• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി; ചടങ്ങ് വൃദ്ധസദനത്തിൽ

by Web Desk 04 - News Kerala 24
May 22, 2022 : 7:11 pm
in Kerala, News
Reading Time: 1 min read
0
A A
0
മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി; ചടങ്ങ് വൃദ്ധസദനത്തിൽ

പൊന്നാനി (മലപ്പുറം): മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി. തിരുവനന്തപുരം പിടിപി നഗർ വെറ്റ്പോളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീത് ആണ് വരൻ. തവനൂർ വൃദ്ധസദനത്തിൽവച്ച് ഞായറാഴ്ച രാവിലെ 9നായിരുന്നു വിവാഹം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.അബ്ദുറഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിവാഹം തവനൂർ വൃദ്ധസദനത്തിൽവച്ചു മതിയെന്ന നിരഞ്ജനയുടെ തീരുമാനത്തെ തുടർന്നാണ് ഇവിടെ വച്ച് നടത്തിയത്. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളെല്ലാം ഇവർ ഇവിടെയാണ് ആഘോഷിക്കാറുള്ളത്. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയിലെ എച്ച്ആർ വിഭാഗത്തിലാണ് എംബിഎ ബിരുദധാരിയായ നിരഞ്ജന ജോലി ചെയ്യുന്നത്. എംബിഎയ്ക്കു പഠിക്കുമ്പോൾ നിരഞ്ജനയുടെ സീനിയർ ആയിരുന്നു സംഗീത്.

മകളുടെ വിവാഹ സമ്മാനമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് പി.ശ്രീരാമകൃഷ്ണൻ ആറ് പവൻ സ്വർണാഭരണം കൈമാറി. പി.വി.എ.ഖാദർ ഹാജി നഗറിൽ (ആർവി പാലസിൽ) സംഘടിപ്പിക്കുന്ന ഒൻപതാം ഘട്ട സ്ത്രീധനരഹിത വിവാഹ സംഗമത്തിൽ വിവാഹിതരാകുന്ന യുവതികൾക്കാണ് സമ്മാനം കൈമാറിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച; എളമരം കടവ് പാലം തുറന്നുകൊടുത്ത് ബിജെപി

Next Post

രാഹുൽ ബാബ ഇറ്റാലിയൻ കണ്ണട മാറ്റിവച്ച് വികസനം കാണൂ: പരിഹസിച്ച് അമിത് ഷാ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാഹുൽ ബാബ ഇറ്റാലിയൻ കണ്ണട മാറ്റിവച്ച് വികസനം കാണൂ: പരിഹസിച്ച് അമിത് ഷാ

രാഹുൽ ബാബ ഇറ്റാലിയൻ കണ്ണട മാറ്റിവച്ച് വികസനം കാണൂ: പരിഹസിച്ച് അമിത് ഷാ

ഇന്ധന നികുതി: ‘നഷ്‌ടം കേന്ദ്രത്തിനു മാത്രം; സംസ്ഥാന നികുതി വരുമാനത്തിൽ മാറ്റമില്ല‘

ഇന്ധന നികുതി: ‘നഷ്‌ടം കേന്ദ്രത്തിനു മാത്രം; സംസ്ഥാന നികുതി വരുമാനത്തിൽ മാറ്റമില്ല‘

ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂർണമായും ഒഴിവാക്കി

ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂർണമായും ഒഴിവാക്കി

പി.സി. ജോർജ് പിണറായിയുടെ പൊലീസിന് പിടികൊടുക്കാൻ ഉദ്ദേശിക്കുന്നില്ല -ഷോൺ ജോർജ്

പി.സി. ജോർജ് പിണറായിയുടെ പൊലീസിന് പിടികൊടുക്കാൻ ഉദ്ദേശിക്കുന്നില്ല -ഷോൺ ജോർജ്

446 പേരുടെ വനിതാ പോലിസ് ബറ്റാലിയന്‍ പുറത്തിറങ്ങി; സേനകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും -മുഖ്യമന്ത്രി

446 പേരുടെ വനിതാ പോലിസ് ബറ്റാലിയന്‍ പുറത്തിറങ്ങി; സേനകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും -മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021