• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എസ്‌എസ്‌എൽസി പരീക്ഷ മാർച്ച്‌ 31 മുതൽ; ഹയർ സെക്കൻഡറി പരീക്ഷാ ഒരുക്കം പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി

by Web Desk 04 - News Kerala 24
March 27, 2022 : 5:45 pm
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
എസ്‌എസ്‌എൽസി പരീക്ഷ മാർച്ച്‌ 31 മുതൽ; ഹയർ സെക്കൻഡറി പരീക്ഷാ ഒരുക്കം പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഒരുക്കം പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലുമായി 891373 വിദ്യാർഥികൾ വാർഷിക പരീക്ഷ എഴുതും. എസ്‌എസ്‌എൽസി പരീക്ഷ മാർച്ച്‌ 31 മുതൽ ഏപ്രിൽ 29 വരെയാണ്‌. ഐടി പ്രാക്ടിക്കൽ മെയ്‌ മൂന്ന്‌ മുതൽ 10 വരെയായിരിക്കും. എസ്‌എസ്‌എൽസിക്ക്‌ റെഗുലറിൽ 4, 26,999 കുട്ടികളും പ്രൈവറ്റ്‌ വിഭാഗത്തിൽ 408 പേരും എഴുതുന്നുണ്ട്‌. ആകെ 2962 പരീക്ഷാ സെന്ററുകളുണ്ട്‌. ഗൾഫ്‌ മേഖലയിൽ 574 കുട്ടികൾ എഴുതുന്നുണ്ട്‌. ലക്ഷദ്വീപിൽ ഒമ്പതുസെന്ററുകളിലായി 882 കുട്ടികളുമുണ്ട്‌.

പ്ലസ്‌ ടു
രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ 30 മുതൽ ഏപ്രിൽ 26 വരെയാണ്‌. ഇവയുടെ പ്രാക്ടിക്കൽ പരീക്ഷ മെയ്‌ മൂന്നിന്‌ ആരംഭിക്കും. ആകെ 432436 പേർ എഴുതുന്നു. റെഗുലർ വിഭാഗത്തിൽ 365771 കുട്ടികളും പൈവ്രറ്റ്‌ വിഭാഗത്തിൽ 20768 പേരും എഴുതുന്നുണ്ട്‌. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 45797 പേരുമുണ്ട്‌. ആകെ 2005 പരീക്ഷാ സെന്ററുകൾ.ഗൾഫിൽ എട്ട്‌സെന്ററുകളും ലക്ഷദ്വീപിൽ ഒമ്പതു സെന്ററുകളുമുണ്ട്‌.

വൊക്കേഷണൽ ഹയർ സെക്കണ്ടറി
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 30 ഏപ്രിൽ 26 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ സെക്ടറൽ സ്‌കിൽ കൗൺസിലും
സ്‌കൂളുകളും ചേർന്ന് തീരുമാനമെടുത്ത്മെ യ് 15 നകം പൂർത്തിയാക്കണം. റെഗുലർ (എൻ എസ് ക്യു എഫ്) വിഭാഗത്തിൽ 30158 കുട്ടികളും പ്രൈവറ്റിൽ 198 പേരും എഴുതുന്നു. വി എച്ച് എസ് ഇ (മറ്റുള്ളവ)യിൽ: പ്രൈവറ്റിൽ 1174 പേരും എഴുതുന്നുണ്ട്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

Next Post

വനിതാ ജീവനക്കാരിക്ക് അശ്ലീല സന്ദേശമയച്ച ബിജെപി നേതാവ് അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വനിതാ ജീവനക്കാരിക്ക് അശ്ലീല സന്ദേശമയച്ച ബിജെപി നേതാവ് അറസ്റ്റിൽ

വനിതാ ജീവനക്കാരിക്ക് അശ്ലീല സന്ദേശമയച്ച ബിജെപി നേതാവ് അറസ്റ്റിൽ

സംസ്ഥാനത്ത് ഇന്ന് 543 പേര്‍ക്ക് കോവിഡ് ; 872 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 400 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ദുബൈ പോലീസ് സംഘത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം തെറി വിളി ;   യുവാവിന് ശിക്ഷ വിധിച്ച് കോടതി

ദുബൈ പോലീസ് സംഘത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം തെറി വിളി ; യുവാവിന് ശിക്ഷ വിധിച്ച് കോടതി

ഹിജാബ് നിരോധനത്തിനെതിരെ സമസ്ത സുപ്രീംകോടതിയിൽ

ഹിജാബ് നിരോധനത്തിനെതിരെ സമസ്ത സുപ്രീംകോടതിയിൽ

നാട്ടിൻപുറങ്ങളിൽ പാമ്പ് വർധിക്കുന്നു ;  മൂന്നുമാസത്തിനിടെ തലസ്ഥാനത്ത് പിടിയിലായത് 200 ലധികം പാമ്പുകൾ

നാട്ടിൻപുറങ്ങളിൽ പാമ്പ് വർധിക്കുന്നു ; മൂന്നുമാസത്തിനിടെ തലസ്ഥാനത്ത് പിടിയിലായത് 200 ലധികം പാമ്പുകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021