• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

18 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിൽ

by Web Desk 04 - News Kerala 24
January 17, 2024 : 8:55 pm
0
A A
0
18 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിൽ

കൊളംബോ > സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെക്കൂടെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക. വടക്കുകിഴക്കൻ മാന്നാൽ തീരത്തു നിന്ന് 18 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും അവരുടെ 2 യാനങ്ങൾ പിടിച്ചെടുത്തതായും ശ്രീലങ്കൻ നാവികസേന പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പിടികൂടിയ 18 മത്സ്യത്തൊഴിലാളികളെ മാന്നാറിലെ തൽപ്പാടിലെത്തിച്ച ശേഷം തുടർനടപടികൾക്കായി തലൈമന്നാർ ഫിഷറീസ് ഇൻസ്‌പെക്ടർക്ക് കൈമാറുമെന്നും സേന അറിയിച്ചു.

ശനിയാഴ്ച 12 മത്സ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ശ്രീലങ്ക അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം മൂന്നാം തവണയാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത്. 2023ൽ 240 മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഞ്ച് വർഷത്തിനിടെ രണ്ട് തവണ ബി.ജെ.പിയിൽ ചേരാനുള്ള ഓഫർ ലഭിച്ചു – സുശീൽ കുമാർ ഷിൻഡെ

Next Post

മദ്യലഹരിയിൽ എയര്‍ ഹോസ്റ്റസിനെ കടിച്ചു; പാതിവഴിയിൽ വിമാനം തിരികെ പറന്നു, ഒന്നും ഓര്‍മയില്ലെന്ന് യാത്രക്കാരൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മദ്യലഹരിയിൽ എയര്‍ ഹോസ്റ്റസിനെ കടിച്ചു; പാതിവഴിയിൽ വിമാനം തിരികെ പറന്നു, ഒന്നും ഓര്‍മയില്ലെന്ന് യാത്രക്കാരൻ

മദ്യലഹരിയിൽ എയര്‍ ഹോസ്റ്റസിനെ കടിച്ചു; പാതിവഴിയിൽ വിമാനം തിരികെ പറന്നു, ഒന്നും ഓര്‍മയില്ലെന്ന് യാത്രക്കാരൻ

അയ്യങ്കാളി ഹാള്‍ റോഡ് മാനവീയം മോഡലില്‍ വികസിപ്പിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

അയ്യങ്കാളി ഹാള്‍ റോഡ് മാനവീയം മോഡലില്‍ വികസിപ്പിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

പ്രധാനമന്ത്രിയുടെ സന്ദർശനം:വിവാഹം കഴിഞ്ഞിട്ടും മണിക്കൂറുകൾ കാത്തുനിന്ന്‌ കുടുംബങ്ങൾ

പ്രധാനമന്ത്രിയുടെ സന്ദർശനം:വിവാഹം കഴിഞ്ഞിട്ടും മണിക്കൂറുകൾ കാത്തുനിന്ന്‌ കുടുംബങ്ങൾ

ഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ഒഡീഷ മുൻ മുഖ്യമന്ത്രിയും കുടുംബവും

ഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ഒഡീഷ മുൻ മുഖ്യമന്ത്രിയും കുടുംബവും

വാർത്ത ഏജൻസി ഐ.എ.എൻ.എസ് അദാനിക്ക് സ്വന്തം

വാർത്ത ഏജൻസി ഐ.എ.എൻ.എസ് അദാനിക്ക് സ്വന്തം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In