തീരുന്നുവോ?; വന്‍ ഭീഷണി ഇങ്ങനെ

തൊട്ടടുത്ത വീട്ടിലെ ഏഴു വയസുകാരിയോട് പാസ്റ്ററുടെ കൊടും ക്രൂരത; 20 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

തൊട്ടടുത്ത വീട്ടിലെ ഏഴു വയസുകാരിയോട് പാസ്റ്ററുടെ കൊടും ക്രൂരത; 20 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

കൊച്ചി ന​ഗരസഭ സെക്രട്ടറിയെയും ജീവനക്കാരെയും ആക്രമിച്ച കേസ്; 2 യൂത്ത് കോൺ​ഗ്രസ് നേതാക്കൾ അറസ്റ്റിൽ

കൊച്ചി ന​ഗരസഭ സെക്രട്ടറിയെയും ജീവനക്കാരെയും ആക്രമിച്ച കേസ്; 2 യൂത്ത് കോൺ​ഗ്രസ് നേതാക്കൾ അറസ്റ്റിൽ

അസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ മടങ്ങി; ബിജെപി സര്‍ക്കാറിന് നാണക്കേട്

അസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ മടങ്ങി; ബിജെപി സര്‍ക്കാറിന് നാണക്കേട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021